വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല വിപുലീകരിച്ച്‌ കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡ്
Ernakulam Kerala Kerala Mex Kerala mx Tech
1 min read
147

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് വാഹന ചാർജിങ് ശൃംഖല വിപുലീകരിച്ച്‌ കേരള സ്റ്റാർട്ടപ്പായ ചാർജ്മോഡ്

May 8, 2024
0

അസമിലെ എ പ്ലസ് ചാർജുമായി സഹകരിച്ച് 1000ലധികം നൂതന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കും കൊച്ചി: കേരളത്തിൽ നിന്നുള്ള ഊർജസാങ്കേതികവിദ്യാ സ്റ്റാർട്ടപ്പും മുൻനിര ഇലക്ട്രിക് വാഹനചാർജിങ് ശൃംഖലയുമായ ചാർജ്‌മോഡും ഗുവാഹത്തി കേന്ദ്രമാക്കി അസമിൽ പ്രവർത്തിക്കുന്ന എ പ്ലസ് ചാർജും തമ്മിൽ സഹകരണത്തിന് ധാരണയായി. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇലക്ട്രിക് വാഹനചാർജിങ് ശൃംഖല വേഗത്തിൽ വിപുലീകരിക്കാൻ ഇരുകമ്പനികളും ഒരുമിച്ച് പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി മേഖലയിൽ ആയിരത്തിലേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആയിരം പുതിയ

Continue Reading
മില്ലറ്റ് ഗ്രാമം പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്
Ernakulam Kerala Kerala Mex Kerala mx
0 min read
68

മില്ലറ്റ് ഗ്രാമം പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്

March 16, 2024
0

എറണാകുളം :ആമ്പല്ലൂർ പഞ്ചായത്തിൽ മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതിനായി പാടശേഖരങ്ങളിൽ ചെറു ധാന്യങ്ങൾ വിതച്ചു. ആമ്പല്ലൂർ കൃഷി ഭവൻ തലത്തിൽ രൂപീകരിച്ചിരിക്കുന്ന ചെറുമണി വനിതാ കർഷക സംഘത്തിൻ്റെ നേതൃത്വത്തിലാണ് ചെറു ധാന്യങ്ങൾ പടശേഖരങ്ങളിൽ നടുന്നത്. പദ്ധതിയുടെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്തിലെ തഴേപ്പാടത്ത് നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ബിജു തോമസ് നിർവ്വഹിച്ചു. പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി മൂന്ന് ഹെക്ടറോളം ഭൂമിയിലാണ് ഈ വർഷം ചെറു മണി വനിതാ

Continue Reading
ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം: 17 അപേക്ഷകള്‍ക്ക് പരിഹാരം
Ernakulam Kerala Kerala Mex Kerala mx
1 min read
87

ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം: 17 അപേക്ഷകള്‍ക്ക് പരിഹാരം

March 16, 2024
0

എറണാകുളം :ജില്ലയില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനും സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നടന്ന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ 17 അപേക്ഷകള്‍ക്ക് പരിഹാരം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ വികസന കമ്മീഷണർ എം. എസ് മാധവിക്കുട്ടി നേതൃത്വം നൽകി. ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനും ജില്ലാ പരാതി പരിഹാര സമിതിക്കും മുന്‍പാകെ ലഭിച്ച 39 അപേക്ഷകളാണ് പരിഗണിച്ചത്. സംരംഭകരുടെ പരാതികള്‍ കേട്ട് ചര്‍ച്ച ചെയ്തതിനുശേഷമാണ് പരാതികള്‍ പരിഹരിച്ചത്. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ക്കുള്ള

Continue Reading
വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി
Ernakulam Kerala Kerala Mex Kerala mx
1 min read
83

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി

March 15, 2024
0

വനിതാ കമ്മിഷൻ എറണാകുളത്ത് നടത്തിയ ജില്ലാതല അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 83 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 115 കേസുകളാണ് പരിഗണിച്ചത്. നിയമപരമായി വിവാഹ മോചനം നേടാതെ വീണ്ടും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക, സ്ത്രീകളെ വിദേശ രാജ്യങ്ങളില്‍ എത്തിച്ച് ഗാര്‍ഹിക പീഡനത്തിനിരയാക്കുക, അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനം, സ്ത്രീധന പീഡനം, ഭിന്നശേഷി പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം

Continue Reading
ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി വടവുകോട്- പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്ത്
Ernakulam Kerala Kerala Mex Kerala mx
1 min read
46

ഹരിത സ്ഥാപന പ്രഖ്യാപനം നടത്തി വടവുകോട്- പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്ത്

March 13, 2024
0

എറണാകുളം :നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകള്‍ ഹരിത സ്ഥാപന പദവി കരസ്ഥമാക്കി. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധനാ ഫോറം അടിസ്ഥാനമാക്കിയാണ് പഞ്ചായത്തിന് ഹരിത സ്ഥാപന പദവി നല്‍കിയത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ശുചിത്വമാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊര്‍ജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളില്‍

Continue Reading
ഏലൂർ നഗരസഭ ഹോമിയോ ഡിസ്പെൻസറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
65

ഏലൂർ നഗരസഭ ഹോമിയോ ഡിസ്പെൻസറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

March 10, 2024
0

ഏലൂർ നഗരസഭയിൽ സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.  നഗരസഭ ചെയർമാൻ എ.ഡി.സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ്, നിസ്സി സാബു, കെ.എ. മാഹിൻ, എസ്.ഷാജി, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്സി ഗോൺസൽവാസ്, മെഡിക്കൽ ഓഫീസർ നയനാ ദാസ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
Ernakulam Kerala Kerala Mex Kerala mx
1 min read
57

സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത് : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

March 10, 2024
0

സ്ത്രീകളുടെ കഴിവുകളെ പ്രയോജനപ്പെടുത്തി സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വനിത സംരംഭകത്വ പദ്ധതി ധനസഹായ വിതരണവും ന്യൂട്രി മിക്സ് സംരംഭക യൂണിറ്റുകൾക്കുള്ള ധനസഹായ വിതരണവും പെണ്ണെഴുത്ത് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഏത് മേഖലയിലും കടന്ന് ചെന്ന് വിജയം കൈവരിക്കാൻ കഴിയുന്നവരാണ് സ്ത്രീകൾ.

Continue Reading
തിരുവാണിയൂർ പഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
56

തിരുവാണിയൂർ പഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

March 10, 2024
0

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി വി ശ്രീനിജിൻ എം എൽ എ നിർവഹിച്ചു.   പഞ്ചായത്തിലെ വെങ്കിട കുരിശുപള്ളി കവല, വെട്ടിക്കൽക്കുടി കവല, കുഴിയറ, കുപ്പേത്താഴം, ചെമ്മനാട് അമ്പലത്തിന് സമീപം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒൻപത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

Continue Reading
മുടക്കുഴ ഗവ. യു.പി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് വരുന്നു ; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
Ernakulam Kerala Kerala Mex Kerala mx
1 min read
69

മുടക്കുഴ ഗവ. യു.പി സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് വരുന്നു ; നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

March 10, 2024
0

മുടക്കുഴ ഗവണ്മെന്റ് യു.പി. സ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് യാഥാർത്ഥ്യമാവുകയാണ്. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഏകദേശം ഒരു കോടി രൂപ ചെലവഴിച്ച് ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു .   ഒരു വർഷത്തിനകം കെട്ടിട നിർമ്മാണം പൂർത്തിയാക്കണം എന്നതാണ് കരാർ വ്യവസ്ഥയെങ്കിലും കാലതാമസം കൂടാതെ ആറുമാസത്തിനുള്ളിൽ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന്

Continue Reading
ലൈഫ് പദ്ധതി: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ 50 വീടുകളുടെ താക്കോൽ കൈമാറി
Ernakulam Kerala Kerala Mex Kerala mx
1 min read
63

ലൈഫ് പദ്ധതി: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ 50 വീടുകളുടെ താക്കോൽ കൈമാറി

March 10, 2024
0

സംസ്ഥാനത്തെ വീടില്ലാത്ത മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 50 വീടുകളുടെ താക്കോൽ കൈമാറി. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ താക്കോൽ കൈമാറ്റം നിർവഹിച്ചു.   ചെറുവൈപ്പ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷനായി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എൻ സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി.

Continue Reading