Ernakulam Kerala Kerala Mex Kerala mx
0 min read
35

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു

February 11, 2025
0

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​റു​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം പ​ത്ത​ടി​പ്പാ​ല​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45 നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്വി​ഫ്റ്റ് ബ​സി​ലെ ഡ്രൈ​വ​റെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേൽ നടപടി സ്വീകരിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
67

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ആ​ക്ര​മ​ണത്തിൽ എ​എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

February 10, 2025
0

കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ക്കാ​ക്ക​ര എ​എ​സ്‌​ഐ ഷി​ബി കു​ര്യ​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ്ര​തി ധ​ന​ഞ്ജ​യ​നെ പോ​ലീ​സ് അറസ്റ്റ് ചെയ്‌തു. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. തൃ​ക്കാ​ക്ക​ര ഡി​എ​ല്‍​എ​ഫ് ഫ്ലാ​റ്റി​ന് സ​മീ​പം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട ധ​ന​ഞ്ജ​യ​ൻ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും റോ​ഡി​ല്‍ പ​രാ​ക്ര​മം കാ​ട്ടു​ക​യും ചെ​യ്ത​ത് അ​റി​ഞ്ഞാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്.ഇ​തി​നി​ടെ അ​ക്ര​മാ​സ​ക്ത​നാ​യ പ്ര​തി എ​എ​സ്‌​ഐ​യു​ടെ ത​ല​യി​ല്‍ ക​ല്ലെ​റി​ഞ്ഞ് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
58

പാതിവില തട്ടിപ്പ് ; 15 ലക്ഷം യുഡിഎഫ് എംപി പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി

February 10, 2025
0

കൊച്ചി ; പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി 15 ലക്ഷം രൂപ മാത്രം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന് ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ പൊലീസിനോട് മൊഴി നൽകിയത്. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ 7 ലക്ഷം രൂപ കയ്യില്‍ വാങ്ങി. തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴി സിപിഐഎം നേതാവിന് 25 ലക്ഷം

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
52

കൊച്ചിയിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

February 10, 2025
0

കൊ​ച്ചി: പ​റ​വൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​റ​വൂ​ർ സ്വ​ദേ​ശി​ അ​ശ്വ​ന്ത് (20) ആ​ണ് പിടിയിലായത്. 13.89 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. നോ​ർ​ത്ത് പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ഒ. വി​നോ​ദും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
52

മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ വിളംബര ജാഥ സംഘടിപ്പിച്ചു

February 10, 2025
0

എറണാകുളം ; കൊച്ചി കോർപറേഷനിലെ ഗ്രാമീണ വായനശാല റോഡ് റസിഡൻസ് അസോസിയേഷൻ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ പരിധിയിലെ മുഴുവൻ വീട്ടുകാരും മാലിന്യം നൽകുന്നുണ്ട് എന്ന് ഉറപ്പു വരുത്തി മാലിന്യമുക്ത നവ കേരള ജനകീയ കാമ്പയിൻ വിളംബര ജാഥ കോർപ്പറേഷൻ 48 ആം ഡിവിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകുന്ന രസീത് നറുക്കിട്ട് വിജയിക്ക് ബംബർ സമ്മാനം നൽകി. അസോസിയേഷൻ പ്രസിഡൻറ് വിജു വിൻസെന്റ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
46

ട്രാൻസ്ജെൻഡേഴ്സിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മന്ത്രി ആർ.ബിന്ദു റിപ്പോർട്ട്‌ ആവശ്യപ്പെട്ടു

February 10, 2025
0

എറണാകുളം ; കൊച്ചി പാലാരിവട്ടത്ത് ട്രാൻസ്ജെൻഡേഴ്സിനെ ലോറി ഡ്രൈവർ ക്രൂരമായി മർദ്ദിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തിര റിപ്പോർട്ട്‌ തേടി സാമൂഹിക നീതി വകുപ്പു മന്ത്രി ഡോ:ആർ.ബിന്ദു.ലോറി ഡ്രൈവറുടെ കമ്പി വടി കൊണ്ടുള്ള ആക്രമണത്തിൽ ഇരകൾ ആയവർക്ക് കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അടിയന്തിര റിപ്പോർട്ട്‌ നൽകുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടർക്കും,ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര നിർദേശം നൽകി. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
46

