അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കി; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും
Crime Kerala Kerala Mex Kerala mx
1 min read
65

അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കി; പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും

January 28, 2024
0

നിലമ്ബൂർ: പോക്സോ കേസിൽ പ്രതിക്ക് 32 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വഴിക്കടവ് ആനമറി കളത്തുംപടിക്കല്‍ ഉമ്മറിനെതിരെയാണ് (49) നിലമ്ബൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. അഞ്ച് വയസ്സുകാരനെ ലൈംഗിക പീഡനത്തിരയാക്കിയെന്ന പരാതിയിലാണ് കേസ്. 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച്‌ 23 വരെയുള്ള കാലയളവില്‍ അഞ്ച് വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിരയാക്കിയ കുറ്റത്തിന്

Continue Reading
കുടുംബ വഴക്ക്; പാലക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx
1 min read
59

കുടുംബ വഴക്ക്; പാലക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

January 28, 2024
0

പാലക്കാട്  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കുടുംബ വഴക്കിനെത്തുടർന്നാണ് കോട്ടായി ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടിയെ ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുവിനെ അറിയിച്ചതിന് പിന്നാലെ ഭർത്താവ് വേലായുധനെ കോട്ടായി പൊലീസെത്തി അറസ്റ്റ് ചെയ്തു. വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. നിരന്തര കലഹത്തിന് അറുതി വരുത്താൻ ചെയ്ത കൊലയെന്നാണ് വേലായുധന്റെ മൊഴി. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് വേശുക്കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ

Continue Reading
പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ  ഡിഎൻഎ പരിശോധിക്കും
Crime Kerala Kerala Mex Kerala mx
1 min read
61

പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതിയുടെ ഡിഎൻഎ പരിശോധിക്കും

January 28, 2024
0

തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ, കോടതിയിൽ ഉടൻ അപേക്ഷ നൽകും. 13 വർഷം ഷാജഹാനെന്ന പേരിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎ നീക്കം. ഫെബ്രുവരി 16 വരെ സവാദിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ

Continue Reading
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
79

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

January 28, 2024
0

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. പിടിയിലായത് .10,000 രൂപ കൈക്കൂലി ആയി വാങ്ങുന്നതിനിടെയാണ്. പിടിയിലായത് ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് . ഇയാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. വിജിലൻസ് കൈക്കൂലി പണം വീടിന്റെ അടുക്കള ഭാഗത്തെ ചാക്കിൽ നിന്നാണ് പിടിച്ചെടുത്തത്. കൈക്കൂലി പണം വിജിലൻസ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താൽ ചക്കിലേക്ക് മാറ്റുകയായിരുന്നു. വിജിലൻസ് വീട്ടിൽ കൂടുതൽ പണം

Continue Reading
തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.
Crime Kerala Kerala Mex Kerala mx
0 min read
58

തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

January 28, 2024
0

തടികൊണ്ട് തലയ്ക്കടിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടായി ചെണ്ടക്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വേലായുധൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതി വേലായുധനെ കോട്ടായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading
ഹൈറിച്ച് ഓൺലൈൻ ഷോപ്പ് : 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി ഇഡി
Crime Kerala Kerala Mex Kerala mx
0 min read
62

ഹൈറിച്ച് ഓൺലൈൻ ഷോപ്പ് : 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി ഇഡി

January 28, 2024
0

തൃശൂർ ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ്, ഓൺലൈൻ ഗ്രോസറി ബിസിനസിൻ്റെ മറവിൽ നടത്തുന്ന പിരമിഡ് സ്‌കീമിൻ്റെ അംഗത്വ ഫീസായി പൊതുജനങ്ങളിൽ നിന്ന് 1,157 കോടി രൂപ അനധികൃതമായി സ്വരൂപിച്ചതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കമ്പനിയുടെയും അനുബന്ധ കമ്പനികളുടെയും അവരുടെ പ്രൊമോട്ടർ ദമ്പതികളായ കെ ഡി പ്രതാപൻ, ശ്രീന പ്രതാപൻ എന്നിവരുടെയും 212.46 കോടി രൂപയുടെ 55 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഉത്തരവിലാണ് കേന്ദ്ര ഏജൻസി തട്ടിപ്പിൻ്റെ

Continue Reading
ഡോക്‌ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണം കവർന്ന ബാലരാമപുരം സ്വദേശിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി.
Crime Kerala Kerala Mex Kerala mx
1 min read
52

ഡോക്‌ടറുടെ വീട്ടിൽ നിന്ന് 90 പവൻ സ്വർണം കവർന്ന ബാലരാമപുരം സ്വദേശിയെ പഞ്ചാബിൽ നിന്ന് പോലീസ് പിടികൂടി.

January 28, 2024
0

  നാഗർകോവിലിലെ ഡോക്ടറുടെ വസതിയിൽ നിന്ന് 90 പവൻ സ്വർണവും പണവും കവർന്ന മലയാളിയെ പഞ്ചാബിൽ നിന്ന് പൊലീസ് പിടികൂടി. വിവിധ കേസുകളിൽ ഉൾപ്പെട്ട ബാലരാമപുരം സ്വദേശി ആദിത്ത് ഗോപൻ (30) ആണ് അറസ്റ്റിലായത്. തിരുനെൽവേലി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഡോ. കലൈകുമാറിൻ്റെ നാഗർകോവിലിലെ വസതിയിൽ ജനുവരി ഏഴിനാണ് മോഷണം നടന്നത്. ജില്ലാ പോലീസ് മേധാവി സുന്ദരവദനം അന്വേഷണത്തിന് പ്രത്യേക സേനയെ നിയോഗിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് പഞ്ചാബിൽ

Continue Reading
എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
61

എംഡിഎംഎ വിൽപ്പന; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

January 27, 2024
0

തൃശൂരിൽ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചൂണ്ടലിൽ നിന്ന് കുന്നംകുളം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൂരവും മറ്റു ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടിൽ അബു, കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാൽ വീട്ടിൽ നിതിൻ എന്നിവരെയാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ

Continue Reading
പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx
1 min read
53

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

January 27, 2024
0

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വര്‍ഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കില്‍ പത്തുമാസം കൂടി അധിക ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിനാസ്പദമായ സംഭവം നടന്നത്

Continue Reading
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
71

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്റ്റിൽ

January 27, 2024
0

സുൽത്താൻ ബത്തേരി: വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ ആലപ്പുഴ  കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് നൂൽപ്പുഴ  പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ.

Continue Reading