‘കുടിശ്ശിക നൽകിയില്ലെങ്കിൽ സേവനം നിർത്തും’; മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പുമായി സി-ഡിറ്റ്
Kerala Kerala Mex Kerala mx
1 min read
24

‘കുടിശ്ശിക നൽകിയില്ലെങ്കിൽ സേവനം നിർത്തും’; മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പുമായി സി-ഡിറ്റ്

February 22, 2024
0

കുടിശിക പണം നൽകിയില്ലെങ്കിൽ സേവനം നിർത്തിവയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റിൻ്റെ മുന്നറിയിപ്പ്. 6.58 കോടി രൂപയാണ് സി-ഡെറ്റിന് വകുപ്പ് നൽകാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ കുടിശ്ശിക നൽകണമെന്നും അല്ലെങ്കിൽ സർവീസ് അവസാനിപ്പിക്കുമെന്നും സി-ഡിറ്റ് മുന്നറിയിപ്പ് നൽകി. 2010 മുതൽ നടപ്പിലാക്കിവരുന്ന ഫെസിലിറ്റി മാനേജ്മെൻറ് പ്രോജക്ടിൻ്റെ കരാർ കാലാവധി പലതവണ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും കരാർ പ്രകാരമുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല. വിവിധ മേഖലകളിൽ ചെലവ് പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടും പഴയ ഉടമ്പടി പ്രകാരമാണ് പ്രോജക്ട്

Continue Reading
‘ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം കർണാടക സർക്കാരിന്’; ബില്ലിനെതിരെ ബിജെപി
Kerala Kerala Mex Kerala mx National
1 min read
33

‘ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം കർണാടക സർക്കാരിന്’; ബില്ലിനെതിരെ ബിജെപി

February 22, 2024
0

ബെംഗലുരു: ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം സർക്കാരിന് നൽകാൻ കർണാടക സർക്കാർ. ഇതിനായുള്ള ബിൽ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് ഇത് ബാധകമാണ്. വരുമാനത്തിന്റെ 10 ശതമാനം സർക്കാരിനാണ്. എന്നാൽ നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ക്ഷേത്ര വരുമാനം ദുരുപയോഗം ചെയ്യുമെന്നാണ് വിമർശനം. കോൺഗ്രസിന് ഹിന്ദുത്വ വിരുദ്ധ നയമാണെന്നും ബിജെപി പറഞ്ഞു. എന്നാൽ ബിജെപി വിമർശനം തള്ളി ഭരണകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. ഈ ബില്ലിലൂടെ കോൺഗ്രസ് കാലിയായ ഖജനാവ്

Continue Reading
വേഗതയില്‍ മുന്നില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? സീനിയേഴ്സിനൊപ്പം കട്ടയ്ക്ക് നസ്ലിൻ, 50കോടി ക്ലബ്ബിലെ മലയാള സിനിമ
Cinema Kerala Kerala Mex Kerala mx
1 min read
69

വേഗതയില്‍ മുന്നില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? സീനിയേഴ്സിനൊപ്പം കട്ടയ്ക്ക് നസ്ലിൻ, 50കോടി ക്ലബ്ബിലെ മലയാള സിനിമ

February 22, 2024
0

മലയാള സിനിമയ്ക്ക് 2024 നല്ലൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിൽ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിലത് പരാജയപ്പെട്ടെങ്കിലും അവ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരു പോലെ നേടിയിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പുതുവർഷം പിറന്ന് രണ്ട് മാസം കഴിയും മുൻപെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവും മലയാളത്തിന് സ്വന്തമായി കഴിഞ്ഞു. പ്രേമലു ആണ് ആ ഖ്യാതി നേടിയ ആ​ദ്യ ചിത്രം. വൈകാതെ തന്നെ മമ്മൂട്ടി ചിത്രം

Continue Reading
ഒരുങ്ങിയത് ബി​ഗ് ബജറ്റിൽ; ഫൈറ്റൊരുക്കി അജിത്-രജനി ചിത്രങ്ങളുടെ മാസ്റ്റേഴ്സ്, ദിലീപിന്റെ ‘തങ്കമണി’ എത്തുന്നു
Cinema Kerala Kerala Mex Kerala mx
1 min read
103

ഒരുങ്ങിയത് ബി​ഗ് ബജറ്റിൽ; ഫൈറ്റൊരുക്കി അജിത്-രജനി ചിത്രങ്ങളുടെ മാസ്റ്റേഴ്സ്, ദിലീപിന്റെ ‘തങ്കമണി’ എത്തുന്നു

February 22, 2024
0

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാർച്ച്‌ 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. ‘ഉടൽ’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ

Continue Reading
‘എന്റെ ജീവന്റെ പാതി’, കുഞ്ഞതിഥി എത്താൻ ദിവസങ്ങൾ മാത്രമെന്ന് നടി ലക്ഷ്മി പ്രമോദ്
Cinema Kerala Kerala Mex Kerala mx
1 min read
83

‘എന്റെ ജീവന്റെ പാതി’, കുഞ്ഞതിഥി എത്താൻ ദിവസങ്ങൾ മാത്രമെന്ന് നടി ലക്ഷ്മി പ്രമോദ്

February 22, 2024
0

സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്താണ്

Continue Reading
മറക്കുവതെങ്ങനെ ഇന്ത്യൻ റോഡുകളെ? മിത്സുബിഷി തിരികെ വരുന്നു!
Auto Kerala Kerala Mex Kerala mx
1 min read
47

മറക്കുവതെങ്ങനെ ഇന്ത്യൻ റോഡുകളെ? മിത്സുബിഷി തിരികെ വരുന്നു!

