Your Image Description Your Image Description
Your Image Alt Text

എല്ലാ വീടുകളിലും യഥേഷ്ഠം ലഭ്യമാകുന്ന സസ്യവിഭവമാണ് മുരിങ്ങയ്ക്ക. മുരിങ്ങയ്ക്ക മാത്രമല്ല മുരിങ്ങ ഇലയുടെ വരെ ഗുണങ്ങള്‍ ഏറെയാണ്.

മുരിങ്ങയ്ക്ക സ്ഥിഥിരമായി കഴിക്കുന്നത് ലൈംഗീക ശേഷിക്കും ഉദ്ധാരണത്തിനും മാത്രമല്ല ഹൃദയാരോഗ്യത്തിന് വരെ ഏറെ നല്ലതാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മുരിങ്ങക്കായ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.മുരിങ്ങയ്ക്കാ പൗഡര്‍ ഒരു ആഴ്ച അടിപ്പിച്ചു കഴിക്കുന്നതു കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. സിങ്ക്, അയണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരളമായി അടങ്ങിട്ടുള്ളതിനാല്‍ വിളര്‍ച്ചയടക്കമുള്ള പ്രശ്നങ്ങര്‍ക്കു പരിഹാരം ലഭിക്കും. മുരിങ്ങയ്ക്കായില്‍ അടങ്ങിരിക്കുന്ന ഒലീയിക് ആസിഡ് കൊളസ്ട്രോളിന്റെ തോതു കുറയ്ക്കും.സ്ഥിരമായി കഴിക്കുന്നതു കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണു മുരിങ്ങയ്ക്കായ. ഇതിന് പുറമേ മുടിയുടെ വളര്‍ച്ചയ്ക്കു മികച്ച മാര്‍ഗമാണു മുരിങ്ങയ്ക്ക. മുരിങ്ങ ഇല കൊണ്ടുള്ള തോരനും, മുരിങ്ങ ഇല പുളിശ്ശേരിയുമെല്ലാം നാട്ടിന്‍ പുറത്തെ ഇഷ്ടവിഭവമാണ്. മുരിങ്ങ പൂവ് തോരനും ഔഷധ ഗുണം പ്രധാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *