ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
84

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു

December 23, 2023
0

ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ ക്രിസ്മസ് കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു.   ജില്ലാ ശിശുക്ഷേമസമിതി ട്രഷറര്‍ കെ.പി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, അസി. ഡവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ സന്തോഷ് മാത്യു, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ലാ സെക്രട്ടറി

Continue Reading
കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ
Alappuzha Kerala Kerala Mex Kerala mx
1 min read
93

കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ

December 23, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ കായംകുളം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി.അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍, കായംകുളം കാര്‍ഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ജിസി ജോര്‍ജ് എന്നിവര്‍ വിഷയാവതരണം

Continue Reading
യുവജന കമ്മിഷന്‍ യുവകര്‍ഷക സംഗമം ജനുവരി 6, 7 തീയതികളില്‍
Alappuzha
1 min read
97

യുവജന കമ്മിഷന്‍ യുവകര്‍ഷക സംഗമം ജനുവരി 6, 7 തീയതികളില്‍

December 21, 2023
0

സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. ജനുവരി ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ, കലവൂര്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. യുവകര്‍ഷകര്‍ക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവകര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താത്പര്യമുള്ള യുവതയ്ക്ക് ദിശാബോധം നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 നും 40 നും മധ്യേ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം.

Continue Reading