കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു
Health Kerala Kerala Mex Kerala mx
1 min read
19

കൊളസ്‌ട്രോൾ കുറയാൻ ഇനി ഗുളിക കഴിക്കണ്ട: ഇവ ശ്രദ്ധിക്കു

February 19, 2024
0

ഓരോ കാലാവസ്ഥ മാറുന്നതനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത്. അത്തരത്തില്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 1. തക്കാളി ജ്യൂസ്  വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. തക്കാളി ജ്യൂസില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനുകള്‍ ശരീരത്തിലെ

Continue Reading
മതിയായ ഉറക്കം ലഭിക്കാത്തത് സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 75% വർദ്ധിപ്പിക്കും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
29

മതിയായ ഉറക്കം ലഭിക്കാത്തത് സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത 75% വർദ്ധിപ്പിക്കും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

February 19, 2024
0

സ്ഥിരമായി ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുകയും വളരെ നേരത്തെ അല്ലെങ്കിൽ രാത്രി മുഴുവൻ ഉണരുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭാവിയിൽ സ്ട്രോക്ക്, ഹൃദയാഘാതം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തി . സ്ത്രീകളിലെ മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖമാണ് (CVD), ഉറക്കക്കുറവ് സ്ത്രീകൾക്ക്, പ്രത്യേകിച്ച് മധ്യവയസ്സിൽ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. മോശം രാത്രി ഉറക്കം ഹൃദ്രോഗത്തിൻ്റെ വികാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻ പഠനങ്ങൾ പരിശോധിച്ചിട്ടുണ്ടെങ്കിലും, ദീർഘകാല

Continue Reading
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം
Health Kerala Kerala Mex Kerala mx
0 min read
20

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നിൽ കോവിഡ് വാക്സീൻ അല്ല: ഐസിഎംആർ പഠനം

February 18, 2024
0

ഡൽഹി: യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നിൽ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്നും പഠനം അടിവരയിടുന്നുണ്ട്.   2021 ഒക്ടോബർ

Continue Reading
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
Health Kerala Kerala Mex Kerala mx
1 min read
10

ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക

February 18, 2024
0

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക.ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം

Continue Reading
അറിയോ ഉലുവയുടെ ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
15

അറിയോ ഉലുവയുടെ ഗുണങ്ങൾ

February 18, 2024
0

നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാൽ മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാനുംസാധിക്കും.മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. അതെ സമയം ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം

Continue Reading
പച്ചക്കറി കേടാകാതിരിക്കാന്‍ ചില എളുപ്പ വഴികള്‍
Health Kerala Kerala Mex Kerala mx
1 min read
13

പച്ചക്കറി കേടാകാതിരിക്കാന്‍ ചില എളുപ്പ വഴികള്‍

February 18, 2024
0

പച്ചക്കറികള്‍ എന്നാല്‍ പോഷകത്തിന്റെ കലവറ തന്നെയാണ്. എന്നാല്‍ എങ്ങനെ പച്ചക്കറികള്‍ പാചകം ചെയ്യുന്നത് വരെ കേടാകാതെ പുതുമയോടെ സൂക്ഷിക്കും? ഓരോ ആഴ്ചയും വാങ്ങുന്ന പച്ചക്കറികള്‍ അങ്ങനെ തന്നെ ഫ്രിഡ്ജില്‍ എടുത്തു വയ്ക്കും. പിന്നീട് പാചകം ചെയ്യാനായി എടുക്കുമ്പോള്‍ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന് കേടാകുന്നത്? അതിന്റെ മുഖ്യ കാരണം, അവ സൂക്ഷിക്കുന്ന വിധം തന്നെ. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍

Continue Reading
അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും; അത്തിപ്പഴം ആയുർവേദത്തിൽ……
Health Kerala Kerala Mex Kerala mx
1 min read
17

