Your Image Description Your Image Description
Your Image Alt Text

ചുവന്നു തുടുത്ത അധരങ്ങളെ സൗന്ദര്യത്തിന്റെ അടയാളമായാണ് പരിഗണിക്കുന്നത്. എന്നാലത് സൗന്ദര്യത്തിന്റെയല്ല, അനാരോഗ്യത്തിന്റെ അടയാളമാണ്. ചിലരുടെ ചുണ്ടിന് ചുവപ്പും മറ്റു ചിലരുടേതിന് പിങ്കോ കറുപ്പോ മറ്റുമായിരിക്കും.

ചുണ്ടുകളുടെ നിറവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയാം

1, കാഴ്ചയ്ക്ക് വളരെ മനോഹരമാണെങ്കിലും ചുവന്ന ചുണ്ടുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കരള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കരളിന് ക്ഷീണമുണ്ടെന്നുള്ള സൂചനയാണ് ചുവപ്പ് ചുണ്ട്. നിറം. വായ്‌ലെ ദുര്‍ഗന്ധം ഇവരുടെ വലിയ പ്രശ്‌നമായിരിക്കും.

2, പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ചുണ്ട് പിങ്ക് നിറമായിരിക്കും.

3, ഇളം ചുവപ്പു നിറമുള്ള ചുണ്ടുകള്‍ അനോരോഗ്യത്തിന്റെ ലക്ഷണമാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും ഇവര്‍.

4, വിളറിയ ചുണ്ടുകള്‍ സൂചിപ്പിക്കുന്നത് രക്തത്തിന്റെ അവശ്യകതയാണ്. ഇവര്‍ക്ക് ദഹന പ്രശ്‌നങ്ങളും ഉണ്ടാകും. ഇവ രണ്ടും പരിഹരിക്കുന്നതിന് ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

5, ശരീരത്തില്‍ വളരെയതികം വിഷാംശം ഉള്ളവരുടെ ചുണ്ടുകളാണ് കറുത്തിരിക്കുന്നത്. ഇവര്‍ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ ഇടയ്ക്കിടയ്ക്കു നാരങ്ങവെള്ളം കുടിക്കുന്നത് നന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *