അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
12

അറിയോ ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ ഈ ഗുണങ്ങൾ

February 12, 2024
0

ചൂടുള്ള ചെറുനാരങ്ങാവെള്ളത്തിന്റെ 10 ഗുണങ്ങള്‍: ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു.

Continue Reading
അറിയോ പപ്പായയുടെ ഔഷധ ഗുണങ്ങൾ.!
Health Kerala Kerala Mex Kerala mx
1 min read
10

അറിയോ പപ്പായയുടെ ഔഷധ ഗുണങ്ങൾ.!

February 12, 2024
0

നമ്മള്‍ വിലകല്‍പ്പിക്കാതെ മാറ്റിക്കളഞ്ഞ ഏറ്റവും ഗുണമുള്ള പച്ചക്കറികളിലൊന്ന് പപ്പായ ആണ്.ആരും നട്ടുവളര്‍ത്താത്ത പപ്പായ തനിയെ വളര്‍ന്ന് നിറയെ കായ്ച്ച് സ്വാദിഷ്ടമായ കായ്കളാണ് നമുക്ക് തരുന്നത്. സ്വഭാവികമായും അതിന് ജൈവവളമുള്‍പ്പെടെയുള്ള പരിചരണംകൂടി ലഭിച്ചാല്‍ ഗുണമേന്മയേറിയ കായ്കള്‍ നമുക്ക് ലഭിക്കും.വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്‌സിഡന്റുകള്‍,നാരുകള്‍ പപ്പായയിലെ വലിയ ശേഖരങ്ങളാണിവയൊക്കെ. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭം. ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട് പപ്പായയില്‍. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കഴിച്ചാല്‍ മാത്രം മതിയാകും. ഇതിലെ

Continue Reading
മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ട്
Health Kerala Kerala Mex Kerala mx
1 min read
10

മുളപ്പിച്ച ധാന്യങ്ങൾ കഴിച്ചാൽ ഗുണങ്ങൾ ഒരുപാടുണ്ട്

February 12, 2024
0

ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.. ആരോഗ്യ സംരക്ഷണത്തിനും തടി കുറയ്ക്കാനുമൊക്കെ ഏറ്റവും ബെസ്റ്റ്, ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ്. അതേസമയം ഏതൊരു ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്റെ പാചക രീതിയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.. കാരണം കൃത്യമായ രീതിയിൽ ഇവ തയാറാക്കി കഴിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ശരീരത്തെ മോശമായി ബാധിച്ചേക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ

Continue Reading
അറിയാം കാന്താരിയുടെ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
10

അറിയാം കാന്താരിയുടെ ഗുണങ്ങൾ

February 12, 2024
0

സാധാരണ ഭക്ഷണങ്ങളിൽ പൊതു ഘടകമായ കാന്താരിയ്ക്ക് നിരവധിയാണ് ഔഷധ ഗുണങ്ങൾ. കാന്താരി മുളകിന് ഗുണങ്ങൾ നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ എന്ന ഘടകമാണ്. ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ കാപ്സിസിൻ ഒരു വേദനാസംഹാരികൂടിയാണ്. കാന്താരിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം… കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സിസിൻ ദഹനത്തെ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും കാന്താരി കഴിക്കുന്നത് ശീലമാക്കാം. വൈറ്റമിനുകളാൽ സമ്പുഷ്ടമാണ് കാന്താരി. കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയും കാന്താരിയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ

Continue Reading
പപ്പായ ഇലയ്ക്കും ഗുണങ്ങളേറെ… അറിയാം ചിലകാര്യങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
17

പപ്പായ ഇലയ്ക്കും ഗുണങ്ങളേറെ… അറിയാം ചിലകാര്യങ്ങള്‍

February 12, 2024
0

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പപ്പായ. പച്ചയ്ക്കും പഴുത്തുമെല്ലാം കഴിയ്ക്കാന്‍ ഏറെ നല്ലതാണിത്. പപ്പായ മാത്രമല്ല, പപ്പായ ഇലയുടെ ജ്യൂസും ഏറെ ആരോഗ്യരമായ ഗുണങ്ങളുള്ള ഒന്നാണ്. പപ്പായയുടെ ഇലയും പച്ച പപ്പായയും എന്തിന് പപ്പായയുടെ വേര് പോലും ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ്. വിറ്റാമിനുകള്‍ ധാരാളമടങ്ങിയ ഒന്നാണ് പപ്പായ.സാധാരണ ഡെങ്കിപ്പനിയ്ക്കുള്ളവര്‍ മരുന്നായി പപ്പായ ഇലയുടെ ജ്യൂസ് ഉപയോഗിയ്ക്കാറുണ്ട്.മാത്രമല്ല വേറെയും ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്.പപ്പായ ഇലയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നാണ് പറയുന്നത്. പപ്പായ ഇലയില്‍

