പച്ചക്കറി കേടാകാതിരിക്കാന്‍ ചില എളുപ്പ വഴികള്‍
Health Kerala Kerala Mex Kerala mx
1 min read
13

പച്ചക്കറി കേടാകാതിരിക്കാന്‍ ചില എളുപ്പ വഴികള്‍

February 18, 2024
0

പച്ചക്കറികള്‍ എന്നാല്‍ പോഷകത്തിന്റെ കലവറ തന്നെയാണ്. എന്നാല്‍ എങ്ങനെ പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും? ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികള്‍ അങ്ങനെ തന്നെ ഫ്രിഡ്ജില്‍ എടുത്തു വയ്ക്കും. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോള്‍ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ മുഖ്യ കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെ. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍

Continue Reading
അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും; അത്തിപ്പഴം ആയുർവേദത്തിൽ……
Health Kerala Kerala Mex Kerala mx
1 min read
18

അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും; അത്തിപ്പഴം ആയുർവേദത്തിൽ……

February 18, 2024
0

അത്തിവേരിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മേല്‍‍ കഴുകിയാല്‍‍ ശരീരം ശുദ്ധിയാകും. തണുപ്പു കിട്ടും. നാല്പാമരത്തൊലിയും പാച്ചോറ്റിത്തൊലിയും ചേര്‍ത്ത് കഷായം വെച്ചുകുടിക്കുകയും മേല്‍‍കഴുകുകയും ചെയ്താല്‍‍ ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍‍ ശമിക്കും. അത്തിമൊട്ടു കൊണ്ടു തയ്യാറാക്കുന്ന കഷായത്തില്‍‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മില്ലി വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍‍ രക്താര്‍ശ്ശസും അതി ആര്‍ത്തവവും ഭേദമാകും. മണ്ഡലിപ്പാമ്പു കടിച്ചാല്‍‍ പഞ്ചവല്‍ക്കം കൊണ്ടുള്ള കഷായം കുടിക്കുകയും മുറിവായില്‍ ധാര കോരുകയും ചെയ്താല്‍ രോമകൂപങ്ങളിലും വായിലും മൂക്കിലും

Continue Reading
അറിയോ പോപ്‌കോർണിന്റെ ഗുണങ്ങൾ.!
Health Kerala Kerala Mex Kerala mx
1 min read
19

അറിയോ പോപ്‌കോർണിന്റെ ഗുണങ്ങൾ.!

February 18, 2024
0

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്ന ആളാണോ നിങ്ങൾ, എങ്കിൽ വറുത്തതും പൊരിച്ചതുമായ സ്നാക്ക്സ് ഒഴിവാക്കി പോപ്‌ കോണ്‍ ശീലിച്ചോളൂ. മറ്റ് സ്നാക്കുകള്‍ക്ക് ഒരപവാദമാണ് പോപ്കോണ്‍. കാരണം നിങ്ങളുടെ ആരോഗ്യത്തിന് കോട്ടംതട്ടുന്നതൊന്നും അതില്‍ ഇല്ല. ശരീരത്തിനാവശ്യമായ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണെന്ന് നേരെത്തേതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ സ്ക്രാന്‍‌ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ വിശദീകരിക്കുന്നു. പഴങ്ങളേയും പച്ചക്കറികളേയും

Continue Reading
എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
21

എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം

February 18, 2024
0

കാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങള്‍ പലതാണ്. എരിവാണെങ്കിലും ഭീകരനാണിവന്‍ എന്നു തന്നെ പറയാം. നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും.എരിവ് നല്‍കുന്ന കാപ്‌സെയിന്‍ തലച്ചോറിലെ ഹൈപ്പോതലാമസിനെ

Continue Reading
വെറും വയറ്റില്‍ സവാള കഴിക്കൂ… ആരോഗ്യ ഗുണങ്ങള്‍ അനുഭവിച്ചറിയു…
Health Kerala Kerala Mex Kerala mx
1 min read
19

വെറും വയറ്റില്‍ സവാള കഴിക്കൂ… ആരോഗ്യ ഗുണങ്ങള്‍ അനുഭവിച്ചറിയു…

February 18, 2024
0

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് സവാള. സവാള കഴിക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. അതുകൊണ്ട് തന്നെ ദിവസവും സവാള കഴിക്കുന്നത് അത്യുതമമാണ്.   ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് നല്ലൊരു മരുന്നാണിത്. കൂടാതെ, ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും.ചീത്ത

Continue Reading
നിങ്ങൾ മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരാണോ.? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Health Kerala Kerala Mex Kerala mx
1 min read
34

നിങ്ങൾ മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരാണോ.? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

February 18, 2024
0

കുറച്ച് ചിക്കനോ ബീഫോ ഇല്ലാതെ ഭക്ഷണം ഇറങ്ങില്ല.. എന്ന് പറയുന്നവർ ഇതൊന്ന് അറിഞ്ഞോളൂ.. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോൾ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, ധാതു ലവണങ്ങൾ, വിറ്റാമിൻ എന്നിവ. ഇതിൽ അന്നജം എന്നത് മാംസാഹാരത്തിൽ തീരെയില്ല.

Continue Reading
പുരുഷന്മാരിലെ ലൈംഗികശേഷി കൂട്ടാന്‍ മുരിങ്ങക്ക, സ്ഥിരമായി കഴിക്കൂ
Health Kerala Kerala Mex Kerala mx
1 min read
20

പുരുഷന്മാരിലെ ലൈംഗികശേഷി കൂട്ടാന്‍ മുരിങ്ങക്ക, സ്ഥിരമായി കഴിക്കൂ

February 18, 2024
0

എല്ലാ വീടുകളിലും യഥേഷ്ഠം ലഭ്യമാകുന്ന സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയുടെ വരെ ഗുണങ്ങള്‍ ഏറെയാണ്. മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും മാത്രമല്ല ഹൃദയാരോഗ്യത്തിന് വരെ ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം

Continue Reading
വാല്‍നട്ടിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ അറിയാം.!
Health Kerala Kerala Mex Kerala mx
1 min read
34

വാല്‍നട്ടിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ അറിയാം.!

February 18, 2024
0

വാല്‍നട്ട് എന്ന പേരും ജുഗ്ലാന്‍സ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്‌ന്റെ സ്വദേശം ഇറാനാണ്. ഫലം, ഇല, തോല്‍, പരിപ്പ് തുടങ്ങിയ ഭാഗങ്ങള്‍ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. പരിപ്പില്‍ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുപയോഗിക്കുന്നു. ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ്. ഇന്ത്യയില്‍ കശ്മീരില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.ഇത് മെച്ചപ്പെട്ട ഒരു ആന്റി ഒക്‌സിഡന്റാണ്. ടൈപ്പ് 2 ഡയബെറ്റിക്കിന് ഇത് നല്ലൊരു ഔഷധമാണ്. ഒരു പിടി വാല്‍നട്ട് കഴിച്ചാല്‍, ആറ് മാസം

Continue Reading
30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx
1 min read
22

30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തും: മന്ത്രി വീണാ ജോർജ്

February 18, 2024
0

30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്. ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച

Continue Reading
എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
Health Kerala Kerala Mex Kerala mx
1 min read
45

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

February 18, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 40 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും

Continue Reading