ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേ അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ എം.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
57

ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേ അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ എം.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു

January 2, 2024
0

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് അഡ്വ.എ.എം.ആരിഫിൻ്റെ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ്റെ പ്രവർത്ത ഉദ്ഘാടനം എം.എം ആരിഫ് എം പി നിർവഹിച്ചു. ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എ.എസ്.സാബു, ശോഭ ജോഷി, മാധുരി സാബു, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ് ,എച്ച്.എം.സി അംഗങ്ങളായ അരുൺ.കെ.പണിക്കർ, വി.എസ് ജബ്ബാർ, രമേഷ്

Continue Reading
തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
55

തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

January 1, 2024
0

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വി. എസ്‌ സുരേഷ് കുമാർ, സീന സുർജിത്, മിനി ലെനിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. കെ മുകുന്ദൻ, മാത്യു കൊല്ലേലി, ഷൈമോൾ

Continue Reading
കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
44

കിടങ്ങാംപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

January 1, 2024
0

ആലപ്പുഴ : നഗരസഭ പ്രാഥമിക ചികിത്സയ്ക്ക് നഗരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കിടങ്ങാംപറമ്പ് നഗര ആരോഗ്യ കേന്ദ്രം ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍ നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷ എ.എസ്. കവിത മുഖ്യപ്രഭാഷണം നടത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഫണ്ടില്‍ കിടങ്ങാംപറമ്പ് വാര്‍ഡില്‍ സഹൃദയ ഹോസ്പിറ്റലിനു സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നഗര ആരോഗ്യ കേന്ദ്രത്തില്‍

Continue Reading
ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
69

ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

January 1, 2024
0

ആലപ്പുഴ : ആറാട്ടുവഴി പള്ളി – ബൈപ്പാസ് റോഡ് പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 36 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആറാട്ടുവഴി പള്ളിക്കു സമീപം നടന്ന ചടങ്ങിൽ നഗരസഭാ ചെയർ പേഴ്സൺ കെ.കെ ജയമ്മ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ആർ. പ്രേം, കൗൺസിലർമാരായ ഡി.പി മധു, ഹെലൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
കുട്ടനാട്ടിലെ മൂന്ന് താലൂക്കുകളിൽ കെ സ്റ്റോർ  പ്രവർത്തനമാരംഭിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
41

കുട്ടനാട്ടിലെ മൂന്ന് താലൂക്കുകളിൽ കെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

December 31, 2023
0

ആലപ്പുഴ : പൊതുവിതരണ ഉപഭോക്ത കാര്യം  കേ സ്റ്റോർ മൂന്നാംഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ മൂന്ന് റേഷൻ ഡിപ്പോകളിൽ  കെ സ്റ്റോർ  പ്രവർത്തനം ആരംഭിച്ചു. വെളിയനാട്,  മുട്ടാർ,  നെടുമുടി  എന്നീ ഗ്രാമപഞ്ചായത്തുകളിലെ  റേഷൻ ഡിപ്പോകളിലാണ് കെ സ്റ്റോറുകൾ പ്രവർത്തനക്ഷമമായത്. കുന്നംകരിയിൽ പ്രവർത്തിക്കുന്ന 234 നമ്പർ റേഷൻ ഡിപ്പോയിലെ കെ സ്റ്റോർ പ്രവർത്തനം  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എം.പി പ്രിയ ഉദ്ഘാടനം ചെയ്തു.

Continue Reading
കുട്ടിക്കൂട്ടം; ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
39

കുട്ടിക്കൂട്ടം; ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

December 31, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്തില്‍ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കൂട്ടം എന്ന പേരില്‍ ലൈഫ് സ്‌കിൽ ട്രെയിനിങ് പ്രോഗ്രാമും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കാഞ്ഞിരംതുരുത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ജലജ ചന്ദ്രന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശ സംരക്ഷണം, സുരക്ഷിതത്വം എന്നിവയില്‍ അവബോധം സൃഷ്ടിക്കുക, അവര്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വവും കടമയും വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഏകദേശം 60 ഓളം

Continue Reading
ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സമാപനമായി
Alappuzha Kerala Kerala Mex Kerala mx
0 min read
35

ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സമാപനമായി

December 31, 2023
0

ആലപ്പുഴ: ജില്ലയിലെ പതിനൊന്ന് ഉപജില്ലകളിലെ പത്തൊമ്പത് കേന്ദ്രങ്ങളിലായി  ഡിസമ്പർ  27മുതൽ നടന്നു വന്ന   ലിറ്റിൽ കൈറ്റ്‌സ്  ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. സെപ്റ്റംബറിൽ നടന്ന സ്‌കൂൾ തല ക്യാമ്പുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കുട്ടികളാണ് ക്യാമ്പുകളിൽ പങ്കെടുത്തത്. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ആറ് ബാച്ചുകളായാണ് ക്യാമ്പുകളിൽ പരിശീലനം നടന്നത്. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡിയെൻ ലൈവ് സോഫ്റ്റ്‌വെയർ

Continue Reading
ആലപ്പുഴയിൽ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം
Alappuzha Kerala Kerala Mex Kerala mx
1 min read
64

ആലപ്പുഴയിൽ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം

December 31, 2023
0

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം. കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മര്‍ദനമേറ്റത്.ബിജുവുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സുഹൃത്തിന്റെ ഒപ്പമാണ് താമസിക്കുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇവരുടെ ഒപ്പമാണ് കൃഷ്ണജിത്തും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ ദീപയുടെ സുഹൃത്ത് ബിജുവിന്റെ വീട്ടില്‍ ഏല്‍പ്പിച്ചത്. ആ സമയം ബിജുവിന്റെ

Continue Reading
ക്ഷേത്രോത്സവത്തിന് എത്തിച്ച കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു
Alappuzha Kerala Kerala Mex Kerala mx
0 min read
59

ക്ഷേത്രോത്സവത്തിന് എത്തിച്ച കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു

December 29, 2023
0

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിട​യിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആനയെ​ ഉത്സവത്തി​നെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.

Continue Reading
മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് മരിച്ചു
Alappuzha Kerala Kerala Mex Kerala mx
0 min read
53

മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് മരിച്ചു

December 29, 2023
0

കായംകുളം: മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ(53)യാണ് മരിച്ചത്.  പരിക്കേറ്റ ഏക മകൾ പാർവ്വതി(23)യെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ കെ.പി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം സംഭവിച്ചത്. കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങവെ അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Continue Reading