ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
Health Kerala Kerala Mex Kerala mx
1 min read
20

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

February 17, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. അവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം, ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കൽ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും രാവിലെ വാൾനട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം

Continue Reading
നിങ്ങൾ വെജിറ്റേറിയൻ ആണോ? ഈ വിറ്റാമിന്‍റെ കുറവിനെ നിസാരമായി കാണേണ്ട…
Health Kerala Kerala Mex Kerala mx
1 min read
15

നിങ്ങൾ വെജിറ്റേറിയൻ ആണോ? ഈ വിറ്റാമിന്‍റെ കുറവിനെ നിസാരമായി കാണേണ്ട…

February 17, 2024
0

ഏറെ ഗുണപ്രദമായ ആഹാരശീലങ്ങളിലൊന്നാണ് സസ്യാഹാരം. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ മാംസവും മുട്ടയും മത്സ്യവുമൊന്നും കഴിക്കാത്തവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് വിറ്റാമിൻ ബി 12ന്‍റെ കുറവ്. ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ

Continue Reading
അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്
Health Kerala Kerala Mex Kerala mx
1 min read
10

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്

February 17, 2024
0

നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചെറു ചണവിത്ത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മറ്റ് വിറ്റാമിനുകള്‍ എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ്

Continue Reading
ഈ കാന്‍സര്‍ ഉള്ളവര്‍ക്ക് മൂത്രമൊഴിച്ചതിന് ശേഷവും മൂത്രസഞ്ചി പൂര്‍ണ്ണമായി ശൂന്യമായില്ല എന്ന തോന്നല്‍ അനുഭവപ്പെടാം
Health Kerala Kerala Mex Kerala mx
1 min read
12

ഈ കാന്‍സര്‍ ഉള്ളവര്‍ക്ക് മൂത്രമൊഴിച്ചതിന് ശേഷവും മൂത്രസഞ്ചി പൂര്‍ണ്ണമായി ശൂന്യമായില്ല എന്ന തോന്നല്‍ അനുഭവപ്പെടാം

February 17, 2024
0

പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അര്‍ബുദമാണ്. മൂത്രാശയത്തിന് തൊട്ടുതാഴെ പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം ശൂന്യമാക്കാന്‍ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമര്‍ വളരുമ്പോള്‍ അത് ട്യൂബില്‍ അമര്‍ത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്. മിക്ക കാന്‍സറുകളും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. മാത്രമല്ല ശരീരത്തില്‍ വികസിക്കാനും വ്യാപിക്കാനും സമയമെടുക്കും. അതിനാല്‍, ആദ്യകാല പ്രോസ്റ്റേറ്റ് കാന്‍സറുള്ള മിക്ക പുരുഷന്മാര്‍ക്കും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും

Continue Reading
ദഹനക്കേട് അകറ്റാന്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
14

ദഹനക്കേട് അകറ്റാന്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍…

February 17, 2024
0

ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്ക് ഭക്ഷണമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. ദിവസവും തൈര്

Continue Reading
മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ
Health Kerala Kerala Mex Kerala mx
1 min read
18

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

February 17, 2024
0

പഴത്തിന്റെ തോല്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നതിനുള്ള കഴിവ് പഴത്തോലിലുണ്ട്. പല വിധത്തിലുള്ള പഴങ്ങളുടെ കാര്യത്തില്‍ അത് വളരെയധികം സഹായിക്കുന്നതാണ്. പഴങ്ങള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ സംരക്ഷണത്തില്‍ പഴത്തേക്കാള്‍ കേമനാണ് പഴത്തോലുകള്‍. ഓറഞ്ചിന്റേയും പഴത്തിന്റേയും തോലുകള്‍ എങ്ങനെ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്ന് നോക്കാം. മുഖക്കുരുവിന് പെട്ടെന്ന് പരിഹാരം കാണാന്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് തൊലും നാരങ്ങ നീരും.

Continue Reading
മുരിങ്ങയിലയും ചെറുനാരങ്ങയും മാത്രം മതി, ഷുഗര്‍ പമ്പ കടക്കും!!
Health Kerala Kerala Mex Kerala mx
1 min read
22

മുരിങ്ങയിലയും ചെറുനാരങ്ങയും മാത്രം മതി, ഷുഗര്‍ പമ്പ കടക്കും!!

February 17, 2024
0

പ്രമേഹം ഇപ്പോൾ വർദ്ധിച്ചു വരുന്ന ഒരു രോഗമാണ്. ഷുഗർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുറിച്ച് നോക്കൂ മാറ്റങ്ങൾ അറിയാം. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ മുരിങ്ങയിലയിട്ട വെള്ളം കുടിക്കുന്നത് ഷുഗർ കുറക്കാനുള്ള ഒരു മികച്ച മാർഗമാണ്. അതുപോലെ തന്നെ മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിനു മുൻപ് രാവിലെ മുരിങ്ങയിലയും

Continue Reading
ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
26

ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍…

February 17, 2024
0

അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന ക്യാന്‍സറിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ മിക്ക ഭക്ഷണങ്ങളും ഇത്തരത്തില്‍ സഹായിക്കുന്നവയാണ്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഗ്രീന്‍ ടീയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറച്ചേക്കാം. രണ്ട്… ബ്രൊക്കോളി,

Continue Reading
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…
Health Kerala Kerala Mex Kerala mx
1 min read
13

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിയാം…

February 17, 2024
0

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… കഴിക്കേണ്ട ഭക്ഷണങ്ങള്‍… 1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 2. ജീരകം: ധാരാളം ആന്റി

Continue Reading
ഹൃദയത്തിന് ‘പണി’ കിട്ടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
8

ഹൃദയത്തിന് ‘പണി’ കിട്ടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങള്‍…

February 17, 2024
0

ഹൃദ്രോഗികളുടെയും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിക്കുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗമാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുന്നതിന് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതമായ പഞ്ചസാരയുടെ ഉപഭോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളിലും പഞ്ചസാര പാനീയങ്ങളിലും ചേര്‍ക്കുന്ന പഞ്ചസാര ഹൃദ്രോഗത്തിനുള്ള അപകട ഘടകമായി ഉയരാം. ഉയർന്ന പഞ്ചസാര ഉപഭോഗം മൂലം അമിത

Continue Reading