ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
19

ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ

February 22, 2024
0

ഗർഭിണികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതിനാൽ തന്നെ  ഗർഭകാലത്ത് നമ്മുടെ ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറ യുന്നത് ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണം കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം

Continue Reading
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജലദോഷം പിടിപെടുന്നത് എളുപ്പത്തിൽ തടയാം
Health Kerala Kerala Mex Kerala mx
1 min read
12

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജലദോഷം പിടിപെടുന്നത് എളുപ്പത്തിൽ തടയാം

February 22, 2024
0

പലർക്കും വളരെയേറെ ബുദ്ധിമുട്ട് തോന്നുന്ന ഒന്നാണ് ജലദോഷം. ചിലർക്കൊക്കെ പനിയേക്കാളും അസ്വസ്ഥത അനുഭവപ്പെടുന്നത് ജലദോഷം പിടിപെടുമ്പോഴാണ്. രോഗികളുടെ അടുത്ത് നിന്നോ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചോ മുഖത്ത് സ്പർശിച്ചോ നിങ്ങൾക്ക് ജലദോഷം പിടിപെടാം. കാലാവസ്ഥയിലെ മാറ്റവും തണുപ്പ് കൂടാൻ കാരണമാകാറുണ്ട്. ജലദോഷം തടയുന്നത് അത്ര എളുപ്പമല്ല, എന്നാൽ ചില ശീലങ്ങൾ നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. പതിവായി കൈ കഴുകുന്നത് രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു ഒരു കാര്യമാണ്. വൈറസുകൾ ഉപരിതലത്തിൽ

Continue Reading
ഭക്ഷണത്തിന് ശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എട്ട് കാര്യങ്ങൾ !
Health Kerala Kerala Mex Kerala mx
0 min read
12

ഭക്ഷണത്തിന് ശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എട്ട് കാര്യങ്ങൾ !

February 22, 2024
0

നല്ല ആരോഗ്യം ഉറപ്പാക്കാൻ ഒരാൾ അയാളുടെ ഭക്ഷണ സമയത്തിന്റെയും ശീലങ്ങളുടെയും കാര്യത്തിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഉചിതമല്ലാത്ത ദഹനം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നതിനാൽ എന്ത് കഴിക്കണം? എത്ര കഴിക്കണം? എന്ന കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന് മുമ്പും ശേഷവും ചില ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയേണ്ടതും പ്രധാനമാണ് എന്നും അതിലൂടെ ഒരാൾക്ക് അവരുടെ പോഷകാഹാര ലക്ഷ്യങ്ങൾ കൈവരിക്കാനാകും എന്നുമാണ് ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ഹാഫ് ലൈഫ് ടു ഹെൽത്തിന്റെ സ്ഥാപകയായ നിധി ശർമ്മ പറയുന്നത്.

Continue Reading
‘മരണ’ത്തിലേക്ക് വരെ നയിച്ചേക്കാവുന്ന തുമ്മൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !
Health Kerala Kerala Mex Kerala mx
1 min read
11

‘മരണ’ത്തിലേക്ക് വരെ നയിച്ചേക്കാവുന്ന തുമ്മൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

February 22, 2024
0

പൊതുസ്ഥലത്ത് തുമ്മുന്നത് ഒരു കാലത്ത് മര്യാദകേടായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ചെറിയ ഒരു തുമ്മൽ പോലും ആളുകളെ മുഖം തിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരി വന്നതോടെ പൊതുസ്ഥലത്ത് തുമ്മുന്നതും ചുമയ്ക്കുന്നതും ഒരു പ്രധാന പ്രശ്നമായി മാറി. കൊറോണ പടരുമെന്ന ഭയത്താൽ ഒരാൾക്ക് മുഖം മൂടി ധരിച്ച് പോലും തുമ്മാൻ കഴിഞ്ഞിരുന്നില്ല. തുമ്മാൻ വരുമ്പോൾ ഒരാൾ അത് പിടിച്ചു വയ്ക്കണോ എന്നതാണ് സംശയം. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് ഉത്തരം

Continue Reading
ദിവസവും ചായ കുടിക്കുന്നവരാണോ? സ്ട്രെസ്സും ഉത്കണ്ഠയും കൂടുതലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
Health Kerala Kerala Mex Kerala mx
0 min read
12

ദിവസവും ചായ കുടിക്കുന്നവരാണോ? സ്ട്രെസ്സും ഉത്കണ്ഠയും കൂടുതലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

