ശരീരത്തിൽ കൊഴുപ്പ് കൂടുന്നുണ്ടോ? ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ..
Health Kerala Kerala Mex Kerala mx
1 min read
22

ശരീരത്തിൽ കൊഴുപ്പ് കൂടുന്നുണ്ടോ? ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ..

May 19, 2024
0

അടിവയറ്റിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറംതള്ളാന്‍ ഭക്ഷണക്രമവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം. കുറഞ്ഞ കലോറി ഉള്ളടക്കം, ഉയർന്ന നാരുകൾ, സമ്പന്നമായ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ചില പഴങ്ങള്‍ ശരീരത്തിലെ ഫാറ്റ് പുറംതള്ളാനും സഹായിക്കും. അത്തരം ചില പഴങ്ങളെ പരിചയപ്പെടാം. 1. ആപ്പിള്‍ ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. പ്രത്യേകിച്ച് പെക്ടിൻ ധാരാളം അടങ്ങിയ

Continue Reading
ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ശീലിക്കേണ്ട കാര്യങ്ങൾ..
Health Kerala Kerala Mex Kerala mx
1 min read
19

ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ശീലിക്കേണ്ട കാര്യങ്ങൾ..

May 19, 2024
0

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്.ചില ശീലങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 1. വായന തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് വായന. ഇത് അറിവ് വര്‍ധിപ്പിക്കുകയും ഏകാഗ്രത ലഭിക്കുകയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. അതിനായി പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമാക്കാം. 2. ജിജ്ഞാസ ജിജ്ഞാസയാണ്

Continue Reading
തലമുടി കൊഴിയുന്നുണ്ടോ? ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം
Health Kerala Kerala Mex Kerala mx
1 min read
37

തലമുടി കൊഴിയുന്നുണ്ടോ? ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം

May 18, 2024
0

തലമുടി കൊഴിച്ചില്‍ എന്നത് പലരുടെയും തീരാത്ത പരാതിയാണ്. നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന നിസാര കാരണങ്ങള്‍ കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ജലാംശം നിലനിർത്തുക ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ ജലാംശം

Continue Reading
കേരളത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനവും കാരണമെന്ന് ട്രിമ കോണ്‍ഫറന്‍സ്
Health Kerala Kerala Mex Kerala mx
1 min read
21

കേരളത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനവും കാരണമെന്ന് ട്രിമ കോണ്‍ഫറന്‍സ്

May 18, 2024
0

തിരുവനന്തപുരം: കേരളത്തിലെ ഇപ്പോഴത്തെ പല ആരോഗ്യപ്രശ്നങ്ങളുടെയും തീവ്രതയുടെ കാരണങ്ങളിലൊന്ന് കാലാവസ്ഥാവ്യതിയാനമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌മെൻ്റ് അസോസിയേഷന്റെ (ട്രിമ) വാർഷിക പരിപാടിയിൽ “ഏകാരോഗ്യവും കേരളവും” എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ച ചൂട്, ജലക്ഷാമം, ഭക്ഷ്യലഭ്യതയിലെ പ്രശ്നങ്ങള്‍, സമയംതെറ്റി പെയ്യുന്ന മഴയും പ്രളയവുമൊക്കെ ജലജന്യരോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ തീവ്രതയ്ക്ക് കാരണമായിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയുടെ പ്രത്യേകതകളും കേരളത്തിലെ ആരോഗ്യരംഗത്തിന് വെല്ലുവിളി

Continue Reading
മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു: മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx
1 min read
21

മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു: മന്ത്രി വീണാ ജോർജ്

May 18, 2024
0

തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ഘടകമായാണ് ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) എന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക പരിപാടിയായ ട്രിമയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തും കോഴിക്കോട്ടും വൺ ഹെൽത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. ഏകാരോഗ്യമെന്ന ആശയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ആരോഗ്യ നയം പരിഷ്കരിച്ചതും കഴിഞ്ഞവര്‍ഷം ഒരു പൊതുജനാരോഗ്യ ചട്ടം

Continue Reading
അമീബിക് മസ്തിഷ്കജ്വരം, പേടി വേണ്ട ജാ​ഗ്രത മതി; പ്രതിരോധിക്കാം ഈ വഴികളിലൂടെ..
Health Kerala Kerala Mex
1 min read
19

അമീബിക് മസ്തിഷ്കജ്വരം, പേടി വേണ്ട ജാ​ഗ്രത മതി; പ്രതിരോധിക്കാം ഈ വഴികളിലൂടെ..

May 17, 2024
0

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ

Continue Reading
രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ട വെള്ളം ശീലമാക്കൂ; ​ഗുണങ്ങളേറെ..
Health Kerala Kerala Mex Kerala mx
1 min read
24

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ട വെള്ളം ശീലമാക്കൂ; ​ഗുണങ്ങളേറെ..

May 17, 2024
0

ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട വെള്ളം. ഇവ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും

Continue Reading
7 ജില്ലകളിൽ മഞ്ഞപ്പിത്തം രൂക്ഷം; ജാ​ഗ്രത നിർദ്ദേശവുമായി വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx
1 min read
18

7 ജില്ലകളിൽ മഞ്ഞപ്പിത്തം രൂക്ഷം; ജാ​ഗ്രത നിർദ്ദേശവുമായി വീണാ ജോര്‍ജ്

May 17, 2024
0

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ‘കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍

Continue Reading
‌പകര്‍ച്ചവ്യാധികള്‍ വ്യാപകം; ജാ​ഗ്രത മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
Health Kerala Kerala Mex
1 min read
20

‌പകര്‍ച്ചവ്യാധികള്‍ വ്യാപകം; ജാ​ഗ്രത മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

May 17, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളെയും നിലവിലെ സാഹചര്യത്തെയും കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ പ്രാവശ്യമുണ്ടായ അതേ പകര്‍ച്ചവ്യാധികള്‍ തന്നെയാണ് ഇക്കുറിയും പടരുന്നത്. പകര്‍ച്ചപ്പനി, വെസ്റ്റ്-നൈല്‍ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങളെയെല്ലാം ജാഗ്രതയോടെ നേരിടാൻ മുന്നൊരുക്കങ്ങള്‍ വേണമെന്നാണ് മന്ത്രി നിര്‍ദേശിക്കുന്നത്. ഇതിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ ബാധിച്ച്

Continue Reading
എന്താണ് ഹൈപ്പർടെൻഷൻ? മാറ്റാൻ എന്താണ് ചെയ്യേണ്ടത്!
Health Kerala Kerala Mex Kerala mx
1 min read
20

എന്താണ് ഹൈപ്പർടെൻഷൻ? മാറ്റാൻ എന്താണ് ചെയ്യേണ്ടത്!

May 17, 2024
0

    ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ജീവിതശെെലി രോ​ഗമാണ് രക്താതിമർദ്ദം. ഇത് ആഗോളതലത്തിൽ മരണനിരക്കിൻ്റെ ഒരു പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സാരമായി ബാധിക്കുന്നു. ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ആരോ​ഗ്യകരമായ ഡയറ്റ് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ

Continue Reading