പഴകിയ മത്സ്യബന്ധന വള്ളങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി
Ernakulam Kerala Kerala Mex Kerala mx
1 min read
46

പഴകിയ മത്സ്യബന്ധന വള്ളങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി

May 19, 2024
0

ചെല്ലാനം : ചെല്ലാനം ഫിഷിങ് ഹാർബറിൽ കയറ്റി വച്ചിരുന്ന പഴക്കം ചെന്ന ഉപയോഗശൂന്യമായ മത്സ്യബന്ധന വള്ളങ്ങൾ പഴകി തകർന്നതിനെത്തുടർന്ന് നശിച്ച വള്ളങ്ങളെ ഹാർബറിൽ നിന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്തേക്ക് നീക്കം ചെയ്തു . സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ഹാർബർ എൻജിനീയറിങ് വിഭാഗം, ഹാർബറിലെ തരകൻമാർ എന്നിവരുടെ നേതൃത്വത്തിലാണ് വള്ളങ്ങൾ യന്ത്രസഹായത്തോടെ നീക്കുന്നത്. ഹാർബറിൽ വേണ്ടത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വള്ളങ്ങൾ നീക്കം ചെയ്യുന്നതെന്നു ഫെഡറേഷൻ ഭാരവാഹികൾ പറയുന്നത് .

Continue Reading
കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; യുവതിയടക്കമുള്ള ആറംഗ സംഘ
Ernakulam Kerala Kerala Mex Kerala mx
1 min read
40

കൊച്ചിയില്‍ ലഹരി സംഘം പിടിയില്‍; യുവതിയടക്കമുള്ള ആറംഗ സംഘ

May 18, 2024
0

കൊച്ചി എളമക്കരയില്‍ യുവതിയടക്കം ആറംഗ ലഹരി സംഘo അറസ്റ്റിൽ . എളമക്കരയിലെ ലോഡ്ജില്‍ വച്ച് പെട്ടെന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത് . ആഷിഖ്, സൂരജ്, രഞ്ജിത്,മുഹമ്മദ് അസര്‍, അഭില്‍, അലക എനിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തില്‍ 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ളവരാണ് സംഘത്തിൽ ഉള്ളത് . വരാപ്പുഴ, തൃശ്ശൂര്‍, ഇടുക്കി,

Continue Reading
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച
Crime Ernakulam Kerala Kerala Mex Kerala mx
1 min read
45

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് ഹൈക്കോടതി വിധി തിങ്കളാഴ്ച

May 18, 2024
0

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ ദിവസം വിധിയുണ്ടാകും. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാര്‍ത്ഥിയായിരുന്നു

Continue Reading
എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തo പടരുന്നു : മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
43

എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തo പടരുന്നു : മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു

May 18, 2024
0

എറണാകുളം: വേങ്ങൂരില്‍ മഞ്ഞപ്പിത്തo പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു . അതേസമയം ചികിത്സയിലുള്ള രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യത്തിൽ പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി നടക്കുന്ന മരണ കണ്ടെത്തുന്നതിനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താൻ പോകുന്നത് . ഇതുമായി ബന്ധപ്പെട്ട ഉത്തരവാദികളെ കണ്ടെത്തുക അതുമാത്രമല്ല വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിൽ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, എന്നും

Continue Reading
ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന; ലഹരി മരുന്നുമായി യുവതിയടക്കം 6പേർ പൊലീസ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
39

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന; ലഹരി മരുന്നുമായി യുവതിയടക്കം 6പേർ പൊലീസ് പിടിയിൽ

May 18, 2024
0

കൊച്ചി: എളമക്കരയിലെ ലഹരി മരുന്നുമായി യുവതിയടക്കം ആറ് പേരെ പൊലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു. കൊക്കയ്ൻ, മെത്താംഫിറ്റമിൻ , ക‌ഞ്ചാവ് അടക്കമുളളവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പിടിയിലായവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്‌ജിൽ പരിശോധന നടത്തിയത്. സ്വന്തം

Continue Reading
ജീവനക്കാർക്ക് ക്ഷമo : ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന് ആശങ്ക
Ernakulam Kerala Kerala Mex Kerala mx
1 min read
59

ജീവനക്കാർക്ക് ക്ഷമo : ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന് ആശങ്ക

May 18, 2024
0

കൊച്ചി: ജീവനക്കാരുടെ കുറവ് മൂലം കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. അതിനാൽ സെൻട്രൽ സോണിൽ ചില ഔട്ട്‌ലെറ്റുകൾ ജീവനക്കാരില്ലാതെ അടച്ചിടേണ്ട സ്ഥിതിയിലാണ് . ഇതേത്തുടർന്ന് കൗണ്ടറുകളുടെ എണ്ണ കുറവുമൂലം ഔട്ട് ലെറ്റുകൾക്കു മുന്നിൽ ജനം തടിച്ചുകൂടി നിൽക്കുന്ന അവസ്ഥയിലായി . ചിലയിടങ്ങളിൽ ഷോപ്പുകൾ സമയത്ത് അടയ്ക്കുവാൻ പോലും പറ്റാത്ത സ്ഥിതിയാണെന്ന് യൂണിയനുകൾ പരാതിപ്പെട്ടിട്ടുണ്ട് . സെൻട്രൽ റീജണിൽ പട്ടിമറ്റം, പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ

Continue Reading
വേങ്ങൂരില്‍ മഞ്ഞപ്പിത്തം ; 
മെഡിക്കൽ സംഘം എത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
50

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ; 
മെഡിക്കൽ സംഘം എത്തി

May 18, 2024
0

പെരുമ്പാവൂർ :  മഞ്ഞപ്പിത്തം ബാധിച്ച് വേങ്ങൂർ പഞ്ചായത്തിൽ ചികിത്സയിൽ കഴിയുന്നവരെ സഹായിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനായി തൂങ്ങാലി സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽസംഘത്തെ നിയമിച്ചതായും തിരുവനന്തപുരത്ത് നിവേദനം നൽകാനെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവരെ മന്ത്രി അറിയിച്ചു . ഇതേസമയം മരിച്ചവർക്ക് ധനസഹായം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക, രോഗബാധിതരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, അതുകൂടാതെ രോഗബാധ തടയുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ

Continue Reading
പ്രവാസിയെ ഫോണിൽ വിളിച്ച് പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
58

പ്രവാസിയെ ഫോണിൽ വിളിച്ച് പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ

May 17, 2024
0

എറണാകുളം: പറവൂർ പെൺവാണിഭ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ പ്രവാസി വ്യവസായിയിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ ബോസ്കോ കളമശേരിയാണ് തൃശൂരിൽ അറസ്റ്റിലായത്. പ്രവാസി വ്യവസായിയെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. അതിജീവിതയെ കൊണ്ട് മൊഴി നൽകിപ്പിച്ച് പറവൂർ പെൺവാണിഭ കേസിൽ പെടുത്തും എന്നായിരുന്നു ഭീഷണി. പണം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഓഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ ഇയാളുടെ കൂട്ടാളികളായ അഞ്ച് പേർക്കായി പൊലീസ്

Continue Reading
10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ല; പരാതിയുമായി മരിച്ച മുൻസിപ്പൽ സർവീസ് ജീവനക്കാരന്റെ ഭാര്യ, നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Ernakulam Kerala Kerala Mex Kerala mx
0 min read
45

10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളില്ല; പരാതിയുമായി മരിച്ച മുൻസിപ്പൽ സർവീസ് ജീവനക്കാരന്റെ ഭാര്യ, നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

May 17, 2024
0

കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ 10 വർഷം കഴിഞ്ഞിട്ടും അവകാശികൾക്ക് അനുവദിക്കാത്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനപൂർവമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശ സഹിതം ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതുണ്ടോ എന്ന് കമ്മീഷൻ പരിശോധിക്കുമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. അന്തരിച്ച ജീവനക്കാരൻ വി.കെ. സുബ്രന്റെ ഭാര്യ അയ്യമ്പിള്ളി

Continue Reading
കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്
Ernakulam Kerala Kerala Mex Kerala mx
1 min read
55

കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽത്തല്ല്

May 17, 2024
0

കൊച്ചി: യാത്രക്കാർ നോക്കിനിൽക്കെ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്. കൊച്ചി നേവൽ ബേസിന് സമീപത്തെ വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് നടന്നത് . കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം ഉണ്ടായത് . പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ്

Continue Reading