ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം…
Health Kerala Kerala Mex Kerala mx
1 min read
17

ഇടയ്ക്കിടെ പാദങ്ങള്‍ തളര്‍ന്നുപോകുന്നതായി തോന്നാറുണ്ടോ? കാരണം ഇതാകാം…

February 4, 2024
0

പ്രമേഹം, അഥവാ ഷുഗര്‍ ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രമേഹം എത്രമാത്രം അപകടകരമാണെന്ന് ആളുകള്‍ ഇന്ന് വ്യാപകമായി മനസിലാക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാല്‍ ഓരോ വര്‍ഷവും പെരുകിക്കൊണ്ടിരിക്കുന്ന പ്രമേഹരോഗികളുടെ എണ്ണമാണ്. പാരമ്പര്യഘടകത്തിലുമധികം മോശം ജീവിതരീതികളാണ് യുവാക്കളെ പോലും കൂടുതലായി പ്രമേഹത്തിലേക്ക് എത്തിക്കുന്നത്. പ്രമേഹം സമയത്തിന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളോ ചികിത്സയോ അവലംബിക്കുകയോ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. പ്രമേഹത്തെ തിരിച്ചറിയണമെങ്കില്‍ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച്

Continue Reading
ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
17

ക്യാൻസര്‍ പ്രതിരോധത്തിനായി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്ന കാര്യങ്ങള്‍…

February 4, 2024
0

ലോക ക്യാൻസര്‍ ദിനമാണ് ഫെബ്രുവരി 4ന്. ക്യാൻസര്‍ രോഗത്തെ കുറിച്ചും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമല്ലാം ആളുകള്‍ക്കിടയില്‍ അവബോധം വ്യാപിപ്പിക്കുക എന്നതുതന്നെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ചികിത്സാരംഗത്ത് പോസിറ്റീവായ പല മാറ്റങ്ങള്‍ വരുമ്പോഴും ആഗോളതലത്തില്‍ ക്യാൻസര്‍ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാരമ്പര്യഘടകങ്ങള്‍ക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ പുറമെ അനാരോഗ്യകരമായ ജീവിതരീതിയാണ് പലരെയും ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ജീവിതരീതികള്‍ ആരോഗ്യകരമായി ക്രമീകരിക്കുന്നത് വഴി ഒരളവ് വരെ ക്യാൻസറിനെ

Continue Reading
കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം
Health Kerala Kerala Mex Kerala mx
1 min read
27

കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം

February 3, 2024
0

നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തുരത്തുന്ന രക്തത്തിലെ ഘടകമാണ് ശ്വേതരക്താണുക്കൾ. ഇവ അമിതമായി ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് രക്താർബുദം അഥവാ ലുക്കീമിയ ഉണ്ടാകുന്നത്. ശരീരത്തിൽ രക്തം ഉണ്ടാക്കുന്ന മജ്ജയിലും ലസീകഗ്രന്ധികളിലുമാണ് ഈ രോഗമുണ്ടാകുന്നത്. കുട്ടികളിൽ ഈ അസുഖം വളരെ പെട്ടെന്നാണ് ഗുരുതരമാകുന്നത്. നേരത്തെ കണ്ടെത്തിയാൽ കുട്ടികളിലെ രക്താർബുദം പൂർണമായും ചികിൽസിച്ചു മാറ്റാനും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഴിയും. കുട്ടികളുടെ ശരീരം പൊതുവെ ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ഒരു അനുഗ്രഹമാണ്. അതുകൊണ്ട് 80%

Continue Reading
കുട്ടികളിലെ രക്താർബുദം; അറിഞ്ഞിരിക്കേണ്ടതെല്ലാം
Health Kerala Kerala Mex Kerala mx
1 min read
48

നമ്മളറിയാതെ കാൻസറിനെ വിളിച്ചുവരുത്തുന്ന നമ്മുടെ ശീലങ്ങളെ തിരിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
20

