Alappuzha Kerala Kerala Mex Kerala mx
1 min read
43

ചികിത്സ ചെലവുകൾ ഭാരമായി ;സാന്ദ്രയ്ക്കും കുടുംബത്തിനും സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

January 6, 2025
0

സെറിബ്രൽ പാൾസീ രോഗബാധയെ തുടർന്ന് ജന്മനാ വൈകല്യം അനുഭവിച്ചിരുന്ന കെ എസ് സാന്ദ്രയുമായി അമ്മ കെ ആർ വിദ്യ എത്തിയത് മകളുടെ തുടർചികിത്സയ്ക്ക് സഹായം അപേക്ഷിച്ചാണ്. ചെമ്പുപുറം കദളികാട് സ്വദേശിയായ സാന്ദ്രയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു. രണ്ടു കാലിനും സ്വാധീനം ഇല്ലാത്ത സാന്ദ്രയ്ക്ക് ചികിത്സ ലഭിച്ചാൽ നടക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. മുൻപ് പല അദാലത്തു വേദികളിലും നിവേദനം സമർപ്പിച്ചിരുന്ന സാന്ദ്രയുടെ അപേക്ഷ കുട്ടിയുടെ സ്ഥിതികണക്കിലെടുത്തു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
32

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

January 6, 2025
0

ആലപ്പുഴ നിരത്ത് ഭാഗത്തിന്റെ പരിധിയില്‍ സിസിഎന്‍ബി റോഡിന്റെ മുപ്പാലത്തിന്റെ വടക്കേക്കരയിലുള്ള അപ്രോച്ച് മുതല്‍ റെയില്‍വേ ട്രാക്ക് വരെയുള്ള റോഡിന്റെ പുനരുദ്ധരാണ പ്രവൃത്തികള്‍ ജനുവരി ആറു മുതല്‍ തുടങ്ങുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
81

ബിസില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

January 6, 2025
0

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പി ജി ഡിപ്ലോമ (യോഗ്യത ഡിഗ്രി), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ പ്രൊഫഷണല്‍ ഡിപ്ലോമ (യോഗ്യത പ്ലസ്ടു), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ (യോഗ്യത എസ്എസ്എല്‍സി ) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട്ടൈം ബാച്ചുകള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
43

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു

January 6, 2025
0

ആലപ്പുഴ : ജില്ലയില്‍ പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിപ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് ചെലവ് ഒരു കോടി 20 ലക്ഷം രൂപ വരുന്ന പദ്ധതിയില്‍ 48 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 10ന് വൈകിട്ട് അഞ്ചു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
48

പമ്പാ ജലസേചന പദ്ധതി ജലവിതരണം: കനാലിന്റെ കരയിൽ ഉള്ളവർ   ജാഗ്രത പാലിക്കണം

January 6, 2025
0

പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ജനുവരി 7 മുതല്‍ ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരുകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
50

മിനി ജോബ് ഡ്രൈവ്; മാവേലിക്കരയിൽ ജനുവരി എട്ടിന് 

January 6, 2025
0

മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി എട്ടിന് മാവേലിക്കര സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറോളം ഒഴിവുകളിലേക്കാണ് അവസരം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുളളവര്‍ രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2344301, 9526065246.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
36

മന്ത്രി പി പ്രസാദിന്റെ ഇടപെടൽ: ശോചനീയാവസ്ഥയിലായ ഗ്രാമീണ റോഡ് ഇനി പുതുപുത്തനാകും

January 6, 2025
0

നെടുമുടി പഞ്ചായത്ത് പൊങ്ങ സ്വദേശി ആന്റണി ജോസഫ് തന്റെ നാടിന്റെ പൊതു ആവശ്യമായാണ് കുട്ടനാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ എത്തിയത്. നാടിനെ എ സി റോഡുമായി ബന്ധിപ്പിക്കുന്ന പരിയാത്ത് മുതൽ ചാവേലി പാലം വരെയുള്ള ഗ്രാമീണ റോഡിന്റെ ശോചനീയാവസ്ഥ മാറ്റണം എന്ന പരാതി കൃഷി മന്ത്രി പി പ്രസാദ് അദാലത്തിൽ പരിഗണിക്കുകയും മന്ത്രി ചിത്രങ്ങൾ സഹിതം കണ്ട് റോഡിൻ്റെ അവസ്ഥ മനസിലാക്കുകയും ചെയ്തു. തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്ത്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
50

കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് നാളെ; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

January 6, 2025
0

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്കുതല അദാലത്തുകളില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലേത് ജനുവരി 7ന് ചൊവ്വാഴ്്ച്ച രാവിലെ 9.30 ന് രാമപുരം ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, യു

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
38

ആലപ്പുഴയിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അവസരം

January 6, 2025
0

ആലപ്പുഴ: ജില്ലയിലെ 2025 ലെ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 17,54,164 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 8,38,664 പുരുഷൻമാരും 9,15,485 സ്ത്രീകളും 15 ട്രാൻസ് ജെൻഡേഴ്സും ഉൾപ്പടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 56330 പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ജില്ലാ തലത്തിലും എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി വില്ലേജുകളിലും

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
41

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

January 6, 2025
0

ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റ എന്‍ട്രി, ഡിടിപി കോഴ്‌സുകളുടെ പരിശീലനം നടത്തുന്നതിന് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദവും പിജിഡിസിഎയും ഉള്ളവരായിരിക്കണം. കൂടാതെ വേഡ് പ്രൊസസിംഗ്, എംഎസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡിറ്റിപി, ഐഎസ്എം എന്നിവയില്‍ പരിജ്ഞാനമുളളവരും അവയില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുമുള്ളവരായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും

Continue Reading