അതിസാരത്തിനും പ്രമേഹത്തിനും ശമനം കിട്ടും; അത്തിപ്പഴം ആയുർവേദത്തിൽ……

February 18, 2024
0

അത്തിവേരിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മേല്‍‍ കഴുകിയാല്‍‍ ശരീരം ശുദ്ധിയാകും. തണുപ്പു കിട്ടും. നാല്പാമരത്തൊലിയും പാച്ചോറ്റിത്തൊലിയും ചേര്‍ത്ത് കഷായം വെച്ചുകുടിക്കുകയും മേല്‍‍കഴുകുകയും ചെയ്താല്‍‍ ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍‍ ശമിക്കും. അത്തിമൊട്ടു കൊണ്ടു തയ്യാറാക്കുന്ന കഷായത്തില്‍‍ അല്പം കാവിമണ്ണ് ചേര്‍ത്ത് 60 മില്ലി വീതം ദിവസം മൂന്നുനേരം കഴിച്ചാല്‍‍ രക്താര്‍ശ്ശസും അതി ആര്‍ത്തവവും ഭേദമാകും. മണ്ഡലിപ്പാമ്പു കടിച്ചാല്‍‍ പഞ്ചവല്‍ക്കം കൊണ്ടുള്ള കഷായം കുടിക്കുകയും മുറിവായില്‍ ധാര കോരുകയും ചെയ്താല്‍ രോമകൂപങ്ങളിലും വായിലും മൂക്കിലും

Continue Reading
അറിയോ പോപ്‌കോർണിന്റെ ഗുണങ്ങൾ.!
Health Kerala Kerala Mex Kerala mx
1 min read
18

അറിയോ പോപ്‌കോർണിന്റെ ഗുണങ്ങൾ.!

February 18, 2024
0

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്ന ആളാണോ നിങ്ങൾ, എങ്കിൽ വറുത്തതും പൊരിച്ചതുമായ സ്നാക്ക്സ് ഒഴിവാക്കി പോപ്‌ കോണ്‍ ശീലിച്ചോളൂ. മറ്റ് സ്നാക്കുകള്‍ക്ക് ഒരപവാദമാണ് പോപ്കോണ്‍. കാരണം നിങ്ങളുടെ ആരോഗ്യത്തിന് കോട്ടംതട്ടുന്നതൊന്നും അതില്‍ ഇല്ല. ശരീരത്തിനാവശ്യമായ ഒരുപാട് ഘടകങ്ങള്‍ അടങ്ങിയിട്ടുമുണ്ട്.കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ പോപ്കോണ്‍ ഒരു ഉത്തമ ആഹാരമാണെന്ന് നേരെത്തേതന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാല്‍ സ്ക്രാന്‍‌ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ വിശദീകരിക്കുന്നു. പഴങ്ങളേയും പച്ചക്കറികളേയും

Continue Reading
എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം
Health Kerala Kerala Mex Kerala mx
1 min read
21

എരിവുണ്ടെങ്കിലും ആള് ഭീകരനാണ്.! കാന്താരി മുളകിനെക്കുറിച്ചറിയാം

February 18, 2024
0

കാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങള്‍ പലതാണ്. എരിവാണെങ്കിലും ഭീകരനാണിവന്‍ എന്നു തന്നെ പറയാം. നിരോക്‌സീകാരികള്‍ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അര്‍ബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതെ തടയുന്ന കാന്താരിമുളക് ഹൃദയാരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുക വഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും.എരിവ് നല്‍കുന്ന കാപ്‌സെയിന്‍ തലച്ചോറിലെ ഹൈപ്പോതലാമസിനെ

Continue Reading
വെറും വയറ്റില്‍ സവാള കഴിക്കൂ… ആരോഗ്യ ഗുണങ്ങള്‍ അനുഭവിച്ചറിയു…
Health Kerala Kerala Mex Kerala mx
1 min read
18

വെറും വയറ്റില്‍ സവാള കഴിക്കൂ… ആരോഗ്യ ഗുണങ്ങള്‍ അനുഭവിച്ചറിയു…

February 18, 2024
0

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് സവാള. സവാള കഴിക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. അതുകൊണ്ട് തന്നെ ദിവസവും സവാള കഴിക്കുന്നത് അത്യുതമമാണ്.   ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് നല്ലൊരു മരുന്നാണിത്. കൂടാതെ, ദിവസവും വെറും വയറ്റില്‍ സവാള കഴിക്കുന്നത് മലബന്ധം അകറ്റാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കും. സവാള ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും.ചീത്ത

Continue Reading