തലച്ചോറിന്‍റെ ആരോഗ്യം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..
Health Kerala Kerala Mex Kerala mx
1 min read
36

തലച്ചോറിന്‍റെ ആരോഗ്യം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..

May 14, 2024
0

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിൻ അഥവാ മസ്തിഷ്കം. അതുകൊണ്ടു തന്നെ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുമെല്ലാം വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം: 1. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

Continue Reading
ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം
Health Kerala Kerala Mex Kerala mx
1 min read
25

ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം

May 14, 2024
0

മിക്ക ആളുകളെയും ഭയപ്പെടുത്തുന്ന പോഷകാഹാരത്തിലെ ഒരു വാക്കാണ് കാര്‍ബോഹൈട്രേറ്റ്. എന്നാല്‍ ശരീരത്തിന് ഊർജ്ജ ഉൽപാദനത്തിനും മറ്റും ആവശ്യമായ ഒന്നാണ് കാര്‍ബോഹൈട്രേറ്റ്. ചോറ് ഉള്‍പ്പെടെയുള്ള കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗവുമാണ്. എന്നാല്‍ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീര ഭാരം കൂടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. അത്തരത്തില്‍ ഉയർന്ന കാർബോഹൈഡ്രേറ്റ് ഉള്ളടക്കം അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം: 1. ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങാണ് ആദ്യമായി ഈ

Continue Reading
ത്വക്കിലെ മാറ്റങ്ങൾ നിസ്സാരമല്ല; ചിലപ്പോളത് അർബുദമാക്കാം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക
Health Kerala Kerala Mex Kerala mx
1 min read
18

ത്വക്കിലെ മാറ്റങ്ങൾ നിസ്സാരമല്ല; ചിലപ്പോളത് അർബുദമാക്കാം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

May 14, 2024
0

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍ അഥവാ ത്വക്കിലെ അര്‍ബുദം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. ത്വക്കിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. ചര്‍മ്മത്ത് കാണപ്പെടുന്ന മറുകുകള്‍ ചര്‍മ്മത്ത് കാണപ്പെടുന്ന പുതിയ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. പ്രത്യേകിച്ച് മുപ്പത്

Continue Reading
ഒലീവ് ഓയില്‍ ശീലമാക്കൂ; ​ഗുണങ്ങളറിയാം
Health Kerala Kerala Mex Kerala mx
1 min read
18

ഒലീവ് ഓയില്‍ ശീലമാക്കൂ; ​ഗുണങ്ങളറിയാം

May 13, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഒലീവ് ഓയില്‍. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയില്‍ ഉണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 1. ഹൃദയാരോഗ്യം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് ഒലീവ് ഓയില്‍. ഇത് എൽഡിഎൽ അഥവാ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും

Continue Reading
മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് വേണ്ട വിറ്റാമിനുകൾ ഏതൊക്കെ?
Health Kerala Kerala Mex Kerala mx
1 min read
28

മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് വേണ്ട വിറ്റാമിനുകൾ ഏതൊക്കെ?

May 13, 2024
0

പുരുഷന്മാര്‍ പലപ്പോഴും അവരുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല. ജീവിതശൈലി മൂലവും ജോലി തിരക്കുകള്‍ മൂലവും മോശം ഭക്ഷണരീതികള്‍ കാരണവും വളരെ ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും അവരെ തേടിയെത്താം. വിറ്റാമിനുകളുടെ കുറവ് മൂലവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. മുപ്പത് കഴിഞ്ഞ പുരുഷന്‍മാരുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട വിറ്റാമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം. 1. വിറ്റാമിന്‍ ഡി മുപ്പത് കഴിഞ്ഞ പുരുഷന്മാര്‍ക്ക് അത്യാവിശ്യം വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. കാത്സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കാനും

Continue Reading
കൊളസ്ട്രോള്‍ കൂടിയാൽ വലിയ പ്രശ്നമാണ്; ദിവസവും രാവിലെ ഈ കാര്യങ്ങള്‍ ഒന്ന് ചെയ്തുനോക്കൂ
Health Kerala Kerala Mex Kerala mx
1 min read
34

കൊളസ്ട്രോള്‍ കൂടിയാൽ വലിയ പ്രശ്നമാണ്; ദിവസവും രാവിലെ ഈ കാര്യങ്ങള്‍ ഒന്ന് ചെയ്തുനോക്കൂ

May 13, 2024
0

  മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ആണ് ചീത്ത കൊളസ്ട്രോള്‍ ഉയരാന്‍ കാരണം. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുകയോ ഓറഞ്ച് ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 2. പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ

Continue Reading
വണ്ണം കുറയ്ക്കണോ; ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കൂ
Health Kerala Kerala Mex Kerala mx
1 min read
28

വണ്ണം കുറയ്ക്കണോ; ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കൂ

May 12, 2024
0

വണ്ണം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. വെള്ളരിക്ക വെള്ളരിക്കയിൽ 85 ശതമാനവും വെള്ളമാണ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയും കുറവായതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ സഹായിക്കും. 2. ചീര വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി,

Continue Reading
ഇഞ്ചി-വെളുത്തുള്ളി മിശ്രിതം; ഗുണങ്ങളറിയാം
Health Kerala Kerala Mex Kerala mx
1 min read
22

ഇഞ്ചി-വെളുത്തുള്ളി മിശ്രിതം; ഗുണങ്ങളറിയാം

May 12, 2024
0

നമ്മുടെയൊക്കെ അടുക്കളകളില്‍ നാം സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ദഹനം മുതല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വരെ സഹായിക്കും. എന്നാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് അവയുടെ ഗുണങ്ങൾ കുറയ്ക്കുമോ? നമ്മുക്ക് പരിശോധിക്കാം. ഇഞ്ചിയുടെ ഗുണങ്ങള്‍: ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്,

Continue Reading
തനി നിറം രണ്ട്, ​സവിശേഷതകളും രണ്ട്; മുട്ടയുടെ ശരിക്കുമുള്ള ​ഗുണങ്ങളെ വേർതിരിച്ച് അറിയാം
Health Kerala Kerala Mex Kerala mx
1 min read
34

തനി നിറം രണ്ട്, ​സവിശേഷതകളും രണ്ട്; മുട്ടയുടെ ശരിക്കുമുള്ള ​ഗുണങ്ങളെ വേർതിരിച്ച് അറിയാം

May 12, 2024
0

    പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് ‌തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം. ശരിക്കും മുട്ടയുടെ വെള്ളയാണോ മുട്ടയുടെ മഞ്ഞയാണോ ആരോഗ്യത്തിന് മികച്ചത് എന്ന സംശയം പലര്‍ക്കുമുണ്ട്. നമ്മുക്ക് അതൊന്ന് പരിശോധിക്കാം. മുട്ടയുടെ വെള്ള: 1. കലോറിയും കൊഴുപ്പും കുറവാണ്: ഒരു മുട്ടയുടെ വെള്ളയിൽ

Continue Reading
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും; വെണ്ടയ്ക്കക്ക് ഇനിയുമുണ്ട് ​ഗുണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
25

കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും; വെണ്ടയ്ക്കക്ക് ഇനിയുമുണ്ട് ​ഗുണങ്ങൾ…

May 11, 2024
0

    ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിൽ കലോറി കുറവാണ്. ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, സി എന്നിവയുടെ നല്ല ഉറവിടവും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇത്

Continue Reading