‘പടവ്’ സ്റ്റാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
81

‘പടവ്’ സ്റ്റാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു

January 30, 2024
0

പറവൂരിലെ ഐടി മേഖലയ്ക്ക് കരുത്തേകാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ‘പടവ്’ സ്റ്റ‌ാർട്ടപ്പ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ഐടി സംരംഭങ്ങളുടെ മേഖലയിലെ ഹബ്ബായി ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 40 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് മൂന്ന് നിലയുള്ള സ്റ്റാർട്ട് അപ്പ് കെട്ടിടം സജ്ജമാക്കുന്നത്. സംസ്ഥ‌ാന ഐടി മിഷൻ, വ്യവസായ വകുപ്പ്, അസാപ് ഏജൻസി എന്നിവയുമായി ബന്ധപ്പെട്ടാണു

Continue Reading
സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി
Ernakulam Kerala Kerala Mex Kerala mx
1 min read
50

സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി

January 30, 2024
0

സാനിറ്ററിമാലിന്യ നിർമ്മാർജ്ജനത്തിൽ സ്മാർട്ടായി ഏലൂർ മുനിസിപ്പാലിറ്റി . ബയോമെഡിക്കല്‍ മാലിന്യം കൃത്യമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ആക്രി ആപ്ലിക്കേഷൻ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കേരത്തിലെ വിവിധ കോർപ്പറേഷനുകളിലും നഗരസഭകളിലും സേവനം ലഭ്യമാക്കുന്ന ആക്രിആപ്പ് തൃക്കാക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന എ4 മെര്‍ക്കന്റെയ്ല്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആപ്പില്‍ ബയോമെഡിക്കല്‍ വേസ്റ്റ് എന്ന കാറ്റഗറിയില്‍ ബുക്ക് ചെയ്യുന്ന തിയതിയില്‍ ആപ്പ് പ്രതിനിധികള്‍ ഉപയോക്താക്കളുടെ വീട്ടുപടിക്കൽ മാലിന്യം ശേഖരിക്കാൻ തയ്യാറായി

Continue Reading
സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി
Ernakulam Kerala Kerala Mex Kerala mx
0 min read
47

സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് എൻ.ഡി.ആർ.എഫ് പരിശീലനം നൽകി

January 30, 2024
0

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ജീവനക്കാരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ജീവനക്കാർക്ക് നാഷണൽ ഡിസാസ്റ്റർ റിലീഫ് ഫോഴ്സിൻ്റെ (എൻ.ഡി.ആർ.എഫ്) നേതൃത്വത്തിൽ പരിശീലനം നൽകി. എൻ.ഡി.ആർ.എഫിൻ്റെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം നൽകിയത്. കഴിഞ്ഞ 12 ദിവസങ്ങളായി വിവിധ പരിശീലന പരിപാടികൾ നടത്തി വരികയാണ്. ചെറിയ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ വലിയ ദുരന്തങ്ങളെ പ്രതിരോധിക്കാമെന്ന് ചടങ്ങിൽ സംസാരിച്ച ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ

Continue Reading
ലോഞ്ച് പാഡ് – സംരംഭകത്വ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
58

ലോഞ്ച് പാഡ് – സംരംഭകത്വ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു

January 30, 2024
0

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് 5 ദിവസത്തെ വർക്ക് -ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 5 മുതൽ 9 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആ൯്റ്

Continue Reading
ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഫിഷിങ് ഹാർബറെന്ന് കെ.ജെ മാക്സി എം.എൽ.എ
Ernakulam Kerala Kerala Mex Kerala mx
1 min read
35

ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഫിഷിങ് ഹാർബറെന്ന് കെ.ജെ മാക്സി എം.എൽ.എ

January 29, 2024
0

ചെല്ലാനത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാണ് ഫിഷിങ് ഹാർബറെന്ന് കെ.ജെ മാക്സി എം.എൽ.എ. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ചെല്ലാനം സബ് ഡിവിഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെല്ലാനം ഫിഷിങ് ഹാർബർ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഡിപിആര്‍ സ്കീമിൽ 500 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിൻ പ്രകാരം 120 മീറ്റർ വീതമുള്ള രണ്ട് പുലിമുട്ടുകൾ 543.36 ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കി. പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി 2990 ലക്ഷം രൂപയുടെ ഭരണാനുമതി

Continue Reading
ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്
Ernakulam Kerala Kerala Mex Kerala mx
1 min read
69

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്

January 29, 2024
0

ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം

Continue Reading
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ തീയതി ദീർഘിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
44

അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ തീയതി ദീർഘിപ്പിച്ചു

January 29, 2024
0

ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 6 വരെ സമർപ്പിക്കാം. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ, രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-പരുത്തേലിപ്പടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരി, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകൾ, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഏഴിക്കര

Continue Reading
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
51

എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

January 28, 2024
0

എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒമ്പത് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന്

Continue Reading
എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
69

എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

January 27, 2024
0

എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒമ്പത് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന്

Continue Reading
എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
Ernakulam Kerala Kerala Mex Kerala mx
1 min read
40

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകള്‍ സജ്ജമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

January 27, 2024
0

അങ്കമാലി: മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം അങ്കമാലിയില്‍ നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള മേളകളില്‍ കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഭാവിയില്‍ ഇതു

Continue Reading