കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് പതിവായി ഇങ്ങനെ കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
28

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് പതിവായി ഇങ്ങനെ കഴിക്കൂ; അറിയാം ഗുണങ്ങള്‍…

February 13, 2024
0

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് എല്ലാവരും ശരീരത്തില്‍ കൊളസ്ട്രോള്‍ കുറച്ചൊന്ന് കൂടിയാല്‍ ഭയപ്പെടുന്നതും. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫ്രൂട്ടാണ് ബനാന. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ

Continue Reading
നമുക്ക് ‘എനര്‍ജി’ പകരാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
28

നമുക്ക് ‘എനര്‍ജി’ പകരാൻ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങള്‍…

February 13, 2024
0

നാം എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നത്, അവ തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ മോശം ഡയറ്റ്, അഥവാ ഭക്ഷണരീതി പല തരത്തിലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുപോലെ തിരിച്ച് നല്ല ഡയറ്റാണെങ്കില്‍ അത് പോസിറ്റീവായ രീതിയിലും സ്വാധീനിക്കാം. നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഇങ്ങനെ ഭക്ഷണത്തിലെ പോരായ്ക മൂലം സംഭവിക്കുന്നതാകാറുണ്ട്. ഭക്ഷണത്തില്‍ കാര്യമായ കരുതലെടുക്കേണ്ടത് എത്ര പ്രധാനമാണെന്നതിന് ഇനി വിശദീകരണം

Continue Reading
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
29

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍…

February 13, 2024
0

വയറിലെ കൊഴുപ്പ് കുറയ്ക്കാനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കഴിയും. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… രാവിലെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. രണ്ട്… ഗ്രീന്‍ ടീയാണ് രണ്ടാമതായി ഈ

Continue Reading
വ്യായാമം ചെയ്യുന്നത് ഇടക്ക് നിര്‍ത്തി വീണ്ടും തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
41

വ്യായാമം ചെയ്യുന്നത് ഇടക്ക് നിര്‍ത്തി വീണ്ടും തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…

February 13, 2024
0

കായികാധ്വാനം, അല്ലെങ്കില്‍ വ്യായമം ആരോഗ്യത്തിന്‍റെ അടിത്തറ തന്നെയാണെന്ന് പറയാം. പലവിധ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പ്രതിരോധിക്കാൻ പതിവായ വ്യായാമം നമ്മെ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വ്യായാമം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പ്രായം, ആരോഗ്യാവസ്ഥ (അസുഖങ്ങള്‍), ശരീരഭാരം, പോഷകക്കുറവ് എന്നിങ്ങനെ പല ഘടകങ്ങളെയും കൂടി കണക്കിലെടുത്ത് വേണം വ്യായാമം നിശ്ചയിക്കാൻ. അവരവര്‍ക്ക് താങ്ങാൻ സാധിക്കാത്ത അത്രയും കഠിനമായ വ്യായാമങ്ങളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം കരുതല്‍ വേണം. ചിലര്‍ വ്യായാമം ചെയ്യാൻ തുടങ്ങിയതിന്

Continue Reading
കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി
Health Kerala Kerala Mex Kerala mx
1 min read
30

കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി

February 13, 2024
0

ചെന്നൈ: വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച വീഡിയോയിലൂടെയാണ് നിരോധനം അറിയിച്ചത്. കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകരുതെന്ന് ​ഗവർണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മിഠായിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജൻ വീഡിയോയിൽ പറഞ്ഞു. പഞ്ഞി മിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ

Continue Reading
പാചകം കഴിയുമ്പോള്‍ കൈ ഇങ്ങനെയാകുന്നോ? കൈകള്‍ തിളങ്ങുന്നതാക്കാൻ മാര്‍ഗമുണ്ട്…
Health Kerala Kerala Mex Kerala mx
1 min read
37

പാചകം കഴിയുമ്പോള്‍ കൈ ഇങ്ങനെയാകുന്നോ? കൈകള്‍ തിളങ്ങുന്നതാക്കാൻ മാര്‍ഗമുണ്ട്…

February 13, 2024
0

സ്ഥിരമായി പാചകം ചെയ്യുന്നവരാണെങ്കില്‍ അവരുടെ കൈകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് സത്യം തന്നെയാണ്. കാരണം സ്ഥിരമായി പാചകം ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും കൈകളില്‍ അതിന്‍റെ പാടുകളോ, നിറവ്യത്യാസമോ എല്ലാം കാണാം. പലര്‍ക്കും പക്ഷേ ഇത് ദേഷ്യമാണ്. എന്നാലോ എങ്ങനെയാണ് കൈകള്‍ സംരക്ഷിക്കേണ്ടത് എന്നും അറിയില്ല. കൈകളില്‍ കറ പിടിപ്പിക്കുന്ന ഭക്ഷണസാധനങ്ങളുണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികളാണ് ഇങ്ങനെ കൈകളില്‍ കറ പിടിപ്പിക്കാറ്. ഇവ കൈകാര്യം ചെയ്യുന്നത് വഴി തന്നെയാണ് അധികവും

Continue Reading
ഹാർമണി വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി
Health Kerala Kerala Mex Kerala mx
0 min read
29

ഹാർമണി വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി

February 13, 2024
0

ജന്മനാ ഗുരുതരഹൃദ്രോഗം ബാധിച്ച പതിനാറുകാരന് അതീവസങ്കീർണമായ തുടർചികിത്സയിലൂടെ ജീവിതം തിരികെ നൽകി ആസ്റ്റർ മെഡ്‌സിറ്റി. ടെട്രോളജി ഓഫ് ഫാലറ്റ് എന്ന സങ്കീർണമായ രോഗവുമായിട്ടാണ് കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് മകൻ ജനിച്ചത്. ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്ന അവസ്ഥയും ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന ധമനിയിൽ തടസവുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. ശരീരത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലാത്തത് കാരണം കുഞ്ഞ് നീലനിറത്തിൽ കാണപ്പെടുന്ന ബ്ലൂ ബേബി സിൻഡ്രോം ഇതിന്റെ ലക്ഷണമാണ്. കുഞ്ഞ് ജനിച്ചയുടൻ അടിയന്തര

Continue Reading
ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Kerala Kerala Mex Kerala mx
1 min read
55

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

February 13, 2024
0

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. വൈറൽ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഡി, ഇ) ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ എന്നിങ്ങനെ വിവിധ കാരണങ്ങൾ കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗമാണ് ഫാറ്റി ലിവർ. അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ

Continue Reading
വൻകുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…
Health Kerala Kerala Mex Kerala mx
1 min read
45

വൻകുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്…

February 13, 2024
0

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ അഥവാ ബവല്‍ ക്യാന്‍സര്‍ (bowel cancer). വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ. ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും

Continue Reading
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ പഴങ്ങളും പച്ചക്കറികളും കഴിക്കാം…
Health Kerala Kerala Mex Kerala mx
1 min read
33

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ പഴങ്ങളും പച്ചക്കറികളും കഴിക്കാം…

February 13, 2024
0

ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന വില്ലന്‍. കാരണം ഉയർന്ന കൊളസ്ട്രോൾ അളവ് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ രീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം… ഒന്ന്… ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി,

Continue Reading