എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗം ചേർന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
53

എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗം ചേർന്നു

January 13, 2024
0

എറണാകുളം ജില്ലാ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ യോഗം ചേർന്നു. അൻവർ സാദത്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി നാടിൻ്റെ ഉന്നമനത്തിന് എല്ലാവരും കൂടി കൈകോർത്ത് മുന്നോട്ടു പോകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് കരട് പദ്ധതി നിർദേശങ്ങൾ പ്രാദേശിക ആസൂത്രണ സമിതി വൈസ് ചെയർമാൻ അഡ്വ കെ കെ

Continue Reading
കേരളം ബാലവിവാഹ മുക്ത സംസ്ഥാനമാകും: ബാലാവകാശ കമ്മീഷൻ
Ernakulam Kerala Kerala Mex Kerala mx
0 min read
30

കേരളം ബാലവിവാഹ മുക്ത സംസ്ഥാനമാകും: ബാലാവകാശ കമ്മീഷൻ

January 13, 2024
0

കേരളത്തിനെ ബാലവിവാഹ മുക്ത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ. സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച എസ്. പി.സി അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ. നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും എസ്പിസി അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും

Continue Reading
സ്ത്രീ സുരക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണം: വനിതാ കമ്മിഷന്‍
Ernakulam Kerala Kerala Mex Kerala mx
1 min read
30

സ്ത്രീ സുരക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണം: വനിതാ കമ്മിഷന്‍

January 13, 2024
0

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം

Continue Reading
മൂവാറ്റുപുഴ നഗരസഭയിൽ  വികസന സെമിനാർ സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
26

മൂവാറ്റുപുഴ നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 11, 2024
0

മൂവാറ്റുപുഴ നഗരസഭയിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് സെമിനാർ ഉദ്ഘാടനം ചെയ്തു.11.80 കോടി രൂപയുടെ വികസന പദ്ധതികളാണ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ നഗരസഭയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു. വയോജനങ്ങൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. വികസന ഫണ്ട് സാധാരണ വിഹിതം 2.24

Continue Reading
തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം
Ernakulam Kerala Kerala Mex Kerala mx
0 min read
25

തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം

January 11, 2024
0

തമ്മനം നഗര കുടുംബാരോഗ്യകേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം വീണ്ടും ലഭിച്ചു. ഒ.പി., ലാബ്, ഫാർമസി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറല് അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്, പ്രധാന സേവനങ്ങള്, പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, സൗകര്യങ്ങള്, ഗുണമേന്മ, രോഗീ സൗഹൃദം, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ, ജീവിതശൈലീരോഗവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടികൾ തുടങ്ങി വിവിധ മേഖലകളെ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നല്കുന്നത്. തമ്മനം നഗര

Continue Reading
കാഞ്ഞൂര്‍ പള്ളി തിരുനാള്‍: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
36

കാഞ്ഞൂര്‍ പള്ളി തിരുനാള്‍: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

January 10, 2024
0

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുന്നാൾ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തികൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തില്‍ യോഗം ചേർന്നു. തിരുനാള്‍ സുഗമമായി നടപ്പിലാക്കാൻ സമയബന്ധിതമായും സംയുക്തമായും പ്രവർത്തികൾ പൂർത്തീകരിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂര്‍

Continue Reading
പട്ടയ വിതരണം: സർവ്വേ നടപടികൾക്ക് തുടക്കമായി
Ernakulam Kerala Kerala Mex Kerala mx
0 min read
26

പട്ടയ വിതരണം: സർവ്വേ നടപടികൾക്ക് തുടക്കമായി

January 10, 2024
0

കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിനു മുന്നോടിയായി ഡിജിറ്റൽ സർവ്വേ (ടോട്ടൽ സ്റ്റേഷൻ സർവ്വേ) നടപടികൾക്ക് തുടക്കമായി. സർവ്വേ നടപടികളുടെ താലൂക്ക് തല ഉദ്ഘാടനം വടാട്ടുപാറയിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ വർഷം നവംബർ 4 ലെ സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലെ കൈവശഭൂമിയ്ക്ക് പട്ടയം നൽകുന്നതിനുള്ള സർവ്വേ നടപടികൾക്കാണ് താലൂക്കിൽ തുടക്കമായത്. പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന 6 വില്ലേജുകളിലെ 5000 ത്തിന് മുകളിൽ ആളുകൾക്ക് പുതിയ ഉത്തരവ്

Continue Reading
ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം: 22 അപേക്ഷകർക്ക് പെർമിറ്റ്‌ അനുവദിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
27

ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം: 22 അപേക്ഷകർക്ക് പെർമിറ്റ്‌ അനുവദിച്ചു

January 10, 2024
0

എറണാകുളം :  ജില്ലയിലെ വ്യവസായിക സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി നടന്ന ഏകജാലക ക്ലിയറൻസ് ബോർഡിൽ 22 അപേക്ഷകർക്ക് പെർമിറ്റ്‌ അനുവദിച്ചു നൽകി. ഏകജാലക ക്ലിയറൻസ് ബോർഡിനും, ജില്ലാ വ്യവസായ വികസന സമിതിക്കും മുൻപാകെ ലഭിച്ച 35 അപേക്ഷകളാണ് യോഗത്തിൽ പരിഗണിച്ചത്. വിവിധ കാരണങ്ങളാൽ സംസ്ഥാനതല കമ്മിറ്റിയിലേക്ക് ഒരു അപേക്ഷയും, അടുത്ത കമ്മിറ്റിയിലേക്ക് 12 അപേക്ഷകളും ശുപാർശ ചെയ്തു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ലഭിക്കുന്ന ബിൽഡിംഗ് പെർമിറ്റ് അനുവദിക്കൽ, തദ്ദേശസ്വയംഭരണ

Continue Reading
പരാതി പരിഹാരവുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടത്തി:  29 എണ്ണം തീര്‍പ്പാക്കി
Ernakulam Kerala Kerala Mex Kerala mx
1 min read
28

പരാതി പരിഹാരവുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടത്തി: 29 എണ്ണം തീര്‍പ്പാക്കി

January 10, 2024
0

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ എറണാകുളം ജില്ലയിലെ പരാതി പരിഹാരവുമായി ബന്ധപ്പെട്ട് ഹിയറിംഗ് നടത്തി. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.എം ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പരിഗണിച്ച 31 പരാതികളില്‍ 29 എണ്ണം തീര്‍പ്പാക്കി. വിവരാവകാശ മറുപടികള്‍ പെട്ടന്ന് ലഭ്യമാക്കണമെന്നും കാലതാമസം വരുത്തുകയോ തെറ്റായ മറുപടി നല്‍കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു. വിവരം ലഭ്യമല്ല എന്ന

Continue Reading
കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം
Ernakulam Kerala Kerala Mex Kerala mx
0 min read
78

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യാം

January 9, 2024
0

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ സന്ദേശമയയ്‌ക്കുക. തുടർന്ന് ടിക്കറ്റ് ബുക്കിംഗ് നിർദ്ദേശങ്ങൾ ലഭിക്കും. ശേഷം യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ടിക്കറ്റിംഗിന് പത്ത് ശതമാനം നിരക്കിളവും ലഭിക്കും.

Continue Reading