ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡി കുറഞ്ഞതിന്റേയാകാം
Health Kerala Kerala Mex Kerala mx
0 min read
22

ഈ ലക്ഷണങ്ങളുണ്ടോ? വിറ്റാമിൻ ഡി കുറഞ്ഞതിന്റേയാകാം

January 15, 2024
0

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് നിരവധി ലക്ഷണങ്ങൾ പ്രകടമാക്കും. അസ്ഥികൾ നിലനിർത്തുന്നത് മുതൽ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വരെ വിറ്റാമിൻ ഡി മനുഷ്യ ശരീരത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്… ഒന്ന്… മുറിവ് പതുക്കെ ഉണങ്ങുന്നതാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. വിറ്റാമിൻ ഡിയുടെ അളവ് അണുബാധകളെ ചെറുക്കാനും പുതിയ ആരോഗ്യകരമായ

Continue Reading
ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
Health Kerala Kerala Mex Kerala mx
1 min read
51

ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

January 15, 2024
0

നല്ല സ്വാദിഷ്ടമായ സ്ട്രോബെറി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഈ സ്ട്രോബെറി ഉണക്കിയത് കഴിച്ചിട്ടുണ്ടോ? ഡ്രൈഡ് സ്ട്രോബെറിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഡ്രൈഡ് സ്ട്രോബെറിയും. നിരവധി വിറ്റാമിനുകളും

Continue Reading
സിങ്കിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
30

സിങ്കിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍…

January 15, 2024
0

ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. രോഗ പ്രതിരോധശേഷി കൂട്ടാനും,  ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ഏറെ പ്രധാനമാണ്. അതുപോലെ തന്നെ, മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും. ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും  വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

Continue Reading
കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
21

കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

January 15, 2024
0

പൊതുവേ കുട്ടികൾക്കിടയിൽ പനിബാധിതർ വർധിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്.  ഇതുമൂലം വൈറസുകളും ബാക്ടീരിയകളും പെട്ടെന്ന് കുട്ടികളുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന്

Continue Reading
ദിവസവും ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
55

ദിവസവും ഒരു മുട്ട വീതം കഴിക്കൂ; അറിയാം ഈ പത്ത് ഗുണങ്ങള്‍…

January 15, 2024
0

പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് മുട്ട. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാന്‍ ദിവസവും മുട്ട കഴിക്കാം. വിറ്റാമിനുകളായ എ, ഡി, ഇ, കെ, ബി12, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ മുട്ട

Continue Reading
കാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Health Kerala Kerala Mex Kerala mx
1 min read
89

കാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

January 15, 2024
0

ദൈനംദിന ഭക്ഷണത്തിൽ കാരറ്റ് ജ്യൂസ് ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  കാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. കാരറ്റ് ജ്യൂസ് കുടിക്കുന്നത് പ്രമേഹം, ക്യാൻസർ തുടങ്ങിയ ചില രോഗങ്ങളുള്ള ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. കാരറ്റിലെ നാരുകൾക്ക് പ്രീബയോട്ടിക് ആയി പ്രവർത്തിക്കാൻ കഴിയുമെന്നും ഇത് കുടലിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള പ്രതിരോധശേഷിക്കും

Continue Reading
മുഖം സുന്ദരമാക്കാൻ മുൾട്ടാണി മിട്ടി ; ഇങ്ങനെ ഉപയോ​ഗിക്കൂ
Health Kerala Kerala Mex Kerala mx
0 min read
34

മുഖം സുന്ദരമാക്കാൻ മുൾട്ടാണി മിട്ടി ; ഇങ്ങനെ ഉപയോ​ഗിക്കൂ

January 15, 2024
0

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാ​ർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.  മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും കറുത്ത പാടുകൾ കുറയ്ക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. മുൾട്ടാണി മിട്ടി ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൺ അകറ്റാനും കറുപ്പും ചുളിവുകളും കുറയ്ക്കുന്നതിന് സഹായകമാണ്. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിക്കാം… ഒന്ന്… വേണ്ട ചേരുവകൾ… മുൾട്ടാണി മിട്ടി          2 ടീസ്പൂൺ

Continue Reading
മഞ്ഞുകാലത്ത് ഓറഞ്ച് കഴിക്കാമോ? അറിയാം ഇക്കാര്യങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
34

മഞ്ഞുകാലത്ത് ഓറഞ്ച് കഴിക്കാമോ? അറിയാം ഇക്കാര്യങ്ങള്‍…

January 15, 2024
0

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. മഞ്ഞുകാലത്ത് അല്ലെങ്കില്‍ തണുപ്പുകാലത്ത് പലരും ഓറഞ്ച് കഴിക്കാന്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ വിറ്റാമിന്‍ സിയുടെയും   ആന്‍റിഓക്സിഡന്‍റുകളുടെയും സ്രോതസാണ് ഓറഞ്ച്. അതിനാല്‍ ഇവ മഞ്ഞുകാലത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ്, മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതാണ് ഓറഞ്ച്. മഞ്ഞുകാലത്ത് ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ്

Continue Reading
‘ആദ്യം കാശ് എടുക്കൂ’! അപകടസ്ഥലത്ത് ഓടിയെത്തിയ ആൾക്കൂട്ടം പറഞ്ഞതിങ്ങനെ, പിന്നീടുണ്ടായത് ഹൃദയഭേദകമായ സംഭവം
Health Kerala Kerala Mex Kerala mx
1 min read
30

‘ആദ്യം കാശ് എടുക്കൂ’! അപകടസ്ഥലത്ത് ഓടിയെത്തിയ ആൾക്കൂട്ടം പറഞ്ഞതിങ്ങനെ, പിന്നീടുണ്ടായത് ഹൃദയഭേദകമായ സംഭവം

January 15, 2024
0

ആ​ഗ്ര: അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആളെ രക്ഷിക്കാതെ പണം കവർന്ന് കടന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. അപകടത്തിൽപ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവർന്ന നാട്ടുകാർ ആളെ റോഡിൽ ഉപേക്ഷിച്ച് കടന്നു. അപകടത്തിൽപ്പെട്ടയാൾ റോഡിൽ കിടന്ന് മരിച്ചു. ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധർമ്മേന്ദ്രകുമാർ ഗുപ്തക്കാണ് ദാരുണ അന്ത്യം നേരിടേണ്ടി വന്നത്. ‘ആദ്യം കാശ് എടുക്കൂ’ എന്നായിരുന്നു ഓടിക്കൂടിയ ആൾക്കൂട്ടത്തിന്റെ ആർപ്പുവിളി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ

Continue Reading
പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…
Health Kerala Kerala Mex Kerala mx
1 min read
31

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…

January 15, 2024
0

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം. അതുപോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

Continue Reading