മിഷൻ ബേലൂർ മ​ഗ്ന തുടരും; വനാതിർത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ എന്നും മന്ത്രി
Kerala Kerala Mex Kerala mx
1 min read
20

മിഷൻ ബേലൂർ മ​ഗ്ന തുടരും; വനാതിർത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ എന്നും മന്ത്രി

February 22, 2024
0

കോഴിക്കോട്: ആളെക്കൊല്ലി കാട്ടാന ബേലൂർ മ​ഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന വന അതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെയ്ക്കാൻ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടിൽ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദർശനം അനൗദ്യോഗികമാണ്. മന്ത്രി വന്നത് നല്ല കാര്യമാണ്. മന്ത്രിയുമായി കൂടിക്കാഴ്ചയില്ല.

Continue Reading
വിറ്റത് 95,134 ടിക്കറ്റുകള്‍! ആദ്യ ഷോയ്ക്ക് മുന്‍പേ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ നേടിയ കളക്ഷന്‍
Cinema Kerala Kerala Mex Kerala mx
1 min read
62

വിറ്റത് 95,134 ടിക്കറ്റുകള്‍! ആദ്യ ഷോയ്ക്ക് മുന്‍പേ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’ നേടിയ കളക്ഷന്‍

February 22, 2024
0

സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം ഇന്ന് ഒരു സിനിമയും വിജയിക്കുന്നില്ല. ഏത് ഭാഷാ സിനിമാ മേഖലയിലെയും കാര്യമാണിത്. മലയാളവും അതില്‍ നിന്ന് വിഭിന്നമല്ല. താരങ്ങളെ കാണാനായി ആരും ഇന്ന് തിയറ്ററുകളില്‍ എത്തുന്നില്ല. മറിച്ച് നല്ല ഉള്ളടക്കമുള്ള സിനിമകളാണെങ്കില്‍ നവാഗരുടെ ചിത്രങ്ങളും പ്രേക്ഷകര്‍ വന്‍ ഹിറ്റുകളാക്കും. മികച്ച സിനിമകളാവുന്നപക്ഷം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ഒരു മേല്‍ക്കൈ ഉണ്ടാവുമെന്ന് മാത്രം. പ്രേമലുവിന് ശേഷം സൂപ്പര്‍സ്റ്റാറുകളൊന്നുമില്ലാതെയെത്തുന്ന മറ്റൊരു ചിത്രവും പ്രീ ബുക്കിംഗില്‍ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്.

Continue Reading
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ
Kerala Kerala Mex Kerala mx
0 min read
19

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

February 22, 2024
0

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം 3 മണിക്ക് പാലായിലാണ് ആദ്യ സ്വീകരണം. തുടർന്ന് നാളെയും യാത്രക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ലോക്‌സഭാ സ്ഥാനാർത്ഥികൾ കോട്ടയത്ത് പ്രചരണം ആരംഭിച്ച സാഹചര്യത്തിൽ വിപുലമായ സ്വീകരണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. (കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനനദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന യാത്രയിൽ മധ്യകേരളത്തിൻ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സമരാഗ്‌നിയുടെ പ്രചാരണാർത്ഥം യൂത്ത്

Continue Reading
വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല
Kerala Kerala Mex Kerala mx
1 min read
18

വനിതാ ഡോക്ടർക്ക് മുന്നിൽ ഓണ്‍ലൈൻ ചികിത്സക്കിടെ സ്വയംഭോഗം, പ്രതി പിജി വിദ്യാർത്ഥി, 1 മാസമായിട്ടും പിടികൂടിയില്ല

February 22, 2024
0

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആ‌ൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐ‌ആ‌ർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു. “ജനുവരി 25ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.53നാണ് കോള്‍

Continue Reading
ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്
Kerala Kerala Mex Kerala mx Sports
1 min read
47

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

February 22, 2024
0

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. ഹയർസെക്കൻഡറി അധ്യാപകരുടെ

Continue Reading
‘ഫ്രീ ലെഫ്റ്റിൽ’ വഴി തടസപ്പെടുത്തി ബസ് നിർത്തി, ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരന് നടുറോഡിൽ ക്രൂരമർദനം
Kerala Kerala Mex Kerala mx
1 min read
26

‘ഫ്രീ ലെഫ്റ്റിൽ’ വഴി തടസപ്പെടുത്തി ബസ് നിർത്തി, ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരന് നടുറോഡിൽ ക്രൂരമർദനം

February 22, 2024
0

കൊച്ചി:കൊച്ചിയിൽ ഇരുചക്ര വാഹന യാത്രക്കാരനുനേരെ സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം. സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ റൂട്ടില്‍ ഓടുന്ന ബുറാക് ബസ്സിലെ ജീവനക്കാര്‍ക്കിരെയാണ് പൊലീസ് കേസെടുത്തത്.കളമശ്ശേരി സിഗ്നലിൽ വഴി തടസ്സപ്പെടുത്തി ബസ് നിർത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. സിഗ്നലിലെ ഫ്രീ ലെഫ്റ്റില്‍ ബസ് നിര്‍ത്തിയതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പോകാനായിരുന്നില്ല. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദനം.തൃശ്ശൂർ സ്വദേശി ജമാലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പലതവണയായി

