സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിവെയ്പ്പ് ; 12 കാരൻ അലസനായപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ
Kerala Kerala Mex Kerala mx National
1 min read
85

സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിവെയ്പ്പ് ; 12 കാരൻ അലസനായപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ

April 2, 2024
0

  ഹെൽസിങ്കി: ഫിൻലാൻഡ് തലസ്ഥാനത്തെ സ്കൂളിന് പുറത്ത് വച്ച് നടന്ന വെടിവയ്പിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. 12 വയസുകാരനാണ് സ്കൂൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. രണ്ട് വിദ്യാർത്ഥികൾക്കാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റിട്ടുള്ളത്. കിന്റർഗാർഡൻ മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് വാൻറായിലെ ഈ സ്കൂളിൽ പഠിക്കുന്നത്. 800ൽ അധികം വിദ്യാർത്ഥികളും 90ഓളം അധ്യാപക അനധ്യാപക ജീവനക്കാരുമാണ് ഈ സ്കൂളിലുള്ളത്. വെടി വച്ചയാൾക്കും പരിക്കേറ്റവർക്കും സമപ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിവയ്പിന്

Continue Reading
വാവു ആയിട്ട് ഒരു ഡാൻസ് കളിച്ചാലോ… സാമൂഹമാധ്യമങ്ങളിൽ വൈറലായി വിവാഹ വീഡിയോ!
Kerala Kerala Mex Kerala mx National
1 min read
74

വാവു ആയിട്ട് ഒരു ഡാൻസ് കളിച്ചാലോ… സാമൂഹമാധ്യമങ്ങളിൽ വൈറലായി വിവാഹ വീഡിയോ!

April 2, 2024
0

  ഏതെങ്കിലുമൊരു നൃത്ത രൂപമെങ്കിലും ഇഷ്ടപ്പെടാത്തവര്‍ വളരെ അപൂര്‍വ്വമായിരിക്കും. എന്നാല്‍, ഇഷ്ടമുള്ള എല്ലാവര്‍ക്കും നൃത്തം വഴങ്ങണമെന്നില്ല. അതിന് താളബോധം വേണം. പിന്നെ മെയ്‍വഴക്കവും. സാമ്പത്തികമായി ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിവാഹങ്ങളില്‍ ഇന്ന് നൃത്തം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. കഴിഞ്ഞ ദിവസം ഒരു വിവാഹാഘോഷത്തിന് ഇടയിലെ നൃത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്രതിശ്രുത വധുവുമൊത്തുള്ള വരന്‍റെ നൃത്തമായിരുന്നു അത്. വരന്‍റെ നൃത്ത ചുവടുകള്‍ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അമ്പരന്നു.

Continue Reading
യാഷിൻ്റെ നായികമാരായി ഈ താരറാണിമാരോ? ഗീതു മോഹൻദാസ് ചിത്രത്തിൻ്റെ കാസ്റ്റിംഗ് വൈറലാവുന്നു…
Cinema Kerala Kerala Mex Kerala mx
1 min read
118

യാഷിൻ്റെ നായികമാരായി ഈ താരറാണിമാരോ? ഗീതു മോഹൻദാസ് ചിത്രത്തിൻ്റെ കാസ്റ്റിംഗ് വൈറലാവുന്നു…

April 2, 2024
0

  മുംബൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് നായകനാകുന്ന ചിത്രം ടോക്സിക്കിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു നാളുകളായി ചിത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിൻ്റെ കാസ്റ്റിംഗ് സംബന്ധിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ ടോക്സിക്ക് സിനിമയിൽ മൂന്ന് മുൻനിര നായികമാർ അണിനിരക്കുമെന്നാണ് പറയുന്നത്. കരീന കപൂർ ഖാൻ, കിയാര അദ്വാനി എന്നിവരും മറ്റൊരു പ്രധാന നടിയും

Continue Reading
നദിയിലെ അവിഭാജ്യങ്ങൾ ഇനി ഇല്ല; വൈദ്യുതാഘാതമേറ്റ് ചത്തത് നൂറുകണക്കിന് ആമകൾ, അന്വേഷണം രൂക്ഷം
Kerala Kerala Mex Kerala mx National
1 min read
94

