Crime Idukki Kerala Kerala Mex Kerala mx
1 min read
73

ജനങ്ങൾക്ക് ഭീഷണി; തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

January 9, 2025
0

ഇടുക്കി: ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി. തൊടുപുഴയിൽകുമാരമംഗലം പള്ളിപ്പീടിക ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുമാരമംഗലം സ്വദേശികളായ കണ്ണന്‍ എന്ന് വിളിക്കുന്ന ഫ്ളെമന്റ് (23), കോച്ചാപ്പി എന്നു വിളിക്കുന്ന ഷെമന്റ് (23) എന്നീ ഇരട്ട സഹോദരങ്ങളെയാണ് കാപ്പാ നിയമം ചുമത്തി നാട് കടത്തിയത്. ഇവര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും പൊതു സമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്നതായി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
49

വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി മോഷണം ; പ്രതി അറസ്റ്റിൽ

January 9, 2025
0

പ​​ള്ളി​​ക്ക​​ത്തോ​​ട്: വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി സ്വ​​ര്‍ണ​​വും പ​​ണ​​വും മോ​​ഷ്‌​​ടി​​ച്ച കേ​​സി​​ല്‍ പ്രതി അറസ്റ്റിൽ. എ​​ലി​​ക്കു​​ളം ഇ​​ള​​ങ്ങു​​ളം ഭാ​​ഗ​​ത്ത് ഇ​​പ്പോ​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന പ​​ള്ളി​​ക്ക​​ത്തോ​​ട് കി​​ഴ​​ക്ക​​ട​​മ്പ് ക​​ണ്ണ​​മ​​ല സ​​ഞ്ജ​​യ് സ​​ജി (ശം​​ഭു-46)​​യെ​​യാ​​ളെ​​യാ​​ണ് പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് ആ​​നി​​ക്കാ​​ട് തെ​​ക്കും​​ത​​ല ഭാ​​ഗ​​ത്തെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ളും 30,500 രൂ​​പ​​യും മോ​​ഷ്ടി​​ച്ചു ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്നു പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മോ​​ഷ്‌​​ടാ​​വി​​നെ തി​​രി​​ച്ച​​റി​​ഞ്ഞത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
56

കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ

January 9, 2025
0

കൊല്ലം : കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. കരുനാഗപ്പള്ളി താലൂക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10.086 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഓച്ചിറ വയനകം ഞക്കനാൽ മുരളികവീട്ടിൽ രാജേഷ്‌ കുമാർ (41), ഒഡിഷ സ്വദേശികളായ ബി.ചരൺ ഗൗഡ (27), സുശാന്ത് കുമാർ (22), രാജേഷ്‌കുമാർ പോലായ് (18) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ പ്രധാന ലഹരി മൊത്തവിൽപ്പനക്കാരനാണ് രാജേഷ്‌കുമാർ. അന്തസ്സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികൾ. ഒഡിഷയിലെ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
54

സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

January 9, 2025
0

ഹരിപ്പാട് :ഹരിത കർമ്മ സേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.മുതുകുളം ശ്രീ മന്ദിരത്തിൽ സോജേഷ് ( 36) ആണ് അറസ്റ്റിലായത്.കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗം രഞ്ജു മോളുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. സ്കൂട്ടർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.സ്കൂട്ടറിൽ നിന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
51

യുവാവിന്റെ മരണത്തിൽ അധ്യാപകൻ അറസ്റ്റിൽ

January 9, 2025
0

പറവൂർ: കോട്ടുവള്ളി കൈതാരം സ്വദേശിയായ യുവാവിന്റെ മരണത്തിൽ അധ്യാപകൻ അറസ്റ്റിൽ.മാള മഠത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം.ആർ. കൃഷ്ണകുമാറി (38)നെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇന്നലെ പുലർച്ചെ നെടുമ്പാശേരി അത്താണിയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യ പറവൂരിലെ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയാണ്. ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന അടുപ്പമാണ് മരണത്തിലേക്ക് വഴിവച്ചതെന്ന് നാലു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഭാര്യയുമായുള്ള ഇയാളുടെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
59

ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

January 9, 2025
0

പറവൂർ: വടക്കേക്കര തുരുത്തിപ്പുറത്ത് വയോധികരായ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (52)ക്ക് പറവൂർ അഡിഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം കഠിനതടവ് വിധിച്ചു. വീട്ടിൽ അതിക്രമിച്ച് കയറി കൊലനടത്തി കവർച്ച ചെയ്തതിനും തെളിവ് നശിപ്പിച്ചതിനും പതിനാല് വർഷം അധികതടവും 3.35 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2014 ഏപ്രിൽ രണ്ടിന് രാത്രി കുനിയൻതോടത്ത് വീട്ടിൽ ജോസ് (70),ഭാര്യ റോസിലി (62)

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
61

മെ​ത്താ​ഫി​റ്റ​മി​ന്‍ ക​ട​ത്തി​യ കേ​സിൽ യു​വാ​വി​ന് ത​ട​വും പി​ഴ​യും

January 9, 2025
0

മാ​ന​ന്ത​വാ​ടി: മെ​ത്താ​ഫി​റ്റ​മി​ന്‍ ക​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് ത​ട​വും പി​ഴ​യും വിധിച്ചു.മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ക​ച്ചേ​രി​പ്പ​ടി ക​ണ്ണാ​ട്ടി​പ്പ​ടി അ​വു​ഞ്ഞി​ക്കാ​ട​ന്‍ ഷി​ബി​നെ (24) ആ​ണ് കോ​ട​തി ഒ​രു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും നൽകി ശി​ക്ഷി​ച്ച​ത്. ഒ​രു വ​ർ​ഷം ത​ട​വി​ന് പു​റ​മെ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ഇ​യാ​ള്‍ അ​ധി​ക​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ക​ല്‍​പ്പ​റ്റ അ​ഡ്‌​ഹോ​ക്ക്-​ര​ണ്ട് കോ​ട​തിയാണ് ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ൽ നാ​ല് വ​ർ​ഷം മു​മ്പ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
69

ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

January 8, 2025
0

അ​ഞ്ച​ല്‍: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍.ചി​ത​റ മാ​ങ്കോ​ട് സ്വ​ദേ​ശി ഷാ​ജ​ഹാ (48) നെ​യാ​ണ് ക​രു​കോ​ണ്‍ ഇ​രു​വേ​ലി​ക്ക​ല്‍ ഭാ​ഗ​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗ് നടത്തുമ്പോൾ ഇ​രു​വേ​ലി​ക്ക​ല്‍ ഭാ​ഗ​ത്ത് സം​ശ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്ന ഷാ​ജ​ഹാ​ന്‍റെ ബാ​ഗി​ൽ നി​ന്ന് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പാ​ങ്ങ​ലു​കാ​ട് സ്വ​ദേ​ശി ര​ക്ഷ​പ്പെ​ട്ടു. ഷാ​ജ​ഹാ​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
61

പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

January 8, 2025
0

മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗുണ്ടുമല ഫാക്ടറി ഡിവിഷനിൽ എ.മുരുകേഷാണ് (20) അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.  

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
55

വൈദ്യപരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് പ്രതി മുങ്ങി

January 8, 2025
0

തിരുവനന്തപുരം: ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കുന്നതിനിടെ മോഷണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.ചാക്ക ആൾ സെയിന്റ്സ് ബാലനഗർ പുതുവൽ പുത്തൻവീട്ടിൽ അനൂപ് ആന്റണിയാണ് (30) പേരൂർക്കട പൊലീസിന്റെ പിടിയിൽ നിന്ന് ചാടിപ്പോയത്. വണ്ടിത്തടം സ്വദേശിയായ ഷംലയുടെ പേരിലുള്ള കാർ തകർക്കുകയും മകൻ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് തിരുവല്ലം പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്.ചോദ്യം ചെയ്യലിനിടെ ഇയാൾ മറ്റൊരു ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് അനൂപിനെ പേരൂർക്കട പൊലീസിനു

Continue Reading