അറിയോ.?  ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്.!
Health Kerala Kerala Mex Kerala mx
1 min read
30

അറിയോ.? ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്.!

January 12, 2024
0

ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ് ജാതിക്ക. ജാതിക്കയുടെ പുറംതോട്, ജാതിപത്രി, ജാതിക്കക്കുരുഎന്നിവയെല്ലാം ഔഷധഗുണങ്ങളുടെ കാര്യത്തിൽ മുന്നിലാണ്. ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനും ജാതിക്ക ബെസ്റ്റാണ്.   രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ജാതിക്കയ്ക്ക് കഴിയും. ജാതിക്കാകുരുവിൽ നിന്നും ജാതിപത്രിയിൽ നിന്നും ജാതി തൈലം ഉണ്ടാക്കുന്നു. ഇതൊരു വലിയ വേദനാസംഹാരിയാണ്. സന്ധിവാതം ഉള്ളവരിൽ കാണപ്പെടുന്ന വീക്കവും വേദനയും കുറയ്ക്കാൻ ഈ തൈലത്തിന് സാധിക്കും. ഒരു ഗ്ലാസ്സ് ചൂടുപാലിൽ ഒരു നുള്ള് ജാതിക്കാപൊടി

Continue Reading
നിങ്ങളുടെ ചുണ്ടിന്റെ നിറവും ആരോഗ്യവും തമ്മില്‍ എന്താ ബന്ധം ..?
Health Kerala Kerala Mex Kerala mx
1 min read
28

നിങ്ങളുടെ ചുണ്ടിന്റെ നിറവും ആരോഗ്യവും തമ്മില്‍ എന്താ ബന്ധം ..?

January 12, 2024
0

ചുവന്നു തുടുത്ത അധരങ്ങളെ സൗന്ദര്യത്തിന്റെ അടയാളമായാണ് പരിഗണിക്കുന്നത്. എന്നാലത് സൗന്ദര്യത്തിന്റെയല്ല, അനാരോഗ്യത്തിന്റെ അടയാളമാണ്. ചിലരുടെ ചുണ്ടിന് ചുവപ്പും മറ്റു ചിലരുടേതിന് പിങ്കോ കറുപ്പോ മറ്റുമായിരിക്കും. ചുണ്ടുകളുടെ നിറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാം 1, കാഴ്ചയ്ക്ക് വളരെ മനോഹരമാണെങ്കിലും ചുവന്ന ചുണ്ടുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കരള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കരളിന് ക്ഷീണമുണ്ടെന്നുള്ള സൂചനയാണ് ചുവപ്പ് ചുണ്ട്. നിറം. വായ്‌ലെ ദുര്‍ഗന്ധം ഇവരുടെ വലിയ പ്രശ്‌നമായിരിക്കും. 2, പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു

Continue Reading
ചെറുപ്പം നിലനിര്‍ത്താൻ കാബേജും ചീരയും.!
Health Kerala Kerala Mex Kerala mx
1 min read
48

ചെറുപ്പം നിലനിര്‍ത്താൻ കാബേജും ചീരയും.!

January 12, 2024
0

ചീരയും കാബേജും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ഒരു കാരണം കൂടി. ഇവ കഴിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മധ്യവയസില്‍ ചീര, കാബേജ്, വെണ്ണപ്പഴം ഇവ കഴിക്കുന്നത് ശാരീരികമായി മാത്രമല്ല ബൗദ്ധികമായും ഫിറ്റ് ആക്കും. ല്യൂട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ആണിവ. ല്യൂട്ടിന്‍ എന്ന പോഷകം ശരീരത്തിന് നിര്‍മിക്കാന്‍ ആകില്ല. ഭക്ഷണത്തിലൂടെ ലഭ്യമാകുന്നതാണത്. തലച്ചോറിലെ കോശങ്ങളിലും കണ്ണിലും അവ ശേഖരിക്കപ്പെടുന്നു. 25 മുതല്‍ 45 വയസ് വരെ പ്രായമുള്ള 60 മുതിര്‍ന്ന