Continue Reading
വെട്ടിത്തിളങ്ങുന്ന പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? നാരങ്ങകൊണ്ടൊരു സൂത്രവിദ്യ
Health Kerala Kerala Mex Kerala mx
1 min read
25

വെട്ടിത്തിളങ്ങുന്ന പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? നാരങ്ങകൊണ്ടൊരു സൂത്രവിദ്യ

February 12, 2024
0

നമ്മള്‍ കരുതുന്നതുപോലെ നിസ്സാരനല്ല കേട്ടോ ഇത്തിരിക്കുഞ്ഞനായ നാരങ്ങ. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. ദഹന പ്രശ്‌നത്തിനും അമിതവണ്ണത്തിനും ദന്ത സംരക്ഷണത്തിനും നാരങ്ങ ഏറെ നല്ലതാണ്. 1. ദഹന പ്രശ്‌നത്തെ ചികിത്സിക്കുന്നു ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമേറിയ പരിഹാരമാണ് നാരങ്ങ. നിങ്ങള്‍ ദഹനക്കേട് അല്ലെങ്കില്‍ മലബന്ധം മൂലമുള്ള പ്രശ്‌നം നേരിടുകയാണ് എങ്കില്‍, ഭക്ഷണത്തിന് മുകളില്‍ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. ദഹനക്കേടിനുള്ള ഏറ്റവും പ്രചാരമുള്ള പരിഹാരമാണിത്. നിങ്ങളുടെ സലാഡുകളില്‍ ഇത് മുകളില്‍

Continue Reading
തൈറോഡയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം; ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇവയൊക്കെ
Health Kerala Kerala Mex Kerala mx
1 min read
17

തൈറോഡയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം; ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇവയൊക്കെ

February 12, 2024
0

ശരീരത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം ഗന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ രണ്ടവസ്ഥയും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഹൈപ്പോതൈറോയ്ഡിസം മൂലം അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മ്മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശബ്ദമാറ്റം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം. ഹൈപ്പര്‍ തൈറോയ്ഡിസം മൂലം ഭാരനഷ്ടം, ഉത്കണ്ഠ, അമിതവിയര്‍പ്പ്,

Continue Reading
ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍…
Health Kerala Kerala Mex Kerala mx
1 min read
29

ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍…

February 11, 2024
0

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായയിലൂടെയായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം… ഒന്ന്… തുളസി- അശ്വഗന്ധ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോളി ബേസിൽ, അല്ലെങ്കിൽ തുളസി സ്ട്രെസ് കുറയ്ക്കാന്‍ പേരുകേട്ടതാണ്.

Continue Reading
ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ തലവേദനയെ കൂട്ടാം…
Health Kerala Kerala Mex Kerala mx
1 min read
21

ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ തലവേദനയെ കൂട്ടാം…

February 11, 2024
0

നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും നാം തലവേദന അനുഭവിച്ചിട്ടുണ്ടാകാം. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. തലവേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ചില തലവേദനകള്‍ വൈദ്യസഹായം ഇല്ലാതെ തന്നെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. തലവേദന തന്നെ പല വിധമുണ്ട്. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദനയെ കൂട്ടാം. അത്തരത്തില്‍

Continue Reading
അടുക്കളയിൽ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത് പരീക്ഷിക്കൂ
Health Kerala Kerala Mex Kerala mx
1 min read
18

അടുക്കളയിൽ ദുർഗന്ധം ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇത് പരീക്ഷിക്കൂ

February 11, 2024
0

ഒരു വീടിന്റെ പ്രധാന ഭാഗമാണ് അടുക്കള. എന്നാൽ, ദിവസവും പാചകം ചെയ്യുമ്പോള്‍ പലവിധത്തിലുള്ള വിഭവങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം അടുക്കളയില്‍ നിറഞ്ഞു നിൽക്കുന്നത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അതിൽ നിന്നും രക്ഷ നേടാൻ ചില മാർഗ്ഗങ്ങൾ അറിയാം. അടുക്കളയില്‍ കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നത് ദുര്‍ഗന്ധമകറ്റാൻ വളരെ ഫലപ്രദമായൊരു ഉപാധിയാണ്. കുറച്ച്‌ വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേര്‍ത്ത് തിളപ്പിക്കുക. ഇത് അടുക്കളയിലാകെ അസിഡിക് ആയ ഗന്ധം പരത്തും. അല്ലെങ്കിൽ ഒരു സോസ്പാനില്‍ അല്‍പം

Continue Reading