Your Image Description Your Image Description

അമ്പലപ്പുഴ: തർക്കത്തെ തുടർന്ന് വീടുകയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ വീട്ടിൽ പ്രമോദ് (27), ക്വട്ടേഷൻ നൽകിയ തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കൽ വീട്ടിൽ സാന്റിയ ( 42) എന്നിവരെ അമ്പലപ്പുഴ പൊലീസ് പിടികൂടി.

പിടിയിലായ പ്രമോദ് കൊലക്കേസ് പ്രതിയാണ്.തൃക്കൊടിത്താനം പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *