ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
12

ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

February 17, 2024
0

പൊതുവേ കറ്റാര്‍വാഴ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖക്കുരുവിനെ തടയാനും വരണ്ട ചര്‍മ്മത്തെ അകറ്റാനും കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടാറുണ്ട്. എന്നാല്‍ കറ്റാര്‍വാഴ ജ്യൂസായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. ശേഷം ഇതിന്‍റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ

Continue Reading
മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…
Health Kerala Kerala Mex Kerala mx
1 min read
15

മോണരോഗങ്ങളെ തടയാനും മോണ ആരോഗ്യത്തോടെയിരിക്കാനും ചെയ്യേണ്ടത്…

February 17, 2024
0

മോണരോഗത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇത് ഏറെ പ്രയാസമുണ്ടാക്കുന്ന രോഗാവസ്ഥ തന്നെയാണ്. എന്നുമാത്രമല്ല ക്രമേണ മോണരോഗം നമ്മളെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കും. ഇതും വലിയ വെല്ലുവിളി തന്നെ. കീഴ്ത്താടിയെല്ല് ബാധിക്കപ്പെടുന്ന അവസ്ഥ, പല്ലിളകിപ്പോരുക, അണുബാധകള്‍, ക്യാൻസര്‍ എന്നിങ്ങനെ ചെറുതും വലുതുമായിട്ടുള്ള രോഗങ്ങളിലേക്കുള്ള സാധ്യതകള്‍ മോണ രോഗം തുറന്നിടാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മോണരോഗത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മോണരോഗം ചെറുക്കുന്നതിനും മോണയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചെയ്യാവുന്ന ചിലതാണിനി

Continue Reading
രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍
Health Kerala Kerala Mex Kerala mx
1 min read
13

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

February 17, 2024
0

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച

Continue Reading
ഒരാഴ്ചയിലധികം നീളുന്ന ചുമയും കടുത്ത തൊണ്ടവേദനയും വ്യാപകം; ഇവ ബാധിക്കാതിരിക്കാൻ ചെയ്യാവുന്നത്….
Health Kerala Kerala Mex Kerala mx
1 min read
27

ഒരാഴ്ചയിലധികം നീളുന്ന ചുമയും കടുത്ത തൊണ്ടവേദനയും വ്യാപകം; ഇവ ബാധിക്കാതിരിക്കാൻ ചെയ്യാവുന്നത്….

February 17, 2024
0

ചുമയും തൊണ്ടവേദനയും കഫക്കെട്ടുമില്ലാത്തവരെ ഇന്ന് കാണാൻ കിട്ടാൻ തന്നെ പ്രയാസമാണ് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. അത്രമാത്രം വ്യാപകമാവുകയാണ് ചുമയും ജലദോഷവുമൊക്കെ. ഒരാഴ്ചയില്‍ അധികമായി ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലത്. കാരണം സീസണലായി വരുന്ന ജലദോഷത്തിലും അധികം സങ്കീര്‍ണമായ വൈറല്‍ ഇൻഫെക്ഷനുകളും രോഗങ്ങളും നിലവില്‍ വ്യാപകമാവുകയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ് (ശ്വാസകോശത്തെ ബാധിക്കുന്ന രോഗം) അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള രോഗങ്ങളാണെങ്കില്‍ അവ അറിയാതെ പോകുന്നതും അപകടമാണല്ലോ. ഇക്കാരണം കൊണ്ടാണ്

Continue Reading
മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

മുഖത്തെ ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 17, 2024
0

പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. രണ്ട്… ഫാറ്റി

Continue Reading
അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…
Health Kerala Kerala Mex Kerala mx
1 min read
13

അണ്ഡാശയ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ നാല് സൂചനകളെ സ്ത്രീകള്‍ അവഗണിക്കരുത്…

February 17, 2024
0

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. പലപ്പോഴും ഇതൊരു നിശബ്ദ കൊലയാളിയാണ്. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. രോഗ സാധ്യതയെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും പുകയില, മദ്യം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട നാല് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 1. എപ്പോഴും വയറു വീര്‍ത്തിരിക്കുക 2. അടിവയറു വേദന

Continue Reading
കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…
Health Kerala Kerala Mex Kerala mx
1 min read
29

കാലുകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്‍റെയാകാം…

February 17, 2024
0

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹ സാധ്യതയുടെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍ കാലുകളില്‍ നിന്നു പോലും മനസിലാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം. രണ്ട്… പാദങ്ങൾക്ക്

Continue Reading
ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
Health Kerala Kerala Mex Kerala mx
0 min read
15

ഡെങ്കിപ്പനി: പൊതുജനങ്ങൾ ജാഗ്രത പുലർത്തണം

February 16, 2024
0

ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അതിശക്തമായ പനി, ശരീരവേദന, തലവേദന, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനടി ചികിത്സ തേടേണ്ടതും പനി മാറിക്കഴിഞ്ഞാൽ ഒരാഴ്ച്ചത്തെ വിശ്രമം എടുക്കേണ്ടതുമാണ്. കൊതുകുകടി മൂലം പകരുന്ന ഈ രോഗം തടയുന്നതിന് അവരവരുടെ വീടുകളിൽ കൊതുക് വളരുവാനുള്ള സാഹചര്യമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ കൊതുക് നിയന്ത്രണവും, രോഗ നിയന്ത്രണവും

Continue Reading
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം
Health Kerala Kerala Mex Kerala mx
1 min read
19

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, കാരണം

February 15, 2024
0

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലിനിയം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിവിധ വിറ്റാമിനുകളും ധാതുക്കളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ വാർദ്ധക്യത്തെയും രോഗത്തെയും പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പോളിഫെനോളുകൾ ഹൃദ്രോഗം, സ്ട്രോക്ക്, അതുപോലെ ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, രക്തത്തിലെ കൊളസ്ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുകയും ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന

Continue Reading
ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…
Health Kerala Kerala Mex Kerala mx
1 min read
33

ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ…

February 15, 2024
0

ആരോഗ്യമുള്ള ഏതൊരാളിനെ സംബന്ധിച്ചും ദിവസവും വ്യായാമം ചെയ്യേണ്ടത് സത്യത്തില്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങള്‍ ആയാലും മതി. ശാരീരികമായി ഒന്നും ചെയ്യാതെ ഒരു ദിനം കടന്നുപോകുന്നത് വളരെ ദോഷകരമാണ്. എന്നുവച്ചാല്‍ ദിവസവും ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്യണമെന്നല്ല. അവരവര്‍ക്ക് യോജിക്കും വിധത്തിലുള്ള- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ആയാല്‍ മതി. ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്നൊരു വ്യായാമമാണ് നടത്തം. ദിവസവും നടക്കുന്ന ശീലമുള്ളവരില്‍

Continue Reading