തെരുവുവിളക്കുകൾ ഇനി എൽ.ഇ.ഡിയിലേക്ക്
Ernakulam Kerala Kerala Mex Kerala mx
0 min read
47

തെരുവുവിളക്കുകൾ ഇനി എൽ.ഇ.ഡിയിലേക്ക്

October 18, 2024
0

കൊച്ചി: ഡിസംബറോടെ കോർപറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പ്രവർത്തി പൂർത്തിയാകുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഗുണനിലവാരമുള്ള 40000 എൽ.ഇ.ഡി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും 30000ൽ ഏറെ എൽ.ഇ.ഡി വിളക്കു കൾ സ്ഥാപിച്ചു കഴിഞ്ഞെന്നും മേയർ പറഞ്ഞു. ഇവയിൽ വൈദ്യുതി ഉപഭോഗം, പ്രവർത്തന സമയം എന്നിവ അറിയാനുള്ള ഉപകരണങ്ങളും ഘടിപ്പിക്കും. ഇതുവഴി വൈദ്യുതി ചെലവ് ഉൾപ്പെടെ നിയന്ത്രിക്കാനും ഈ ഇനത്തിൽ കാര്യമായ കുറവ് വരുത്താനും കോർപറേഷന് കഴിയുംഫാർമസി ജങ്ഷൻ

Continue Reading
മു​ന്‍​കൂ​ര്‍ ജാ​മ്യം​തേ​ടി പി.​പി. ദി​വ്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
51

മു​ന്‍​കൂ​ര്‍ ജാ​മ്യം​തേ​ടി പി.​പി. ദി​വ്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

October 18, 2024
0

കൊ​ച്ചി: എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പ്ര​തി​ചേർത്ത സാഹചര്യത്തിൽ പി.​പി. ദി​വ്യ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കും. ന​വീ​ന​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​ശാ​ന്ത​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. ദി​വ്യ​യെ പ്ര​തി​ചേ​ര്‍​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വ​കു​പ്പ് 108 പ്ര​കാ​രം 10 വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭിക്കാ​വു​ന്ന കു​റ്റം

Continue Reading
ജിം ​ട്രെ​യി​ന​ർ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Ernakulam Kerala Mex Kerala mx
1 min read
28

ജിം ​ട്രെ​യി​ന​ർ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

October 18, 2024
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ജിം ​ട്രെ​യി​റെ വെ​ട്ടേ​റ്റ് മ​രിച്ചു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി കെ​പി ജി​മ്മി​ലെ ട്രെ​യി​ന​ർ സാ​ബി​ത്ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​കെ​സി ബാ​റി​ന് സ​മീ​പ​മു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​റ്റ​ത്ത് വേ​ട്ടേ​റ്റ നി​ല​യി​ൽ സാ​ബി​ത്തി​നെ ക​ണ്ടെ​ത്തുകയായിരുന്നു. സാ​ബി​ത്തി​നെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ​യ​റി​നും ത​ല​യ്ക്കു​മാ​ണ് വെ​ട്ടേ​റ്റി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ഊർജിതമാക്കി എ​ട​ത്ത​ല പോ​ലീ​സ്.

Continue Reading
ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
Crime Ernakulam Kerala Kerala Mex Kerala mx
0 min read
57

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ

October 18, 2024
0

ആലുവ: ആലുവയിൽ ജിം ട്രെയിന്റെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുള്ള വഴിയിലെ വാടക വീടിന്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്.പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.

Continue Reading
സംസ്‌കൃത സർവ്വകലാശാല; സെലക്ഷൻ ട്രയൽസ് 21ന്
Ernakulam Kerala Kerala Mex Kerala mx
1 min read
51

സംസ്‌കൃത സർവ്വകലാശാല; സെലക്ഷൻ ട്രയൽസ് 21ന്

October 17, 2024
0

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പുരുഷ – വനിത ബാഡ്മിന്റൺ ടീം രൂപീകരിക്കുന്നതിനുളള സെലക്ഷൻ ട്രയൽസ് ഒക്ടോബർ 21ന് രാവിലെ 11.30ന് കാലടി മുഖ്യ ക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 2024 ജൂലൈ ഒന്നിന് 25 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുളളവർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സർവ്വകലാശാല ഐ. ഡി. കാർഡും സഹിതം കായിക വിഭാഗത്തിൽ ഹാജരാകണം.

Continue Reading
നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്സ്ലെഗീസ്.എഐ ((Lexlegis.ai)
Ernakulam Kerala Kerala Mex Kerala mx
1 min read
60

നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്സ്ലെഗീസ്.എഐ ((Lexlegis.ai)

October 17, 2024
0

കൊച്ചി: സങ്കീര്‍ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്കും നിയമജ്ഞര്‍ക്കും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ  ലെക്സ്ലെഗീസ്.എഐ ((Lexlegis.ai)  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ഇന്‍ററാക്ട് ടൂള്‍ അവതരിപ്പിച്ചു. രാജ്യത്തെ കോടതികളില്‍ നടക്കുന്ന വ്യവഹാരങ്ങളും ഉത്തരവുകളും അനുബന്ധ രേഖകളുമെല്ലാം സാധാരണക്കാരന് മനസിലാകുന്ന തരത്തില്‍ പരിഭാഷപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോടതി ഉത്തരവുകളുടെ താരതമ്യ പഠനം, ദീര്‍ഘ വിധി ന്യായങ്ങളിനിന്നും പ്രധാന വിശദാംശങ്ങളുടെ വേഗത്തിലുള്ള വേര്‍തിരിവ്, ഉത്തരവുകളിലെയും അനുബന്ധ രേഖകളിലെയും നിയമപരമായ ഉള്ളടക്കത്തിന്‍റെ പരിഭാഷ എന്നിവയും ഇതിലൂടെ

