മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ

Continue Reading
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
25

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

April 4, 2025
0

മാലിന്യമുക്ത നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കുഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ശുചിത്വ സദസ്സിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്തുകളിൽ നടന്ന മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ,

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
28

April 3, 2025
0

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍ നാലിന് രാവിലെ 10 മണി മുതല്‍ ഏഴിന് വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍​ ആറ് (കുമ്പളം ഒന്നാം ഗേറ്റ്) വഴി പോകണം.  

Continue Reading
ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ആലപ്പുഴ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

ഉല്ലാസ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പദ്ധതിയിൽ ആലപ്പുഴ ജില്ലയിയിൽ നിന്നും 10 ഗ്രാമ പഞ്ചായത്തുകള്‍

April 3, 2025
0

നവഭാരത് സാക്ഷരത കാര്യക്രമ് (ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം) പരിപാടിയുടെ ഭാഗമായി കേരളത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാൻ ഉല്ലാസ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളത്തെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൂറ് ശതമാനം സാക്ഷരത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആകെ ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം തുക സംസ്ഥാന സര്‍ക്കാരും അനുവദിക്കും. ആലപ്പുഴയിലെ 10 ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടു. വയലാര്‍,

Continue Reading
മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും – ജില്ലാ കളക്ടർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
37

മഴക്കാല മുന്നൊരുക്കം: തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യും – ജില്ലാ കളക്ടർ

April 3, 2025
0

തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴയ്ക്കുമുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട ചുമതലകൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ അലക്‌സ് വർഗീസാണ് ഇറിഗേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. തണ്ണീർമുക്കം തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകൾ യഥാസമയം തുറക്കുന്നതിനും ആവശ്യമുള്ള ഘട്ടത്തിൽ റെഗുലേറ്റ് ചെയ്യുന്നതിനുള്ള

Continue Reading
ആലപ്പുഴ ജില്ലയിലെ ആദ്യ എ.ബി.സി സെന്ററിൽ ആദ്യ ദിനം 10 ശസ്ത്രക്രിയകൾ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
34

ആലപ്പുഴ ജില്ലയിലെ ആദ്യ എ.ബി.സി സെന്ററിൽ ആദ്യ ദിനം 10 ശസ്ത്രക്രിയകൾ

April 3, 2025
0

ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്ററിൽ ശസ്ത്രക്രിയകൾക്ക് തുടക്കമായി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് പിടിച്ച 10 നായ്ക്കളെയാണ് ആദ്യദിവസം ശസ്ത്രക്രിയ ചെയ്തത്. വെറ്റിനറി സർജൻ ഡോ. പി. എസ് ശ്രീജയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. വി അരുണോദയ, സെന്ററിന്റെ

Continue Reading
ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
34

ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

April 3, 2025
0

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആർ എ എം പി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ടൂ വീലർ സർവീസ് ആൻഡ് മെയിൻ്റനൻസ് എന്ന വിഷയത്തിൽ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. ചുങ്കം കേരള സ്റ്റേറ്റ് കയർ മെഷീൻ മാനുഫാക്ച്ചറിങ് കമ്പനി ഹാളിൽ നടന്ന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു. ക്ലാസുകളിൽ 70 സംരംഭകർ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം

Continue Reading
ആലപ്പുഴയിൽ കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

ആലപ്പുഴയിൽ കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

April 3, 2025
0

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10ന് ആലപ്പുഴ കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.എസ്.ഡി.പി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10 മുതൽ 20 % വരെ

Continue Reading
ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി മന്ത്രി പി പ്രസാദ് 5ന് പ്രഖ്യാപിക്കും
Alappuzha Kerala Kerala Mex Kerala mx Top News
0 min read
29

ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി മന്ത്രി പി പ്രസാദ് 5ന് പ്രഖ്യാപിക്കും

April 3, 2025
0

ആലപ്പുഴയെ സമ്പൂർണ്ണ   മാലിന്യമുക്ത ജില്ലയായി ഏപ്രിൽ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിക്കും. ചേർത്തല  തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ  കണ്ണങ്കര സെന്റ്.സേവ്യഴ്സ്  പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി. മാലിന്യമുക്ത നവകേരളം  ജനകീയ  കാമ്പയിന്റെ ഭാഗമായി കേരളമെമ്പാടും തദ്ദേശസ്വയംഭരണ വകുപ്പ്,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ  മുൻകൈ എടുത്ത്  വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ മാലിന്യ സംസ്കരണ പരിപാടികൾ വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കി വരികയാണ് .

Continue Reading
വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
46

വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവം ; ചികിത്സാപ്പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്

April 3, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ അമ്മയ്ക്ക് ആദ്യ മൂന്നുമാസം നൽകിയ പ്രസവ ചികിത്സ തൃപ്തികരമല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. ഡോ. സി വി പുഷ്പ കുമാരി, ഡോ. കെ എ ഷെര്‍ലി എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബത്തിന് കൈമാറി. അന്വേഷണം

Continue Reading