February 22, 2024
0

മിക്ക ആളുകൾക്കും തങ്ങളുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പാനീയമാണ് ചായ. ഒരൊറ്റ ചായയെങ്കിലും കുടിക്കാതെ ആ ദിവസം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തവരാണ് പലരും. ചൂടുള്ള ഒരു പാനീയമായതിനാൽ തന്നെ തണുപ്പ് കാലത്ത് ചായ വളരെയധികം ഉന്മേഷം നൽകാറുണ്ട്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ മോശം പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. കാപ്പി പോലെ രാവിലെ ഉന്മേഷം ലഭിക്കാൻ പലരും ഒരു കപ്പ് ചായയാണ്

Continue Reading
പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !
Health Kerala Kerala Mex Kerala mx
0 min read
7

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

February 22, 2024
0

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം… ‘ആയുർവേദം അനുസരിച്ച് ശരീരം മെലിയാൻ കാരണമാകുന്ന ഒന്നാണ് പാൽ. ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ പാൽ ഒഴിവാക്കുന്നതാണ് നല്ലത്. പാൽ കുടിക്കുകയാണെങ്കിൽ ഒന്നും ചേർക്കാതെ തിളപ്പിച്ച ശേഷം കുടിക്കുന്നതാണ് നല്ലത്. പാൽ ഇഷ്ടമാണ്, എന്നാൽ നല്ലതുപോലെ ദഹിക്കില്ല എങ്കിൽ

Continue Reading
മനുഷ്യരാശിക്ക് നാശമാകാൻ ‘ഡിസീസ് എക്സ്’?; വവ്വാലുകള്‍ ഇത്ര ഭീഷണിയോ?
Health Kerala Kerala Mex Kerala mx
1 min read
22

മനുഷ്യരാശിക്ക് നാശമാകാൻ ‘ഡിസീസ് എക്സ്’?; വവ്വാലുകള്‍ ഇത്ര ഭീഷണിയോ?

February 21, 2024
0

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഇപ്പോഴും കൊവിഡ് ഉണ്ടാക്കിയ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുക തന്നെയാണ്. ഇതിനിടയില്‍ കൊവിഡിന് സമാനമായ പകര്‍ച്ചവ്യാധികള്‍ ഇനിയും ലോകത്തിലേക്ക് പൊട്ടിപ്പുറപ്പെട്ട് വരാനുള്ള സാധ്യതകള്‍ വിലയിരുത്തുകയാണ് ഗവേഷകര്‍. ഇത്തരത്തില്‍ വരാനിരിക്കുന്നൊരു മഹാമാരി, എന്നാല്‍ നിലവില്‍ നമുക്ക് അതെക്കുറിച്ച് അറിവില്ല എന്ന രീതിയില്‍ വിശേഷിപ്പിക്കപ്പെട്ട രോഗമാണ് ‘ഡിസീസ് എക്സ്’, അഥവാ അ‍ജ്ഞാതമായ മഹാമാരി. ഇതുമൊരു വൈറസ് തന്നെയായിരിക്കും സൃഷ്ടിക്കുകയെന്നാണ് ഗവേഷകരുടെ

Continue Reading
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
25

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍…

February 21, 2024
0

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ മുതൽ നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം വരെ ദഹനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ദഹനക്കേട് മൂലമാണ് മലബന്ധവും അസിഡിറ്റിയും വയറില്‍ ഗ്യാസുമൊക്കെ ഉണ്ടാകുന്നത്. കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍

Continue Reading
സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…
Health Kerala Kerala Mex Kerala mx
1 min read
20

സ്ത്രീകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍…

February 21, 2024
0

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ഏറെ പ്രധാനമാണ്. പ്രത്യേകിച്ച് ഓരോ പ്രായത്തിലും സ്ത്രീകൾക്ക് വ്യത്യസ്ത വിറ്റാമിനുകൾ ആവശ്യമാണ്. അത്തരത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട ചില വിറ്റാമിനുകളെ പരിചയപ്പെടാം… ഒന്ന്… വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് ഇത് ഒരു സുപ്രധാന വിറ്റാമിനാണ്. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. രണ്ട്… വിറ്റാമിൻ ബി 12 ആണ്

Continue Reading
ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
17

ഗ്യാസ് കയറി വയര്‍ വീര്‍ക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

February 21, 2024
0

പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ കഴിയും. അതിനാല്‍ നടത്തം, മറ്റ് വ്യായാമം എന്നിവ ശീലമാക്കുന്നത് ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്ന അവസ്ഥയെ

Continue Reading