വിലക്കുറവിൽ ഓണ്‍ലൈനായി പശുവില്‍പന; കണ്ണൂർ സ്വദേശിയിൽ നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ
Crime Kerala Kerala Mex Kerala mx Top News
1 min read
55

വിലക്കുറവിൽ ഓണ്‍ലൈനായി പശുവില്‍പന; കണ്ണൂർ സ്വദേശിയിൽ നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നത് ഒരു ലക്ഷം രൂപ

April 3, 2025
0

കണ്ണൂര്‍: ഓണ്‍ലൈനായി വിലക്കുറവില്‍ പശുക്കളെ വില്പന നടത്തുന്നുണ്ടെന്ന് സാമൂഹികമാധ്യമത്തില്‍ വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത മട്ടന്നൂര്‍ സ്വദേശിയായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടമായി. വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നല്‍കി വിശ്വസിപ്പിച്ചു. തുടർന്ന് യുവാവ് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേ വഴിയും പണം നൽകുകയായിരുന്നു. പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്‌സാപ്പ് വഴി യുവാവിന് അയച്ചുകൊടുത്തിരുന്നു.

Continue Reading
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്കും
Cinema Crime Kerala Kerala Mex Kerala mx Top News
1 min read
63

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്കും

April 3, 2025
0

ആലപ്പുഴയിലെ ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു. കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് ഇന്നലെ

Continue Reading
മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ൽ സം​ഘ​ർ​ഷം ; യു​വാ​വി​ന് കു​ത്തേ​റ്റു
Crime Kerala Kerala Mex Kerala mx Top News
0 min read
40

മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ൽ സം​ഘ​ർ​ഷം ; യു​വാ​വി​ന് കു​ത്തേ​റ്റു

April 3, 2025
0

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് യു​വാ​വി​നെ കു​ത്തി​യ പ്ര​തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. മാ​ന്നാ​ർ മു​ല്ല​ശ്ശേ​രി​ക്ക​ട​വ് റാ​ന്നി പ​റ​മ്പി​ൽ പീ​റ്റ​ർ (35)നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വത്തിൽ മാ​ന്നാ​ർ വി​ഷ​വ​ർ​ശ്ശേ​രി​ക്ക​ര അ​മ്പ​ഴ​ത്ത​റ വ​ട​ക്കേ​തി​ൽ അ​നു സു​ധ​നെ (44) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മാ​ന്നാ​ർ ത​ട്ടാ​ര​മ്പ​ലം റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക​ള്ള് ഷാ​പ്പി​ലാ​ണ് സം​ഭ​വം. പ്ര​തി

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
36

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 3, 2025
0

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് മാ​മ്പ്ര വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ജാ​ബി​ര്‍ അ​ലി (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.16 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ര്‍​ണാ​ട​കയി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗുരുതര പ​രി​ക്ക്
Crime Kerala Kerala Mex Kerala mx Top News
1 min read
53

മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും മ​ർ​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗുരുതര പ​രി​ക്ക്

April 2, 2025
0

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ല്‍ മ​ക​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മ​ര്‍​ദ​ന​മേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രു​ക്ക്. ബാ​ലു​ശേ​രി ക​ണ്ണാ​ടി​പ്പൊ​യി​ലി​ലാ​ണു അതിക്രൂരമായ സംഭവം നടന്നത്. ന​ടു​ക്ക​ണ്ടി സ്വ​ദേ​ശി ര​തി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ര​തി​യെ മ​ക​ന്‍ ര​ബി​നും മ​രു​മ​ക​ള്‍ ഐ​ശ്വ​ര്യ​യും എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു കു​ക്ക​റി​ന്‍റെ മൂ​ടി കൊ​ണ്ട് അ​ടി​ച്ചു പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ര്‍​ത്താ​വ് ഭാ​സ്‌​ക​ര​നും മ​ര്‍​ദി​ച്ച​താ​യി ര​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ബാ​ലു​ശേ​രി പോ​ലീ​സ് എ​ഫ്‌​ഐ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Continue Reading
ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx National Top News
1 min read
50

ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

April 2, 2025
0

ഹൈ​ദ​രാ​ബാ​ദ്: ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ബ്ദു​ൾ അ​സ്‌​ലം എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഹാ​ഡി​ഷ​രീ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള മാ​മി​ഡി​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാം എ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ൾ യു​വ​തി​യെ​യും വി​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ​യും കാ​റി​ൽ കൊണ്ടുപോയത്.യു​വ​തി​യു​ടെ മ​റ്റൊ​രു സു​ഹൃ​ത്താ​യ രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ മീ​ർ​പേ​ട്ട് സ്വ​ദേ​ശി മം​ഗ​ള​ഗി​രി ശ​ര​ത് ച​ന്ദ്ര ചൗ​ധ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേസെടുത്തത്. ഇ​റ്റ​ലി​യി​ലെ മെ​സീ​ന

Continue Reading
ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും
Crime Kerala Kerala Mex Kerala mx Top News
0 min read
45

ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

April 1, 2025
0

ഇടുക്കി :  ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇരുവരെയും  ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. ജോമോന്റെ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ

Continue Reading
സ്‌പെയർ പാർട്സ് കട കത്തിച്ച പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
32

സ്‌പെയർ പാർട്സ് കട കത്തിച്ച പ്രതി പിടിയിൽ

April 1, 2025
0

കാട്ടാക്കട: കാട്ടാക്കടയിൽ സ്പെയർ പാർട്സ് കടയും സ്കൂട്ടറുകളും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാറനല്ലൂർ പുന്നാവൂർ സ്വദേശി ഉണ്ണിയാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 20ന് രാത്രി 11.50ഓടെയാണ് കാട്ടാക്കട എം.ജെ ആട്ടോമൊബൈൽസ് ടൂവീലർ സ്പെയർ പാർട്സ് സ്ഥാപനത്തിൽ തീപിടിച്ചത്.സിസി.ടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്പെയർ പാർട്സ് കടയ്ക്ക് സമീപത്തെ ജയലക്ഷ്മി ടൂ വീലർ വർക്ക്ഷോപ്പിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് പിരിച്ചുവിട്ട ജീവനക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി. സംഭവദിവസം സമീപത്തെ ബാറിൽ

Continue Reading
വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
33

വീടുകയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

April 1, 2025
0

അമ്പലപ്പുഴ: തർക്കത്തെ തുടർന്ന് വീടുകയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് (27), ക്വട്ടേഷൻ നൽകിയ തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ സാന്റിയ ( 42) എന്നിവരെ അമ്പലപ്പുഴ പൊലീസ് പിടികൂടി. പിടിയിലായ പ്രമോദ് കൊലക്കേസ് പ്രതിയാണ്.തൃക്കൊടിത്താനം പൊലീസിന് കൈമാറി.

Continue Reading
പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
33

പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു ; അ​യ​ല്‍​വാ​സി ക​സ്റ്റ​ഡി​യി​ല്‍

April 1, 2025
0

പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി​യി​ല്‍ പ​തി​നാ​ലു​കാ​രി ആ​റ്റി​ല്‍ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍. അ​ഴൂ​ര്‍ സ്വ​ദേ​ശി ആ​വ​ണി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പം വ​ല​ഞ്ചു​ഴി ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ​താ​ണ് പെ​ണ്‍​കു​ട്ടി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ല്‍ യു​വാ​വും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റം അ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Continue Reading