February 22, 2024
0

ജാപ്പനീസ് വാഹന ബ്രാൻഡായ മിത്സുബിഷി ഒരുകാലത്ത് ഇന്ത്യയിലെ ഒരു പ്രശസ്‍ത കാർ ബ്രാൻഡായിരുന്നു. 1998-ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സുമായി (എച്ച്എം) സഹകരിച്ചാണ് ജാപ്പനീസ് വാഹന നിർമ്മാതാവ് ആദ്യമായി ഇന്ത്യയിൽ പ്രവേശിച്ചത്. മിത്‌സുബിഷി ലാൻസറായിരുന്നു കമ്പനിയുടെ ആദ്യ ഓഫർ. കാർ നിർമ്മാതാവിൻ്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ സെഡിയ സെഡാൻ, പജേറോ എസ്‌യുവി, ഔട്ട്‌ലാൻഡർ എസ്‌യുവി എന്നിവയും ഉൾപ്പെടുന്നു. ഒന്നിലധികം കാരണങ്ങളാൽ 2016-ൽ കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തി. സിബിയു റൂട്ട് തിരഞ്ഞെടുക്കൽ, എച്ച്എമ്മിലെ ഉൽപ്പാദന

Continue Reading
ഇന്നോവ വീട്ടിലെത്താൻ 13 മാസം കാത്തിരിക്കണം, ക്ഷമയില്ലെങ്കിൽ ഈ കാർ വാങ്ങൂ; മൂന്നുമാസത്തിനകം കിട്ടും!
Auto Kerala Kerala Mex Kerala mx
1 min read
46

ഇന്നോവ വീട്ടിലെത്താൻ 13 മാസം കാത്തിരിക്കണം, ക്ഷമയില്ലെങ്കിൽ ഈ കാർ വാങ്ങൂ; മൂന്നുമാസത്തിനകം കിട്ടും!

February 22, 2024
0

മാരുതി സുസുക്കിയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും ചെലവേറിയതും ആഡംബരവുമായ കാറാണ് ഇൻവിക്‌റ്റോ. ടൊയോട്ട ഇന്നോവയുടെ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ വാഹനത്തിന്‍റെ കാത്തിരിപ്പ് കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ 11 മാസത്തിലെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് മൂന്നുമുതൽ നാല് മാസം വരെയായി കുറഞ്ഞു. ഇൻവിക്ടോയ്ക്ക് ഇതുവരെ വിൽപ്പനയുടെ കാര്യത്തിൽ വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് കാത്തിരിപ്പ് കാലയളവ് ഗണ്യമായി കുറയാൻ കാരണം. ഇൻവിക്ടോയുടെ ആൽഫ പ്ലസ് ഹൈബ്രിഡ് വേരിയൻ്റിൽ പരമാവധി കാത്തിരിപ്പ്

Continue Reading
ഏറ്റവും കൂടുതൽ വിറ്റത് ഈ സ്‍കൂട്ടർ, ഇതാ യമഹയുടെ വിൽപ്പന കണക്കുകൾ
Auto Kerala Kerala Mex Kerala mx
1 min read
38

ഏറ്റവും കൂടുതൽ വിറ്റത് ഈ സ്‍കൂട്ടർ, ഇതാ യമഹയുടെ വിൽപ്പന കണക്കുകൾ

February 22, 2024
0

2024 ജനുവരിയിൽ യമഹയുടെ കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തി. യമഹയുടെ വിൽപ്പന റിപ്പോർട്ടിൽ 2024 ജനുവരിയിൽ കുറഞ്ഞ കയറ്റുമതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫാസിനോ ഒഴികെയുള്ള മിക്കവാറും എല്ലാ മോഡലുകളും വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. ഫാസിനോ മികച്ച പ്രതിവർഷ, പ്രതിമാസ വളർച്ച നേടി. യമഹ സലൂട്ടോയ്ക്ക് പ്രതിമാസ അടിസ്ഥാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 ജനുവരിയിൽ കയറ്റുമതി ചെയ്ത 18,215 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 30.40 ശതമാനം വാർഷിക വളർച്ചയോടെ 12,678 യൂണിറ്റായിരുന്നു

Continue Reading
കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx
0 min read
35

കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

February 22, 2024
0

കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading
പൊന്നാനിയില്‍ ലക്ഷ്യമെന്ത്? ; പഴയ ലീഗ് നേതാവിലൂടെ മുന്നേറ്റം ഉണ്ടാക്കുമോ സിപിഐഎം?
Kerala Kerala Mex Kerala mx
1 min read
22

പൊന്നാനിയില്‍ ലക്ഷ്യമെന്ത്? ; പഴയ ലീഗ് നേതാവിലൂടെ മുന്നേറ്റം ഉണ്ടാക്കുമോ സിപിഐഎം?

February 22, 2024
0

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് വഴി സിപിഐഎം ലക്ഷ്യം പലതാണ്. പഴയ ലീഗ് നേതാവായ കെ എസ് ഹംസയ്ക്ക് മുസ്‌ലിം സംഘടനകളുമായുള്ള ബന്ധം വോട്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. മറുവശത്ത് ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കാര്യങ്ങള്‍ എളുപ്പമായെന്നാണ് ലീഗ് വിലയിരുത്തല്‍.പൊന്നാനിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തമായ മത്സരമെങ്കിലും നടത്തണമെന്ന സിപിഐഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നതാണ്. സിറ്റിംഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനപ്രീതി മറികടക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പരിഗണിച്ചത്. ഡിവൈഎഫ്‌ഐ

Continue Reading