നമ്മളറിയാതെ കാൻസറിനെ വിളിച്ചുവരുത്തുന്ന നമ്മുടെ ശീലങ്ങളെ തിരിച്ചറിയാം

February 3, 2024
0

ഞാൻ ചികിത്സിച്ചിട്ടുള്ള അനേകായിരം ആളുകൾ എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് – സർ എന്തുകൊണ്ടാണ് എനിക്കീ രോഗം വന്നത്?. എന്തെങ്കിലും കാര്യത്തിൽ  ശ്രദ്ദിച്ചിരുന്നെങ്കിൽ എനിക്കിത് ഒഴിവാക്കാൻ സാധിക്കുമായിരുന്നോ? എന്നൊക്കെ. അപ്പോൾ ഞാൻ ചിന്തിക്കും ഈ മേഖലയിൽ ഇന്ന് നമുക്കുള്ള അറിവുകൾ നേരത്തെ  സ്വായത്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടിനിടെ നമ്മെ ബാധിച്ച നിരവധി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാൻ കഴിയുമായിരുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിൽ, കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ ശ്രദ്ധ

Continue Reading
ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ
Health Kerala Kerala Mex Kerala mx
0 min read
20

ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ

February 3, 2024
0

ബ്ലാക്ക് ഹെഡ്സ് നിങ്ങളെ അലട്ടുന്നുണ്ടോ?. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് കൂടുതൽ ​ഗുണം ചെയ്യും. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ ഫേസ് പാക്കുകൾ… ഒന്ന്… വേണ്ട ചേരുവകൾ… കറുവപ്പട്ട      1 കഷ്ണം തേൻ              1

Continue Reading
പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ​ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം.
Health Kerala Kerala Mex Kerala mx
1 min read
29

ഉച്ചഭക്ഷണത്തിന് ശേഷം അൽപം രസം കുടിക്കുന്ന ചിലരെ എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും. ഭക്ഷണത്തിന് ശേഷം വെറുതെ തൃപ്തി കിട്ടാനായിട്ടല്ല രസം ഇത്തരക്കാർ രസം കഴിക്കുന്നത്. ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമെല്ലാമാണ് രസം പലരും കഴിക്കുന്നത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ​ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം. പരമ്പരാഗതമായി രസം ദഹന ഗുണങ്ങൾക്ക് സഹായകമാണ്.

Continue Reading
ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​കാരണം
Health Kerala Kerala Mex Kerala mx
1 min read
20

ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, ​കാരണം

February 3, 2024
0

ഉണക്കമുന്തിരി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. ഉണക്കമുന്തിരി ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും അത്യാവശ്യമാണ്. ഇവ എല്ലുതേയ്മാനം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. കലോറിയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ ഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കും. കുതിർത്ത

Continue Reading
കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
Health Kerala Kerala Mex Kerala mx
1 min read
22

കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

February 3, 2024
0

മൂത്രനാളിയിലെ അണുബാധകൾ പ്രത്യേകിച്ച് വൃക്കയിലെ കല്ലുകൾ പലരിലും വലിയ ആരോഗ്യപ്രശ്നങ്ങളായി ഉയർന്നു വരുന്നുണ്ട്. വൃക്കയിലെ കല്ലുകൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. വൃക്കയിലെ ഈ കല്ലുകൾ ദീർഘകാലം കണ്ടെത്താൻ കഴിയാതെ വന്നാൽ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിൻറെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകൾ വീർത്ത് മറ്റ് സങ്കീർണതകളും സൃഷ്ടിക്കുന്നു.  ചെറുപ്പക്കാർക്കിടയിലാണ് മൂത്രാശയക്കല്ലിൻ്റെ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

Continue Reading
പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
Health Kerala Kerala Mex Kerala mx
1 min read
24

പിസിഒഎസ് പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ

February 3, 2024
0

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും ബുദ്ധിപരമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ എഡിഷനിൽ പഠനം പ്രസിദ്ധീകരിച്ചു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള ആളുകൾക്ക് മധ്യവയസ്സിൽ ഓർമ്മക്കുറവും വൈജ്ഞാനിക പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ക്രമരഹിതമായ ആർത്തവവും ആൻഡ്രോജൻ എന്ന ഹോർമോണിൻ്റെ ഉയർന്ന അളവും നിർവ്വചിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം.

Continue Reading