കാ​ട്ടു​പ​ന്നി ഇ​ടി​ച്ചു ; ബൈക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

February 9, 2025
0

കൊ​ച്ചി: കാ​ട്ടു​പ​ന്നി വ​ട്ടം​ചാ​ടി ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​ന്നേ​ക്കാ​ട് ക​ള​പ്പാ​റ സ്വ​ദേ​ശി അ​ഖി​ല്‍ രാ​ജ​പ്പ​ന്‍ (29) ആ​ണ് അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. പു​ന്നേ​ക്കാ​ട് ക​ള​പ്പാ​റ മാ​വി​ന്‍​ച്ചോ​ട് ഭാ​ഗ​ത്ത് വ​ച്ച് രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ഖി​ല്‍ കോ​ത​മം​ഗ​ല​ത്ത്‌ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് കാ​ട്ടു​പ​ന്നി ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ അ​ഖി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. റോ​ഡി​ല്‍ മ​റി​ഞ്ഞ് കി​ട​ക്കു​ന്ന ബൈ​ക്ക് ക​ണ്ട് പി​ന്നാ​ലെ വാ​ഹ​ന​ത്തി​ല്‍ വ​ന്ന​വ​രാ​ണ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
41

പാ​ലാ​രി​വ​ട്ട​ത്ത് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ ക്രൂ​ര​മാ​യി മ​ര്‍​ദിച്ചു

February 9, 2025
0

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്‌​സി​നെ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം നടന്നത്. പാ​ലാ​രി​വ​ട്ടം റി​നൈ മെ​ഡി​സി​റ്റി സ​ന്ദ​ര്‍​ശി​ച്ച​തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​നെ​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.മ​ലി​ന​ജ​ല​വു​മാ​യി​യെ​ത്തി​യ ടാ​ങ്ക​ര്‍ ലോ​റി ഡ്രൈ​വ​റാ​ണ് മ​ര്‍​ദി​ച്ച​ത്. റോ​ഡി​ന് വ​ശ​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​താ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണം.ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് കൈ​യി​ലും കാ​ലി​ലും പൊ​തി​രെ തള്ളുകയായിരുന്നുവെന്ന് പരാതി.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
43

പാ​തി​വി​ല ത​ട്ടി​പ്പ് ; തെ​ളി​വെ​ടു​പ്പ് ഇന്നും തു​ട​രും

February 9, 2025
0

കൊച്ചി: പ​കു​തി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​ന​ന്തു കൃ​ഷ്ണ​നു​മാ​യി പോ​ലീ​സ് ഇന്ന് എ​റ​ണാ​കു​ള​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന ര​ണ്ട് ഫ്ലാ​റ്റു​ക​ളി​ലും ക​ട​വ​ന്ത്ര​യി​ൽ അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ച്ച സോ​ഷ്യ​ൽ ബീ ​വെ​ഞ്ച്വേ​ഴ്സി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ശ​നി‌​യാ​ഴ്ച പ്ര​തി​യു​ടെ സ്വ​ന്തം നാ​ടാ​യ കു​ട​യ​ത്തൂ​ര്‍, കോ​ള​പ്ര, ഏ​ഴാം​മൈ​ലി​ലെ വീ​ടി​ന് സ​മീ​പം, കോ​ള​പ്ര​യി​ലെ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ – പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
40

തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ൽ

February 9, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചി​രു​ന്ന മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ എ​ന്ന വ്യാ​ജേ​ന താ​മ​സി​ച്ചി​രു​ന്ന ക​ഫീ​ത്തു​ള്ള, സോ​ഹി​റു​ദീ​ൻ, അ​ല​ങ്കീ​ർ എ​ന്നി​വ​രെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് നെ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ബം​ഗ്ലാ​ദേ​ശി​ക​ൾ നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്ന സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. അ​തി​ർ​ത്തി​യി​ലു​ള്ള പു​ഴ നീ​ന്തി​ക്ക​ട​ന്നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി‌​യ​തെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി.ഇ​വ​രെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള ന​ട​പ​ടി

Continue Reading