Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: പ്രമുഖർ പാർട്ടിയിൽ ചേരുമെന്ന് അറിയിച്ച് ബിജെപി. നൂറുകണക്കിന് പ്രമുഖർ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് പാർട്ടി തന്നെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.

ഇന്ന് രാവിലെ 11 മണിയോടെ ഡൽഹി യിലെ ബിജെപി ആസ്ഥാനത്ത് എല്ലാവരുമെത്തും, ദേശീയ പ്രസിഡൻറ് ജെപി നദ്ദയുടെ സാന്നിധ്യത്തിൽ ബിജെപിയിലേക്ക് ചേർന്ന് അംഗത്വമെടുക്കുമെന്നാണ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *