മാസപ്പടി കേസ്; ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Crime Ernakulam Kerala Kerala Mex Kerala mx
0 min read
47

മാസപ്പടി കേസ്; ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

June 7, 2024
0

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് സി.എം.ആർ.എൽ, എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ടെന്നും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമായതിനാൽ തള്ളണമെന്നുമാണ് ഇ.ഡി അറിയിച്ചിട്ടുള്ളത്. ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ

Continue Reading
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
Ernakulam Kerala Kerala Mex Kerala mx
1 min read
60

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

June 7, 2024
0

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകാൻ നിർദേശിക്കുമെന്നും നേരെത്തെ സിംഗിൾ ബഞ്ച് വാക്കാൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. കൂടാതെ സത്യഭാമ

Continue Reading
സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തു നൽകി യുവാവ് കിടപ്പിലായ സംഭവം; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
Ernakulam Kerala Kerala Mex Kerala mx
1 min read
47

സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തു നൽകി യുവാവ് കിടപ്പിലായ സംഭവം; അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്

June 6, 2024
0

കൊച്ചി: സുഹൃത്തിന്‍റെ അച്ഛന് കരൾ പകുത്തു നൽകി യുവാവ് കിടപ്പിലായ സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. കൊച്ചി ലേക്ഷോര്‍ ആശുപത്രിക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിയായ കെ രഞ്ജുവാണ് നാലുവര്‍ഷമായി കിടപ്പിലായത്. 2020 ജൂലൈ മാസത്തിലാണ് ര‍ഞ്ജു കരള്‍ പകുത്തു നല്‍കിയത്. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പിന്നാലെ പക്ഷാഘാതം വന്നു. അന്ന് മുതല്‍ പരസഹായമില്ലാത്തെ രഞ്ജു കിടപ്പിലാണ്. ഒന്നും ചെയ്യാനാവാത്ത സ്ഥിതി. സംസാര ശേഷിയും ക്രമേണ ഇല്ലാതായി.

Continue Reading
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും
Ernakulam Kerala Kerala Mex Kerala mx
1 min read
39

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ; കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും

June 6, 2024
0

കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന

Continue Reading
സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
48

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

June 6, 2024
0

എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഇടക്കൊച്ചി സെമിത്തേരി റോഡിലാണ് സംഭവം. തർക്കത്തിനിടെ ജോയിയെ തള്ളിയിടുകയായിരുന്നു. ജോയിയെ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading
മഞ്ഞുമ്മൽ ബോയ്സ് വഞ്ചനാക്കേസ്: നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി.
Ernakulam Kerala Kerala Mex Kerala mx Top News
1 min read
52

മഞ്ഞുമ്മൽ ബോയ്സ് വഞ്ചനാക്കേസ്: നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി.

June 6, 2024
0

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. അതേസമയം ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞത് എന്നാണ് സൂചന . പ്രതികളുടെ അറസ്റ്റ് വഞ്ചനക്കേസിൽ ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് 12 വരെ നീട്ടിയിട്ടുണ്ട്. നിർമാതാക്കളായ ഷോൺ

Continue Reading
ആശുപത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ; സർക്കാർ​ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും ആക്രമണങ്ങൾ കുറയുന്നില്ലെന്ന് ഹൈകോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
54

ആശുപത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ; സർക്കാർ​ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും ആക്രമണങ്ങൾ കുറയുന്നില്ലെന്ന് ഹൈകോടതി

June 5, 2024
0

കൊച്ചി: ആശുപത്രിക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ ജാമ്യമില്ല വ്യവസ്ഥകളോടെ ഭേദഗതി ചെയ്ത് സർക്കാർ​ സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും ആക്രമണങ്ങൾ കുറയുന്നില്ലെന്ന്​ ഹൈകോടതി. തിരുവനന്തപുരം മണ്ണന്തലയിലെ ആയുർവേദ ക്ലിനിക്കിൽ വനിത ഡോക്ടറെ കടന്നുപിടിച്ച്​ താലിമാല പൊട്ടിച്ച കേസിൽ 63കാരനായ ജോസഫ് ചാക്കോയുടെ മുൻകൂർ ജാമ്യഹരജി തള്ളിയാണ്​ ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. അതേസമയം, കേസ് ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ഡോക്ടറുടെ ആവശ്യം കോടതി തള്ളി. മാർച്ച് 18ന് ഉച്ചക്ക്​

Continue Reading
വഞ്ചനക്കേസ്; ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല, ‘മഞ്ഞുമ്മൽ ബോയ്സ്’നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
58

വഞ്ചനക്കേസ്; ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല, ‘മഞ്ഞുമ്മൽ ബോയ്സ്’നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

June 5, 2024
0

കൊച്ചി: വഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹർജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന്​ ഹരജി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ്​ ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്​. വഞ്ചനക്കേസിൽ പ്രതികളുടെ

Continue Reading
മോഷണക്കേസില്‍ ‘ഡ്രാക്കുള’ എന്ന് പേരുകേട്ട സുരേഷ് വീണ്ടും പോലീസ് പിടിയിലായി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
43

മോഷണക്കേസില്‍ ‘ഡ്രാക്കുള’ എന്ന് പേരുകേട്ട സുരേഷ് വീണ്ടും പോലീസ് പിടിയിലായി

June 5, 2024
0

ആലുവ: മോഷണക്കേസില്‍ ‘ഡ്രാക്കുള’ എന്ന് പേരുകേട്ട സുരേഷ് വീണ്ടും പിടിയില്‍. ആലുവയിലുള്ള ഗോള്‍ഡന്‍ ലൂബ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടത്തുന്നതിനിടയിലാണ് കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയില്‍ കണ്ടോലിക്കുടി വീട്ടില്‍ സുരേഷിനെ (ഡ്രാക്കുള സുരേഷ്-39) ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കടയിലുണ്ടായിരുന്നയാള്‍ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകുന്നതിനായി പുറത്ത് പുറത്തുപോയ സമയം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 26000 രൂപ സുരേഷ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ പണം

Continue Reading
ബെഹനാൻ വിജയത്തിലേക്ക് കുതിക്കുന്നു : ചാലക്കുടിയിൽ ഒരു മാറ്റവും വരുത്താതെ രവീന്ദ്രനാഥ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
41

ബെഹനാൻ വിജയത്തിലേക്ക് കുതിക്കുന്നു : ചാലക്കുടിയിൽ ഒരു മാറ്റവും വരുത്താതെ രവീന്ദ്രനാഥ്

June 4, 2024
0

കൊച്ചി: വിവധ ജില്ലകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാലക്കുടിയിൽ തുടക്കത്തിൽ യു ഡി ഫ് ന് പതറിയെങ്കിലുംയുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ അത് സുരക്ഷിതമാക്കി . ബെന്നി ബെഹനാൻ 11,000 വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോൾ മുന്നേറുന്നത് . രണ്ടാം സ്ഥാനത്ത് ഇടതിന്റെ പ്രഫ. സി.രവീന്ദ്രനാഥാണ് – 36,490 വോട്ടുകൾ. എൻഡിഎ സ്ഥാനാർഥി 11,339 വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. ട്വന്റി20യുടെ ചാർളി പോൾ ചാലക്കുടിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചത്

Continue Reading