മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
16

മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍…

February 11, 2024
0

മലബന്ധം അലട്ടുന്നുണ്ടോ? പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും മലബന്ധം ഉണ്ടാകാം. അതുപോലെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. മലബന്ധം തടയാൻ സഹായിക്കുന്ന ചില

Continue Reading
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഈ മത്സ്യം നിർബന്ധമായും കഴിക്കണം, കാരണം
Health Kerala Kerala Mex Kerala mx
1 min read
24

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഈ മത്സ്യം നിർബന്ധമായും കഴിക്കണം, കാരണം

February 11, 2024
0

സാൽമൺ മത്സ്യം കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം. പ്രോട്ടീൻ, വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ സാൽമണിൽ അടങ്ങിയിരിക്കുന്നു. ജേർണൽ ഓഫ് ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു. ഭാരമുള്ള 30-നും 69-നും ഇടയിൽ പ്രായമുള്ള 41 പേരിലാണ് പഠനം നടത്തിയത്. കൊളറാഡോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയാരോഗ്യത്തിന് ആഴ്ചയിൽ രണ്ട് തവണയെങ്കിലും സാൽമൺ പോലുള്ള മത്സ്യം കഴിക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. സാൽമൺ മത്സ്യം കഴിക്കുന്നത്

Continue Reading
ചുമയും ജലദോഷവും മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ
Health Kerala Kerala Mex Kerala mx
1 min read
18

ചുമയും ജലദോഷവും മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

February 11, 2024
0

പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ചിലതാണ് ചുമയും ജലദോഷവും. വൈറസ് അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. ചുമയുടെയും ജലദോഷത്തിൻ്റെയും തുടക്കത്തിൽ തന്നെ വീട്ടിൽ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്. തുളസി… ‌ തുളസിയാണ് ആദ്യത്തെ പ്രതിവിധി എന്ന് പറയുന്നത്. ആൻ്റിമൈക്രോബയൽ, ആന്റി -ഇൻഫ്ലമേറ്ററി അലർജി വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചുമ, ജലദോഷ ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ തുളസി ഗുണം ചെയ്യും. തുളസിയുടെ ഏതാനും ഇലകൾ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്

Continue Reading
രാവിലെ ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
24

രാവിലെ ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

February 11, 2024
0

രാവിലെ ഉണരുമ്പോള്‍ നല്ല ക്ഷീണം തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ടോ, അല്ലെങ്കില്‍ രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ആകാം ഈ ക്ഷീണം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കില്‍ ക്ഷീണം തോന്നാം. ഇത്തരത്തില്‍ ഊർജത്തിന്‍റെ അഭാവം നിങ്ങളുടെ ദിവസത്തെ ബാധിക്കാം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍‌പ്പെടുത്തുന്നത് നല്ലതാണ്.

Continue Reading
എപ്പോഴും ക്ഷീണം, ചെവി വേദന ; യുഎസിൽ അപൂർവ വൈറസ് കണ്ടെത്തി
Health Kerala Kerala Mex Kerala mx
1 min read
17

എപ്പോഴും ക്ഷീണം, ചെവി വേദന ; യുഎസിൽ അപൂർവ വൈറസ് കണ്ടെത്തി

February 11, 2024
0

യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തി. ‘കാൻഡിഡ ഓറിസ്’ (Candida auris) ഫംഗസാണ് കണ്ടെത്തിയത്. നാല് പേരിലാണ് രോ​ഗം കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10 ന് സ്ഥിരീകരിച്ചു. സിയാറ്റിലിലേയും കിംഗ് കൗണ്ടിയിലേയും പബ്ലിക് ഹെൽത്ത് ഏജൻസി കഴിഞ്ഞ ആഴ്ച ‘Candida Auris’ അണുബാധയുടെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോ​ഗം പ്രധാനമായി പിടികൂടുന്നത്. ഫീഡിംഗ് ട്യൂബുകൾ, ശ്വസന ട്യൂബുകൾ അല്ലെങ്കിൽ കത്തീറ്ററുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ രോഗികൾക്ക്

Continue Reading
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
22

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍…

February 11, 2024
0

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്നത്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍,

Continue Reading
ദമ്പതികളുടെ വീട്ടിൽ നിന്ന് അസഹനീയ ദുർ​ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ! -അറസ്റ്റ്
Health Kerala Kerala Mex Kerala mx
1 min read
23

ദമ്പതികളുടെ വീട്ടിൽ നിന്ന് അസഹനീയ ദുർ​ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ! -അറസ്റ്റ്

February 11, 2024
0

കൊളറാഡോ (യുഎസ്): ദമ്പതികളുടെ വീട്ടിൽ നിന്ന് 189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്നാണ് ഇത്രയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി. ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും

Continue Reading
താരൻ എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ ഏഴ് പൊടിക്കൈകള്‍…
Health Kerala Kerala Mex Kerala mx
1 min read
14

താരൻ എളുപ്പം അകറ്റാം; പരീക്ഷിക്കാം ഈ ഏഴ് പൊടിക്കൈകള്‍…

February 11, 2024
0

താരനും തലമുടി കൊഴിച്ചിലുമാണ് പലരുടെയും പ്രധാന പ്രശ്നം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം… ഒന്ന്… ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. രണ്ട്… ആപ്പിള്‍ സൈഡര്‍ വിനഗറും വെള്ളവും സമം ചേര്‍ത്ത് തലമുടിയില്‍ പുരട്ടുന്നതും താരന്‍ അകറ്റാന്‍

Continue Reading
ഇഡ്ഡലി പ്രിയരാണോ നിങ്ങൾ ? ​ഇതറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
1 min read
14

ഇഡ്ഡലി പ്രിയരാണോ നിങ്ങൾ ? ​ഇതറിയാതെ പോകരുത്

February 11, 2024
0

ഇഡ്ഡലി ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ്. ഇഡ്ഡലി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഒന്ന്… ആവിയിൽ വേവിച്ച് കഴിക്കുന്നതിനാൽ ഇഡ്ഡലിയിൽ നിന്ന് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് വളരെ കുറവായിരിക്കും. രണ്ട്… പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തനനെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്. മൂന്ന്… ശരീരത്തിലെത്തുന്ന ധാതുക്കളെയും വിറ്റാമിനുകളെയും വിഘടിപ്പിക്കുന്നതു വഴി ദഹനപ്രക്രിയ സുഗമമാക്കപ്പെടുന്നു. ഒപ്പം ഇത്തരം ഭക്ഷണങ്ങളിടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്

Continue Reading
മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ
Health Kerala Kerala Mex Kerala mx
0 min read
13

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

February 11, 2024
0

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്. ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ

Continue Reading