Continue Reading
ചുരിദാർ മാറ്റി നൽകിയില്ല;ഓൺലൈൻ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ
Ernakulam Kerala Kerala Mex Kerala mx
1 min read
41

ചുരിദാർ മാറ്റി നൽകിയില്ല;ഓൺലൈൻ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ

October 16, 2024
0

കൊച്ചി: ഓൺലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നൽകാത്തതിന് ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോ വസ്ത്രവ‍്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. എറണാകുളം ഇടപ്പള്ളി സ്വദേശി കെ.ജി.ലിസ ആലപ്പുഴയിലുള്ള ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോയിൽ നിന്നും 1,395 രൂപയ്ക്കാണ് ഓൺലൈൻ ഓർഡർ നൽകിയത്.എന്നാൽ ഓർഡർ നൽകിയ ഉടനെ ചുരിദാറിന്‍റെ നിറം മാറ്റണമെന്ന് യുവതി ആവശ‍്യപ്പെട്ടു. എന്നാൽ നിറം മാറ്റി നൽകാൻ സാധിക്കില്ലെന്ന് എതിർകക്ഷി

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
39

കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റ് നിതാമോൾ എംവി ക്കെതിരെ ട്വിൻ്റി 20യുടെ വാർത്ത കുറിപ്പ്

October 16, 2024
0

പളളിക്കര:കുന്നത്തുനാട് പഞ്ചായത്ത് അവിശ്വാസ പ്രമേയം സംബന്ധിച്ചു വാർത്ത കുറിപ്പ്. കുന്നത്തുനാട് പ്രസിഡൻറായ നിതാമോൾ എംവിക്കെതിരായ അവിശ്വാസ പ്രമേയത്തെക്കുറിച്ച് വാർത്താ കുറിപ്പിറക്കി ട്വിൻറി ട്വിൻ്റി. വാർത്ത കുറിപ്പിങ്ങനെ; നിതാമോൾ എം. വി. വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങൾ നടത്തുകയും, ക്രിമിനൽ ഗൂഢാലോചനകളിൽ ഏർപ്പെടുകയും, കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളുടെ ഔദ്യോഗിക രേഖയാണ് പഞ്ചായത്ത് യോഗത്തിന്റെ മിനിറ്റ്സ്. ആ രേഖകളിൽ കൃത്രിമം

Continue Reading
അങ്കമാലിയിൽ യുവാവിനെ കുത്തിക്കൊന്നു
Crime Ernakulam Kerala Kerala Mex Kerala mx
1 min read
51

അങ്കമാലിയിൽ യുവാവിനെ കുത്തിക്കൊന്നു

October 16, 2024
0

അങ്കമാലി: എറണാകുളം അങ്കമാലിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവിനെ ബാറിൽ വച്ച് കുത്തിക്കൊന്നു. കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച‌ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹിൽസ് പാർക്ക്’ ബാറിലായിരുന്നു സംഭവം. എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.നിരവധി അടിപിടി കേസുകളിൽ ഉൾപ്പെട്ട ആളാണ് ആഷിക്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Continue Reading
മനുഷ്യരുടെ ദുരിതത്തെ ദൂരീകരിക്കുന്നതായിരിക്കണം രാം പ്രസ്ഥാന്റെ പ്രവർത്തനം;പ്രൊഫ. എം. കെ. സാനു
Ernakulam Kerala Kerala Mex Kerala mx
1 min read
44

മനുഷ്യരുടെ ദുരിതത്തെ ദൂരീകരിക്കുന്നതായിരിക്കണം രാം പ്രസ്ഥാന്റെ പ്രവർത്തനം;പ്രൊഫ. എം. കെ. സാനു

October 14, 2024
0

യൂണിവേഴ്‌ൽ സൊസൈറ്റി ഫോർ ശ്രീരാമ കോൺഷ്യസ്നസ്സ് ( രാം പ്രസ്ഥാൻ ) ന്റെ സ്ഥാപിത ദിനാഘോഷം എറണാകുളം വൈറ്റില ഹോട്ടൽ അനുഗ്രഹയിൽ പ്രൊഫ. എം. കെ. സാനു മാഷ് ഉദ്ഘാടനം ചെയ്‌തു. സാധാരണക്കാരൻ്റെ കഷ്‌ടതയിൽ ഇടപെടുകയും വേദ തത്വങ്ങൾ പറയുന്ന രാമായണത്തെ പിന്തുടരാൻ സാധിക്കണമെന്നും സമൂഹത്തിലെ അന്തവിശ്വാസങ്ങൾക്കെതിരെപോരാടണമെന്നും അദ്ദേഹം പറഞ്ഞു.രാം പ്രസ്ഥാൻ പ്രസിഡൻ്റ് ശാന്ത എസ് പിള്ള അധ്യക്ഷത വഹിച്ചു. കൃഷ്ണ ഹോസ്പിറ്റൽ ഡയറക്‌ടർ ഡോക്ടർ സഭാപതി മുഖ്യപ്രഭാക്ഷണം നടത്തി.

Continue Reading