തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി
Ernakulam Kerala Kerala Mex Kerala mx
1 min read
31

തേക്കിൻകാട്​ മൈതാനിയിലെ മരച്ചില്ല വെട്ടിയതിൽ ഹൈകോടതി വിശദീകരണം തേടി

January 5, 2024
0

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായി തൃശൂർ തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്‍റെ ചില്ല മുറിച്ച സംഭവത്തിൽ ഹൈകോടതി കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ വിശദീകരണം തേടി. തേക്കിൻകാട്​ മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി പരിഗണിക്കവെ, ആൽമരത്തിന്‍റെ ചില്ല മുറിച്ച സംഭവം കോടതി ദേവസ്വം ബോർഡ്​ അഭിഭാഷകന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ചില്ല മുറിച്ചതിന്‍റെ ദൃശ്യങ്ങൾ അഭിഭാഷകന്​ കൈമാറിയതിന്റെ തുടർന്നാണ്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ്​ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്​ വിശദീകരണം

Continue Reading
ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ’; പെരിയാര്‍ നീന്തിക്കടന്ന് അഞ്ചുവയസുകാരന്‍
Ernakulam Kerala Kerala Mex Kerala mx
1 min read
30

ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ’; പെരിയാര്‍ നീന്തിക്കടന്ന് അഞ്ചുവയസുകാരന്‍

January 5, 2024
0

കൊച്ചി: എറണാകുളത്ത് പെരിയാർ നീന്തിക്കടന്ന് തയ്യാറായി അഞ്ചുവയസ്സുകാരൻ. മുഹമ്മദ് കയീസാണ് 780 മീറ്റർ നീന്തി കടന്നത്. ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ എന്ന സന്ദേശമുയർത്തിയാണ് നീന്തൽ. എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് നീന്തിയത്. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്ളാഗ് ഓഫ് ചെയ്തത്. കയീസിന്റെ നേട്ടം കാണാൻ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.

Continue Reading
ഹരിത ചട്ടം പാലിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാക്കുക :  തുണി സഞ്ചികൾ വിതരണം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
0 min read
26

ഹരിത ചട്ടം പാലിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാക്കുക : തുണി സഞ്ചികൾ വിതരണം ചെയ്തു

January 5, 2024
0

ജീവനക്കാരെ ഹരിത ചട്ടം പാലിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികൾ വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് തുണി സഞ്ചികൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് തുണിസഞ്ചികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പുനരുപയോഗ സാധ്യമായ വസ്തുക്കളുടെ ഉപയോഗം കൂട്ടുക എന്ന ആശയത്തിലാണ് ജീവനക്കാർക്ക് പേഴ്സ് മാതൃകയിൽ മടക്കി ഉപയോഗിക്കാൻ സാധ്യമായ തുണിസഞ്ചികൾ വിതരണം ചെയ്തത്. തദ്ദേശ

Continue Reading
സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണ്ണ കപ്പിന് സ്വീകരണം
Ernakulam Kerala Kerala Mex Kerala mx
0 min read
30

സംസ്ഥാന സ്‌കൂൾ കലോത്സവ സ്വർണ്ണ കപ്പിന് സ്വീകരണം

January 5, 2024
0

സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കൾക്ക് കൈമാറുന്ന സ്വർണ്ണ കപ്പിന് സ്വീകരണം നൽകി. കോഴിക്കോടു നിന്നും ഘോഷയാത്ര യോടെ എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ സ്വർണ്ണകപ്പ് കറുകുറ്റിയിൽ വെച്ച് വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. വി ജ്യോത്സന, എ.ഇ.ഒ പി.അംബിക , വിവിധ അധ്യാപക സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു വേദിയായ അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. സ്‌കൂൾ കവാടത്തിൽ നിന്നും

Continue Reading
തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ യാഥാർത്ഥ്യമാകുന്നു ; അവസാന ഘട്ട നിർമ്മാണങ്ങൾക്ക് 18 ലക്ഷം രൂപ അനുവദിച്ചു
Ernakulam Kerala Kerala Mex Kerala mx
0 min read
49

തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ യാഥാർത്ഥ്യമാകുന്നു ; അവസാന ഘട്ട നിർമ്മാണങ്ങൾക്ക് 18 ലക്ഷം രൂപ അനുവദിച്ചു

January 4, 2024
0

തൃക്കാരിയൂരിൽ പുതിയ ഹെൽത്ത് സബ് സെന്റർ യാഥാർത്ഥ്യമാവുകയാണ്. സബ് സെന്ററിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ അനുവദിച്ചു. തൃക്കാരിയൂർ, ആയക്കാട് ജംഗ്ഷന് സമീപത്ത് പരിമിതമായ സാഹചര്യത്തിലായിരുന്നു സബ് സെന്ററിന്റെ പ്രവർത്തനം. തൃക്കാരിയൂർ പ്രദേശത്തെയും കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ അതിർത്തി മേഖലയിലെയും ജനങ്ങൾ ആശ്രയിക്കുന്നത് തൃക്കാരിയൂർ ഹെൽത്ത് സബ് സെന്ററിനെയാണ്. എന്നാൽ ദിവസേന നിരവധിപ്പേർ ആശ്രയിക്കുന്ന ഈ കേന്ദ്രത്തിൽ പരിമിതമായ സൗകര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. തുടർന്നാണ് കാലപ്പഴക്കം ചെന്ന

Continue Reading
ജലസംരക്ഷണം: കളമശ്ശേരിയിൽ ഏകദിന ശില്പശാല  സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
30

ജലസംരക്ഷണം: കളമശ്ശേരിയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

January 4, 2024
0

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ജലവിതരണവും വിനിയോഗവും കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ജലവിതരണം ജനകീയമാക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിശദമായ പദ്ധതി രേഖ തയ്യാറാക്കും. കാർഷികോൽപാദന വളർച്ച കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ പൂർണമായും ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും. വിശദമായ

Continue Reading
ജില്ലയിലെ 126 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റും: മന്ത്രി ജി. ആര്‍. അനിൽ
Ernakulam Kerala Kerala Mex Kerala mx
2 min read
25

ജില്ലയിലെ 126 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കി മാറ്റും: മന്ത്രി ജി. ആര്‍. അനിൽ

January 4, 2024
0

ജില്ലയിലെ 126 റേഷന്‍ കടകള്‍ മാര്‍ച്ച് മാസത്തിനു മുന്‍പ് കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാളില്‍ ചേര്‍ന്ന കെ-സ്റ്റോര്‍ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം രണ്ടായിരം റേഷന്‍ കടകളാണ് കെ-സ്‌റ്റോറുകളായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയര്‍ത്തുന്നത്. മാര്‍ച്ച് മാസത്തോടെ ഇതില്‍ 10 ശതമാനം കെ

Continue Reading
എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു
Ernakulam Kerala Kerala Mex Kerala mx
1 min read
27

എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു

January 3, 2024
0

മലയാളികളായ നഴ്സുമാരുടെ വൈദഗ്ധ്യം, നൈപുണ്യം, കരുതൽ, ദയാപൂർവമായ പെരുമാറ്റം എന്നിവ ലോകപ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോസ്‌പിറ്റൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതു ഭാഗത്തും ആദ്യം ആരും തേടുന്നത് മലയാളി നഴ്സുമാരെയാണ്. ഈ തിരിച്ചറിവോടെ നഴ്‌സിംഗ് പഠന രംഗത്തും നഴ്‌സുമാരുടെ റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം ‘ശത സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യത്തിൻ്റെ

Continue Reading
നവകേരള സദസ്: തൃപ്പൂണിത്തുറയില്‍ ലഭിച്ചത് 3458 നിവേദനങ്ങള്‍
Ernakulam Kerala Kerala Mex Kerala mx
1 min read
57

നവകേരള സദസ്: തൃപ്പൂണിത്തുറയില്‍ ലഭിച്ചത് 3458 നിവേദനങ്ങള്‍

January 3, 2024
0

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസില്‍ 3458 നിവേദനങ്ങള്‍ ലഭിച്ചു. 25 കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ വേദിക്ക് സമീപം ഒരുക്കിയത്. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി സ്ത്രീകള്‍, വയോജനങ്ങള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. നിവേദനങ്ങള്‍ എഴുതി നല്‍കുന്നതിനായും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. പുതിയകാവ് ക്ഷേത്രം മൈതാനിയില്‍ സജ്ജീകരിച്ച വേദിയില്‍ സദസ് ആരംഭിക്കുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍

Continue Reading
ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത’;  ഹൈക്കോടതി
Ernakulam Kerala Kerala Mex Kerala mx
0 min read
71

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത’; ഹൈക്കോടതി

January 2, 2024
0

കൊച്ചി: ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു. എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

Continue Reading