നദിയിലെ അവിഭാജ്യങ്ങൾ ഇനി ഇല്ല; വൈദ്യുതാഘാതമേറ്റ് ചത്തത് നൂറുകണക്കിന് ആമകൾ, അന്വേഷണം രൂക്ഷം

April 2, 2024
0

  ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട പാകിസ്ഥാനിലെ ചെനാബ് നദിയുടെ സമീപപ്രദേശങ്ങളിൽ ചത്തടിഞ്ഞത് നൂറുകണക്കിന് ആമകൾ. നദിയിലെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന ആമകളെ കഴിഞ്ഞ ദിവസം ഇവിടെ വൈദ്യുതാഘാതമേറ്റാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആമകളെ ചത്ത നിലയിൽ കണ്ടെത്തിയതായി പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കരയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ആമകളുടെ ജഡങ്ങൾ അടിയുകയായിരുന്നു. ചിനിയോട്ട് മേഖലയിലാണ് സംഭവം. നദിയിലെ ജൈവവൈവിധ്യം നിയന്ത്രിച്ചു നിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഇവിടുത്തെ ആമകളായിരുന്നു. എന്നാൽ, ആമകൾ

Continue Reading
ബൌൺസറുടെ മർദ്ദനം; 20 രൂപയുടെ പ്രവേശന ടിക്കറ്റിൻ്റെ പേരിൽ, യുവാവിൻ്റെ കാഴ്ച നഷ്ടപെട്ടെന്ന് പരാതി
Kerala Kerala Mex Kerala mx National
1 min read
67

ബൌൺസറുടെ മർദ്ദനം; 20 രൂപയുടെ പ്രവേശന ടിക്കറ്റിൻ്റെ പേരിൽ, യുവാവിൻ്റെ കാഴ്ച നഷ്ടപെട്ടെന്ന് പരാതി

April 2, 2024
0

  ജയ്പൂർ: 20 രൂപയുടെ പ്രവേശന ടിക്കറ്റിന്റെ പേരിൽ ബൌൺസർ മർദ്ദിച്ച യുവാവിന് കാഴ്ച നഷ്ടമായതായി പരാതി. രാജസ്ഥാനിൽ ശനിയാഴ്ചയാണ് സംഭവം. ജയ്പൂരിലെ ശ്രീ ഗംഗാനഗറിൽ നടക്കുന്ന പ്രദർശനത്തിനിടെയാണ് സംഭവം. ഗുൽഷാൻ വാഡ്വ എന്ന യുവാവിനാണ് മർദ്ദനത്തിൽ പരിക്കേറ്റ് കണ്ണിന് കാഴ്ച നഷ്ടമായത്. മേളയിൽ യുവാവ് ഒരു സ്റ്റാൾ ഇട്ടിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയ ശേഷം തിരികെ പ്രദർശന നഗരിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് യുവാവിനെ ബൌൺസർ തടഞ്ഞത്. മേള കാണാൻ പ്രവേശന ടിക്കറ്റ്

Continue Reading
സഞ്ജയ്ക്ക് എല്ലാം അനുകൂലം! മദ്യനയക്കേസിൽ സഞ്ജയ് സിങിന് ജാമ്യം; ഇഡിയ്ക്ക് വിമർശനം
Kerala Kerala Mex Kerala mx National
1 min read
72