Continue Reading
കോലനാണെന്നു കരുതി മാറ്റിവയ്ക്കരുതേ; മുരിങ്ങാക്കോലിനുമുണ്ട് ഗുണങ്ങളേറെ
Health Kerala Kerala Mex Kerala mx
1 min read
26

കോലനാണെന്നു കരുതി മാറ്റിവയ്ക്കരുതേ; മുരിങ്ങാക്കോലിനുമുണ്ട് ഗുണങ്ങളേറെ

January 12, 2024
0

ഇല, പൂവ്, കായ തുടങ്ങിയവ ഭക്ഷണത്തിനായി ദാനം ചെയ്യുന്ന മരമാണ് മുരിങ്ങമരം. എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് വളരാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയുണ്ടായിട്ടുണ്ട്. മുരിങ്ങയിലയും, പൂവും,കായുമെല്ലാം രുചിയും അതിലുപരി നല്ല ആരോഗ്യവും പകര്‍ന്നു നല്‍കുന്നതുകൊണ്ടു തന്നെ മരം വെച്ചു പിടിപ്പിക്കുന്നതില്‍ നിന്നും ഒരു തവണ പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിച്ച് വിജയിച്ചവരാണ് ഏറെയും. മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍. മുരിങ്ങാക്കോലിന്റെ രുചിയുടെ വശം അറിയാവുന്ന നമ്മള്‍ നിര്‍ബന്ധമായും അതിന്റെ

Continue Reading
ചെമ്പരത്തിപ്പൂ ചെവിയില്‍ വയ്ക്കാനുള്ളതല്ല
Health Kerala Kerala Mex Kerala mx
1 min read
45

ചെമ്പരത്തിപ്പൂ ചെവിയില്‍ വയ്ക്കാനുള്ളതല്ല

January 12, 2024
0

ചെമ്പരത്തിയില്ലാത്ത നാട്ടിന്‍പുറക്കാഴ്ച നമുക്ക് അന്യമാണ്. തൊടിയില്‍ ഒരു ചെമ്പരത്തി പോലുമില്ലാത്ത വീടും കുറവായിരിക്കും. പണ്ട് കാലങ്ങളില്‍ തലയില്‍ താളിയായി തേയ്ക്കാനും മറ്റും ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു. താളിക്ക് മാത്രമല്ല ഒരു പാട് ഔഷധഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് എന്നിവയുടെ നിര്‍മ്മാണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നു. പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ

Continue Reading
ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി
Health Kerala Kerala Mex Kerala mx
1 min read
23

ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

January 12, 2024
0

പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ ദുഃശീലങ്ങൾ ആണ്. ഇക്കൂട്ടത്തിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ക്യാന്‍സര്‍ സാധ്യത കൂടാനുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രധാനിയാണ് സംസ്കരിച്ച മാംസം. അതുകൊണ്ടു തന്നെ ചുവന്നതും സംസ്കരിച്ചതുമായ സോസേജുകൾ പോലുള്ളവയുടെ അമിത ഉപയോഗം  കുറയ്ക്കുക. മാംസാഹാരികളുടെ പ്രിയപ്പെട്ട ബീഫും

Continue Reading
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍.!
Health Kerala Kerala Mex Kerala mx
1 min read
27

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍.!

January 12, 2024
0

രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി അത്യാവശ്യമാണ്. പ്രതിരോധശേഷി ഓരോരുത്തര്‍ക്കും ജനനത്തോടെ സ്വാഭാവികമായി ലഭിയ്ക്കുമെങ്കിലും ഇതിനെ തളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പല ഘടകങ്ങളുമുണ്ട്. ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം പിടികൂടും. പ്രതിരോധശേഷി കുറയുന്നവരെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടികൂടുക. ഈ 4 വഴികള്‍ ശീലിച്ചാല്‍ ഈസിയായി രോഗത്തെ അകറ്റി നിര്‍ത്ത: പ്രകൃതിയോടൊപ്പം ചെലവഴിക്കുക പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കുക. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ

Continue Reading
അരിഞ്ഞ സവാള ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കണോ ? ഇതാ ഒരു എളുപ്പവഴി
Health Kerala Kerala Mex Kerala mx
1 min read
21

അരിഞ്ഞ സവാള ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കണോ ? ഇതാ ഒരു എളുപ്പവഴി

January 12, 2024
0

അടുക്കളയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം എന്നും സവാള അരിയുന്നതാണ്. പലര്‍ക്കും സവാള അരിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. തന്നെയുമല്ല സവാള അരിയാന്‍ കുറേ സമയമെടുക്കും എന്നതും ഒരു വലിയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ട് തന്നെ സവാള നമുക്ക് കുറച്ചധികം അരിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.അത്തരത്തില്‍ സവാള അരിഞ്ഞ് സൂക്ഷിച്ചാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ അത് നമുക്ക് ഉപയോഗിക്കാം. എന്നാല്‍ അരിഞ്ഞ സവാള എങ്ങനെ സൂക്ഷിക്കാം എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

Continue Reading
ചെമ്പരത്തിപ്പൂ ചെവിയില്‍ വയ്ക്കാനുള്ളതല്ല.!
Health Kerala Kerala Mex Kerala mx
1 min read
24

ചെമ്പരത്തിപ്പൂ ചെവിയില്‍ വയ്ക്കാനുള്ളതല്ല.!

January 12, 2024
0

ചെമ്പരത്തിയില്ലാത്ത നാട്ടിന്‍പുറക്കാഴ്ച നമുക്ക് അന്യമാണ്. തൊടിയില്‍ ഒരു ചെമ്പരത്തി പോലുമില്ലാത്ത വീടും കുറവായിരിക്കും. പണ്ട് കാലങ്ങളില്‍ തലയില്‍ താളിയായി തേയ്ക്കാനും മറ്റും ചെമ്പരത്തി ഇലയും പൂക്കളും ഉപയോഗിക്കുക ഒരു ശീലമായിരുന്നു. താളിക്ക് മാത്രമല്ല ഒരു പാട് ഔഷധഗുണങ്ങളുള്ള പുഷ്പമാണ് ചെമ്പരത്തി. ചുവന്ന അടുക്കുചെമ്പരത്തിയിലാണ് ആന്തോസയാനിന്‍ എന്ന വര്‍ണ്ണകം കൂടുതലായുള്ളത്. മരുന്ന് നിര്‍മ്മാണം, ആയുര്‍വേദം, ഷാംപൂ, സോപ്പ് എന്നിവയുടെ നിര്‍മ്മാണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നു. പ്രമേഹം, ത്വക് കാന്‍സര്‍ എന്നിവ തടയാന്‍ ചെമ്പരത്തിയിലെ

Continue Reading
ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
Health Kerala Kerala Mex Kerala mx
1 min read
26

ഗ്രീന്‍ ടീ കുടിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

January 12, 2024
0

ഗ്രീന്‍ ടീ കുടിക്കുന്നതിന്റെ ഗുണങ്ങളുടെ പട്ടികയില്‍ ക്യാന്‍സറിനെ ചെറുത്തു തോല്‍പ്പിക്കുന്നതു മുതല്‍ ഹൃദയത്തെ സംരക്ഷിക്കുന്നതു വരെയുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും പ്രമേഹത്തെ തടയുന്നതിലും പക്ഷാഘാതം, ഡിമെന്‍ഷ്യ എന്നിവയില്‍ നിന്നും രക്ഷപെടുന്നതിനും ഗ്രീന്‍ ടീയുടെ പങ്ക് ചെറുതല്ല.ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഡിഎന്‍എ യുടെ നാശത്തിന് കാരണമാകുന്ന ഇതര ധാതുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്യാന്‍സര്‍, രക്തം കട്ടപിടിക്കല്‍, ഹൃദയ ധമനികള്‍ ചുരുങ്ങുക തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഇതര ധാതുക്കളെ കാറ്റെച്ചിന്‍ ഒറ്റയ്ക്കു

Continue Reading