Continue Reading
യുവേഫ ചാമ്പ്യൻസ് ലീഗ് ​​ഇഞ്ചുറി ടൈമിൽ ​ഗണ്ണേഴ്സ് വീണു, സമനിലയിൽ കളംവിട്ട് ബാഴ്സലോണ
Kerala Kerala Mex Kerala mx
1 min read
24

യുവേഫ ചാമ്പ്യൻസ് ലീഗ് ​​ഇഞ്ചുറി ടൈമിൽ ​ഗണ്ണേഴ്സ് വീണു, സമനിലയിൽ കളംവിട്ട് ബാഴ്സലോണ

February 22, 2024
0

പോർട്ടോ: യുവേഫ ചാമ്പ്യൻസ് ​ലീ​ഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ആഴ്സണലിനെ വീഴ്ത്തി പോർച്ചു​ഗീസ് ക്ലബ് എഫ് സി പോർട്ടോ. ഇഞ്ചുറി ടൈമിലെ ഒറ്റ ​ഗോളിലാണ് ഇം​ഗ്ലീഷ് വമ്പന്മാർ വീണത്. 94-ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ റോഡ്രി​ഗ്സ് ​ഗലേനോ പോർച്ചു​ഗീസ് ക്ലബിന്റെ വിജയ​ഗോൾ‌ നേടി. ഡി ബോക്സിന് പുറത്ത് ഇടത് വിങ്ങറുടെ ഏരിയയിൽ ലഭിച്ച പന്തിനെ തകർപ്പൻ ഫിനിഷിങ്ങിലൂടെ ​ഗലേനോ വലയിലെത്തിച്ചു. മത്സരത്തിൽ 65 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ​ആഴ്സണൽ ആയിരുന്നു.

Continue Reading
‘ഇനി വില്ലന്റെ വരവ്’; ധനുഷ് ചിത്രം ‘രായനി’ലെ എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
24

‘ഇനി വില്ലന്റെ വരവ്’; ധനുഷ് ചിത്രം ‘രായനി’ലെ എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

February 22, 2024
0

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പിടിച്ചുകുലുക്കിയ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ അടുത്ത പോസ്റ്ററുമായി ടീം ‘രായൻ’. എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററാണ് ധനുഷ് പങ്കുവെച്ചത്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായ രായനിൽ പ്രതിനായകനായി എത്തുന്നത് എസ് ജെ സൂര്യ ആണെന്നാണ് റിപ്പോർട്ട്. ആദ്യം ഇറങ്ങിയ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പോസ്റ്ററിൽ കത്തിയുമായി നിൽക്കുന്ന ധനുഷിനൊപ്പം കാളിദാസ് ജയറാമും സന്ദീപ് കിഷനുമാണുള്ളത്. സൺ പിച്ചേഴ്‌സിന്റെ

Continue Reading
മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം
Kerala Kerala Mex Kerala mx Sports
1 min read
50

മെസ്സിക്കും സുവാരസിനും അസിസ്റ്റ്; എം എൽ എസിൽ ഇന്റർ മയാമിക്ക് ജയത്തുടക്കം

February 22, 2024
0

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ റയൽ സാൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മയാമി തോൽപ്പിച്ചു. മത്സരത്തിൽ മെസ്സിയും സുവാരസും അസിസ്റ്റുകൾ നൽകി. റോബർട്ട് ടെയ്ലറും ഡീ​ഗോ ​ഗോമസും ​ഗോളുകൾ നേടി. ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്റർ മയാമി ആയിരുന്നു മുന്നിൽ. ഒമ്പത് ഷോട്ടുകൾ മയാമിപ്പട പായിച്ചതിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. 16-ാം മിനിറ്റിലെ മെസ്സിയുടെ ഫ്രീക്വിക്ക് ​ഗോൾലൈനിൽ വെച്ചാണ് റയൽ

Continue Reading
എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കും
Kerala Kerala Mex Kerala mx
1 min read
26

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ നടത്താന്‍ പണമില്ല; സ്‌കൂളുകളിലെ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കും

February 22, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്‌കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. എസ്എസ്എൽസി ഐടി പരീക്ഷയും ഹയർസെക്കൻഡറി പരീക്ഷയും നടത്താനാണ് ഫണ്ടില്ലാത്തത്. സ്‌കൂളുകളുടെ ദൈനംദിന ചിലവുകള്‍ക്കായുള്ള പിഡി അക്കൗണ്ടില്‍ നിന്ന് പണമെടുക്കുന്നതിന് അനമതിതേടിക്കൊണ്ട് പരീക്ഷ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറ്കടറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്.

Continue Reading