സഞ്ജയ്ക്ക് എല്ലാം അനുകൂലം! മദ്യനയക്കേസിൽ സഞ്ജയ് സിങിന് ജാമ്യം; ഇഡിയ്ക്ക് വിമർശനം

April 2, 2024
0

  ഡൽഹി: വിവാദമായ മദ്യനയ കേസിൽ എഎപി നേതാവ് സഞ്ജയ് സിങിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവം രാജ്യമാകെ പ്രതിഷേധത്തിന് കാരണമായിരിക്കെയാണ് ഇഡിക്ക് പരമോന്നത കോടതിയിൽ തിരിച്ചടിയുണ്ടായത്. ഇഡിയെ വിമര്‍ശിച്ച സുപ്രീം കോടതി സഞ്ജയ് സിങ്ങിനെതിരെ തെളിവെവിടെയെന്ന് ചോദിച്ചു. മാപ്പുസാക്ഷിയായ ദിനേഷ് അറോറയുടെ മൊഴിയിലും ഇദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. ഇതാണ് ജാമ്യം ലഭിക്കാൻ സഹായമായത്. ഇഡി ആരോപിച്ച നിലയിൽ സഞ്ജയ്

Continue Reading
സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Pravasi
1 min read
115

സൗദിയിൽ ട്രക്ക് മറിഞ്ഞ് അപകടം; നാല് പ്രവാസികൾക്ക് ദാരുണാന്ത്യം

April 2, 2024
0

  റിയാദ്: സൗദി അറേബ്യയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വടക്ക്-പടിഞ്ഞാറ് സൗദിയിലാണ് സംഭവം. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡില്‍ തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Continue Reading
ചേട്ടാ ഒരു ചായ…, ഭക്ഷണശാലക്കുള്ളിലേക്ക് ഇടിച്ച് കയറി ബെൻസ്; 6 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
79

ചേട്ടാ ഒരു ചായ…, ഭക്ഷണശാലക്കുള്ളിലേക്ക് ഇടിച്ച് കയറി ബെൻസ്; 6 പേർക്ക് പരിക്ക്

April 2, 2024
0

  ഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിലെ പ്രമുഖ ഭക്ഷണ ഇടങ്ങളിലൊന്നിലേക്ക് അമിത വേഗതയിലെത്തിയ മെഴ്സിഡസ് എസ് യു വി ഇടിച്ച് കയറി ആറ് പേർക്ക് പരിക്ക്. ഫത്തേ കച്ചോരി എന്ന ലഘു ഭക്ഷണ ശാലയിലേക്കാണ് ആഡംബര വാഹനം ഇടിച്ച് കയറിയത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. സാധാരണ നിലയിൽ കടയുടെ പ്രവർത്തനം മുന്നോട്ട് പോവുന്നതിനിടെ ബെൻസ് കാർ കുതിച്ചെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നോയിഡ

Continue Reading
മത്തങ്ങയ്ക്ക് ഉള്ളിൽ ലഹരി മരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമം ; കസ്റ്റംസിൻ്റെ പരിശോധനയിൽ പിടികൂടി
Kerala Kerala Mex Kerala mx National
1 min read
72

മത്തങ്ങയ്ക്ക് ഉള്ളിൽ ലഹരി മരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമം ; കസ്റ്റംസിൻ്റെ പരിശോധനയിൽ പിടികൂടി

April 2, 2024
0

  റിയാദ്: വന്‍ ലഹരിമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. തുറമുഖം വഴി സൗദിയിലേക്ക് വന്ന ട്രക്കിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഈ പാര്‍സല്‍ സ്വീകരിക്കാന്‍ തുറമുഖത്തെത്തിയവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മത്തങ്ങ കൊണ്ടുവന്ന ഷിപ്‌മെന്റില്‍ നിന്നാണ് ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്. മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി

Continue Reading
ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; ഇനി എപ്പോൾ ഇന്ത്യയിലെത്തും?കപ്പലിൽ കുടുക്കിയത് 20 ഇന്ത്യക്കാർ!
Kerala Kerala Mex Kerala mx
1 min read
83

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; ഇനി എപ്പോൾ ഇന്ത്യയിലെത്തും?കപ്പലിൽ കുടുക്കിയത് 20 ഇന്ത്യക്കാർ!

April 2, 2024
0

  മെറിലാന്റ്: അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകരാൻ കാരണമായ കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ അന്വേഷണം പൂർത്തിയാവുന്നത് വരെ കപ്പലിൽ തുടരേണ്ടി വരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്നത്. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ. അമേരിക്കൻ കോസ്റ്റ് ഗോർഡിന്റേയും

Continue Reading