മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx Top News
1 min read
19

മണ്ണഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഇന്ന്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

April 8, 2025
0

മണ്ണഞ്ചേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 8) വൈകിട്ട് നാല് മണിക്ക് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മണ്ണഞ്ചേരി പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Continue Reading
മാ​വേ​ലി​ക്ക​ര​യി​ല്‍ 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ 
Alappuzha Kerala Kerala Mex Kerala mx Top News
1 min read
30

മാ​വേ​ലി​ക്ക​ര​യി​ല്‍ 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ 

April 8, 2025
0

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 77 പേ​രെ ക​ടി​ച്ച നാ​യ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ല്ല​യി​ലെ മ​ഞ്ഞാ​ടി​യി​ലെ എ​ഡി​ഡി​എ​ല്‍ ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് പു​റ​മെ തെ​രു​വ് നാ​യ​ക​ള്‍​ക്കും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ണ്ണ​മം​ഗ​ല​ത്തെ പ​റ​മ്പി​ല്‍ ച​ത്തു​കി​ട​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നാ​യ​യെ നാ​ട്ടു​കാ​ര്‍ ചി​ല​ര്‍ ചേ​ര്‍​ന്ന് കു​ഴി​ച്ചി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​യ​യെ ന​ഗ​ര​സ​ഭ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച

Continue Reading
കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
39

കൂണുകളുടെ വർണ്ണ വിസ്മയങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്

April 7, 2025
0

കേരളത്തിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ പറ്റുന്ന ഒന്നാണ് കൂൺ കൃഷിയെന്നും വിവിധങ്ങളായ ഇനങ്ങൾ എന്ന് കേരളത്തിൽ കർഷകർ കൃഷി ചെയ്യുന്നുണ്ടെന്നും കൂണിനെ സൂപ്പർ ഫുഡ് ആയി ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞുവെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മന്ത്രിയുടെ ചേർത്തലയിലെ വീട്ടിലെ കൂണിന്റെ വിളവെടുപ്പ്  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 100% വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും കൂണിനുണ്ട്. കൃഷി വകുപ്പ് കേരളത്തിലെ നൂറിടങ്ങളിൽ ഇപ്പോൾ കൂൺഗ്രാമങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും

Continue Reading
ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കർശന നടപടിയെന്ന്  മന്ത്രി പി.പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
33

ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കർശന നടപടിയെന്ന് മന്ത്രി പി.പ്രസാദ്

April 7, 2025
0

കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ആണെന്നും ജലസ്രോതസ്സുകളെ മലിനപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.ചേർത്തല നഗരസഭയിലെ നവീകരിച്ച ശ്രീ കാർത്ത്യായനി ദേവീക്ഷേത്രക്കുളത്തിന്റെ(പള്ളിക്കുളം) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് സംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.എം.അശോക് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശോഭാ ജോഷി,

Continue Reading
ക​ഞ്ചാ​വ് കേ​സി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​നെ ന്യാ​യീ​ക​രി​ച്ച് ജി.​സു​ധാ​ക​ര​ന്‍
Alappuzha Kerala Kerala Mex Kerala mx Top News
1 min read
31

ക​ഞ്ചാ​വ് കേ​സി​ല്‍ എം​എ​ല്‍​എ​യു​ടെ മ​ക​നെ ന്യാ​യീ​ക​രി​ച്ച് ജി.​സു​ധാ​ക​ര​ന്‍

April 7, 2025
0

ആ​ല​പ്പു​ഴ : കാ​യം​കു​ളം എം​എ​ൽ​എ പ്ര​തി​ഭ​യു​ടെ മ​ക​നെ​തി​രാ​യ ക​ഞ്ചാ​വ് കേ​സി​ൽ എം​എ​ല്‍​എ​യു​ടെ മ​ക​നെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ജി.​സു​ധാ​ക​ര​ൻ. പ്ര​തി​ഭ​യു​ടെ മ​ക​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. സു​ധാ​ക​ര​ന്റെ പ്രതികരണം… ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ക്സൈ​സു​കാ​ർ അ​വ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ പി​ടി​ച്ച കൂ​ട്ട​ത്തി​ൽ അ​വ​നെ​യും പി​ടി​ച്ച​താ​ണ്. അ​വ​ന്‍റെ പോ​ക്ക​റ്റി​ൽ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു.എം​എ​ല്‍​എ​യു​ടെ മ​ക​നെ ത​നി​ക്ക​റി​യാം. അ​യാ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ല.

Continue Reading
കുളങ്ങളും തോടുകളും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി ; പി. പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
27

കുളങ്ങളും തോടുകളും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി ; പി. പ്രസാദ്

April 7, 2025
0

ആലപ്പുഴ : കുളങ്ങളെയും തോടുകളെയും മലിനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പരമ്പരാഗത ജലസ്രോതസ്സുകളുടെ പുന:രുജ്ജീവന പദ്ധതി ഉൾപ്പെടുത്തി നവീകരിച്ച ചേർത്തല ശ്രീ കാർത്ത്യായനിദേവീ ക്ഷേത്രക്കുളം മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.107 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തിയത്.ജലസ്രോതസ്സുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഏവർക്കും ഉണ്ടെന്നും നവീകരിച്ച കുളങ്ങൾ കുപ്പത്തൊട്ടിയായി വീണ്ടും മാറാതിരിക്കാൻ

Continue Reading
ക്ഷേ​ത്ര​ഭാ​ര​വാ​ഹി​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
26

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

April 5, 2025
0

ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​ത്തി​നി​ടെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ആ​ല​പ്പു​ഴ ഇ​ല​ഞ്ഞി​പ്പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം നടന്നത്. ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ അ​ച്ചാ​ർ ന​ൽ​കാ​ത്ത​താ​ണ് പ്ര​കോ​പ​ന​മാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​രു​ണി​നെ​തി​രെ പോലീസ് കേസെടുത്തു.പ്ര​കോ​പ​നം ഒ​ന്നും ഇ​ല്ലാ​തെ യു​വാ​വ് പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ർ​ദ​ന​മേ​റ്റ രാ​ജേ​ഷും ഭാ​ര്യ അ​ർ​ച്ച​ന​യും പരാതിയിൽ പറയുന്നു.

Continue Reading
കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും ; ജല അതോറിറ്റി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
23

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും ; ജല അതോറിറ്റി

April 5, 2025
0

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിയ്ക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അതോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിയ്ക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എന്ന് ആലപ്പുഴ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍

Continue Reading
മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
29

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ

Continue Reading
കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
24

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

April 4, 2025
0

മാലിന്യമുക്ത നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കുഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ശുചിത്വ സദസ്സിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്തുകളിൽ നടന്ന മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ,

Continue Reading