ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ

October 21, 2024
0

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവ. ഐ.ടി.ഐയിൽ വുഡ് വര്‍ക്ക് ടെക്നീഷ്യന്‍, വെല്‍ഡര്‍

സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകൾ

October 21, 2024
0

തിരുവനന്തപുരം : പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെൻ്റ് ഓഫീസ്, തിരുവനന്തപുരം സി.ജി.സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി

കോഴ്‌സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ

October 21, 2024
0

തിരുവനന്തപുരം : അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ (ജി ഐ എഫ് ഡി) 2024-25 അധ്യയന വർഷത്തെ 2

പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

October 19, 2024
0

തിരുവനന്തപുരം : ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഡിവിഷനുകൾ കുറവായ വാർത്തയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

October 19, 2024
0

തിരുവനന്തപുരം : 2024-ലെ ബിരുദാനന്തര ബിരുദ ദന്തൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുളള നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി

കോളജുകളിൽ നൈപുണ്യ വികസനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഐ.സി.ടി. അക്കാദമി ഓഫ് കേരളയ്ക്ക് ചുമതല

October 19, 2024
0

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സെൻ്റർ ഫോർ സ‌ിൽ ഡെവലപ്മെന്റ് കോഴ്‌സ് ആൻഡ് കരിയർ പ്ലാനിങ് എന്ന പേരിലുള്ള

കോളജുകളില്‍ നൈപുണ്യ വികസനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഐസിടി അക്കാദമി ഓഫ് കേരളയ്ക്ക് ചുമതല നല്‍കി സര്‍ക്കാര്‍

October 18, 2024
0

തിരുവനന്തപുരം:  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയെ (ഐ.സി.ടി.എ.കെ.) ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സ് ആന്‍ഡ് കരിയര്‍ പ്ലാനിങ് എന്ന പേരിലുള്ള നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നൈപുണ്യ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായുള്ള എണ്ണൂറോളം കോളജുകളിലായാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ സഹായത്തോടെ കേന്ദ്രം ആരംഭിക്കുന്നത്.  നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്യുക, വിലയിരുത്തല്‍, സര്‍ട്ടിഫിക്കേഷന്‍, ഇന്റേണ്‍ഷിപ്പ്, ഐടി സ്ഥാപനങ്ങളിലെ പരിശീലനം, തൊഴില്‍പഠനം പൂര്‍ത്തിയായവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുക എന്നിവയാണ് ഐസിടി അക്കാദമി ഓഫ് കേരളയുടെ ദൗത്യമെന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള സി.ഇ.ഒ. ശ്രീ. മുരളീധരന്‍ മന്നിങ്കല്‍ പറഞ്ഞു. തൊഴില്‍ രംഗവും പരമ്പരാഗത വിദ്യാഭ്യാസ മേഖലയും തമ്മിലുള്ള വിടവ് നികത്തി തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഐ.സി.ടി. അക്കാദമി ഓഫ്

പല്ലികൾക്കും ഉണ്ട് സിക്സ്ത്ത് സെൻസ് ? ഞെട്ടിക്കുന്ന പഠനം ഇങ്ങനെ

October 18, 2024
0

ആറാം ഇന്ദ്രിയം അല്ലെങ്കിൽ സിക്സ്ത് സെൻസ് എന്ന് കേട്ടിട്ടില്ലേ ? സാധാരണ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ മനസ്സിലാക്കാനുള്ള സൂപ്പർ

പി.ജി നഴ്‌സിംഗ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

October 18, 2024
0

തിരുവനന്തപുരം : കേരളത്തിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെയും 2024-25 ലെ

തൊഴിൽമേള നാളെ തിരുവല്ല മാർത്തോമ കോളേജിൽ

October 18, 2024
0

ആലപ്പുഴ: അഭ്യസ്ത വിദ്യരായ ജില്ലയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാപഞ്ചായത്ത് തുടങ്ങിവച്ച വിജ്ഞാന ആലപ്പുഴ തൊഴിലാസൂത്രണ പദ്ധതിയുമായി