അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാറുണ്ടോ? സൂക്ഷിക്കണം.. നിങ്ങളുടെ കരള്‍ അപകടത്തിലാണ്, തിരിച്ചറിയാം ഈ എട്ട് ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
32

അമിത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാറുണ്ടോ? സൂക്ഷിക്കണം.. നിങ്ങളുടെ കരള്‍ അപകടത്തിലാണ്, തിരിച്ചറിയാം ഈ എട്ട് ലക്ഷണങ്ങൾ

April 30, 2024
0

  കരളിനുണ്ടാകുന്ന ഏത് പ്രശ്‌നങ്ങളും ഭാവിയില്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. ലിവർ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ക്യാന്‍സര്‍ അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. എന്നാല്‍ തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍, അപകടം ഒഴിവാക്കാനാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം. ഒന്ന്… ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമാകുന്നത് കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ പ്രധാന ലക്ഷണമാണ്. അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ്

Continue Reading
വേനല്‍ കനക്കുന്നതോടെ പനി കേസുകള്‍ വ്യാപകമാകുന്നു; കോഴിക്കോട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്
Health Kerala Kerala Mex Kerala mx
1 min read
34

വേനല്‍ കനക്കുന്നതോടെ പനി കേസുകള്‍ വ്യാപകമാകുന്നു; കോഴിക്കോട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്

April 28, 2024
0

  കോഴിക്കോട്: വേനല്‍ കനക്കുന്നതോടെ കോഴിക്കോട്ട് പനി കേസുകള്‍ വ്യാപകമാകുന്നു. പനി മാത്രമല്ല ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ആധിയുണ്ടാക്കുന്നതാണ്. ജില്ലയില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പനി എത്രമാത്രം വ്യാപകമായിട്ടുണ്ടെന്നത് മനസിലാക്കാവുന്നതാണ്. പനി ബാധിച്ച് ശരാശരി 250ലധികം ആളുകളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രികളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും

Continue Reading
ശരീരഭാരം കുറയ്ക്കണോ? ഈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Health Kerala Kerala Mex Kerala mx
1 min read
32

ശരീരഭാരം കുറയ്ക്കണോ? ഈ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ

April 28, 2024
0

  ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും പ്രോട്ടീൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീനുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളെ കുറിച്ചറിയാം… മുട്ട… പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട പ്രാതലിൽ ഉൾപ്പെടുത്തുന്നത്

Continue Reading
തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കാറുണ്ടോ? സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx
1 min read
35

തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കാറുണ്ടോ? സൂക്ഷിക്കണം

April 27, 2024
0

  നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്. തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപ്പെടാം. ഒന്ന്… തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളി അസിഡിക്

Continue Reading
വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്; അതിനായി ഈ പാനീയങ്ങള്‍ ഒന്നു കുടിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
24

വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്; അതിനായി ഈ പാനീയങ്ങള്‍ ഒന്നു കുടിച്ചുനോക്കൂ…

April 27, 2024
0

  വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം… 1. നാരങ്ങാ വെള്ളം വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 2. ഇളനീര്‍‌ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളം

Continue Reading
ഹൃദയത്തിലെ ബ്ലോക്ക് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
0 min read
30

ഹൃദയത്തിലെ ബ്ലോക്ക് ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

April 27, 2024
0

ഹൃദ്രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഹൃദയത്തിൻ്റെ സംവിധാനത്തിൽ തകരാറുണ്ടാകുമ്പോൾ ഹാർട്ട് ബ്ലോക്ക് സംഭവിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. പുകവലിക്കുന്നവരിൽ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വ്യായാമക്കുറവ്, ഉറക്കപ്രശ്‌നം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയെല്ലാം ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു.

Continue Reading
മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
1 min read
44

മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ

April 26, 2024
0

  മുടിവളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. താരനകറ്റാനും മുടി വളരാനും മികച്ചതാണ് കറിവേപ്പില. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് കറിവേപ്പില വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു. കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ,

Continue Reading
പൊള്ളുന്ന ചൂടിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഏറെയാണ്
Health Kerala Kerala Mex Kerala mx
1 min read
40

പൊള്ളുന്ന ചൂടിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഏറെയാണ്

April 26, 2024
0

  ചുട്ടുപൊള്ളുന്ന വേനലിൽ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന പാനീയമാണ് കരിക്കിൻ വെള്ളം. കോളയോ സോഡയോ കഴിക്കുന്നതിനുപകരം കരിക്കിൻ വെള്ളം ശീലമാക്കാവുന്നതാണ്. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ക്ഷീണം അകറ്റാനും വേനൽച്ചൂടിനെ മറികടക്കാനും ഈ പാനീയം സഹായിക്കും. സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ പ്രകൃതിദത്ത പാനീയമാണ് ഇത്. കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ജലാംശം നൽകുന്നതിനു പുറമേ ദഹനത്തിനും സഹായിക്കുന്നു. പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ

Continue Reading
നടക്കുമ്പോള്‍ വേദന, മരവിപ്പ്, തണുത്ത കൈ-കാലുകള്‍, തുടങ്ങിയവ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ? സൂക്ഷിക്കണം…
Health Kerala Kerala Mex Kerala mx
1 min read
35

നടക്കുമ്പോള്‍ വേദന, മരവിപ്പ്, തണുത്ത കൈ-കാലുകള്‍, തുടങ്ങിയവ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ? സൂക്ഷിക്കണം…

April 26, 2024
0

  രക്തധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ബിപി കൂടുമ്പോള്‍ അതിന്‍റെ സൂചനകള്‍ കാലുകള്‍ കാണാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈ-കാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

Continue Reading
ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കുറയുന്നുണ്ടോ? ഈ പാനീയങ്ങള്‍ ഒന്ന് കുടിച്ചുനോക്കൂ…
Health Kerala Kerala Mex Kerala mx
1 min read
32

ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കുറയുന്നുണ്ടോ? ഈ പാനീയങ്ങള്‍ ഒന്ന് കുടിച്ചുനോക്കൂ…

April 25, 2024
0

  ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം… ഒന്ന്… ഓറഞ്ച് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ

Continue Reading