കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക
Kerala Kerala Mex Kerala mx
1 min read
58

കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക

December 24, 2023
0

കാസര്‍കോട്: കേരള – കര്‍ണാടക അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണം തുടങ്ങി. മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് അറിയിപ്പുണ്ട്. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് കര്‍ണാടകയുടെ കൊവിഡ് ബോധവത്കരണം. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വര്‍ഗ, സുള്ള്യപ്പദവ്, ജാല്‍സൂര്‍ എന്നിവിടങ്ങളിലാണിത്. കേരളത്തില്‍ കൊവിഡ് ഉയര്‍ന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. ചെക്

Continue Reading
‘പൂരമില്ലാതെ തൃശൂരില്ല’; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Kerala Kerala Mex Kerala mx
1 min read
44

‘പൂരമില്ലാതെ തൃശൂരില്ല’; പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

December 24, 2023
0

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തിൽ തൃശൂർ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ കൂട്ടിയ വാടക പിന്‍ലവിക്കാനുള്ള തീരുമാനം പ്രതീക്ഷിക്കുന്നതായി ദേവസ്വങ്ങളും അറിയിച്ചു. പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്‍റെ വാടക കൂട്ടിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നടക്കാനിരിക്കേയാണ് ദേവസ്വങ്ങള്‍ക്ക് പിന്തുണ അറിയിച്ച്

Continue Reading
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍,ഇന്നലെ കളക്ഷന്‍ 9.05 കോടി,ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി
Kerala Kerala Mex Kerala mx
1 min read
57

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍,ഇന്നലെ കളക്ഷന്‍ 9.05 കോടി,ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

December 24, 2023
0

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി

Continue Reading
കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന്  കെ.സി. വേണുഗോപാൽ
Kerala Kerala Mex Kerala mx
1 min read
57

കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് കെ.സി. വേണുഗോപാൽ

December 24, 2023
0

കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാൻ പൊലീസിന് നിർദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാൻ വരുന്ന ഗൺമാൻ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കോൺഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മാർച്ചിൽ കേരള പൊലീസിൻ്റെ

Continue Reading
ഉപേക്ഷിച്ച പേനകൾകൊണ്ട് പുൽക്കൂട് ഒരുക്കി ഫാ. വിൽസൻ പുതുശേരി
Kerala Kerala Mex Kerala mx Xmas 2023
1 min read
82

ഉപേക്ഷിച്ച പേനകൾകൊണ്ട് പുൽക്കൂട് ഒരുക്കി ഫാ. വിൽസൻ പുതുശേരി

December 24, 2023
0

കാഞ്ഞിരപ്പള്ളി ; വല്ലഭന് പുല്ലും ആയുധം എന്നതു പോലെ ഫാ. വിൽസൻ പുതുശേരിക്ക് ഉപയോഗശൂന്യമായ പേനകളും ഉപയോഗപ്രദമാണ്. വിദ്യാർഥികളും അധ്യാപകരും ഉപയോഗിച്ചു കഴി‍ഞ്ഞ് ഉപേക്ഷിച്ച ആയിരം പേനകൾ കൊണ്ടാണ് ഇത്തവണ എകെജെഎം സ്കൂളിലെ അധ്യാപകനും ബർസാറുമായ ഫാ. വിൽസൺ പുതുശ്ശേരി പുൽക്കൂട് ഒരുക്കിയത്. പെൻ ബാങ്ക് എന്ന ആശയത്തിലൂടെ സ്കൂളിലെ വിദ്യാർഥികളിൽ നിന്നു ശേഖരിച്ച പേനകൾ ഉപയോഗിച്ചാണ് മനോഹരമായ പുൽക്കൂട് നിർമിച്ചത്. പേനകൾ ശേഖരിക്കാൻ പെൻ ബോക്സും സ്കൂളിൽ സ്ഥാപിച്ചു.

Continue Reading
വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്
Kerala Kerala Mex Kerala mx Xmas 2023
1 min read
76

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

December 24, 2023
0

വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്. ഡിസംബര്‍ 24 ന്

Continue Reading
ക്രിസ്മസ് കേക്കുകളുടെ പിന്നാമ്പുറ കഥകള്‍
Kerala Kerala Mex Kerala mx Xmas 2023
1 min read
118

ക്രിസ്മസ് കേക്കുകളുടെ പിന്നാമ്പുറ കഥകള്‍

December 24, 2023
0

‘‘വലിയൊരു അധ്വാനത്തിന്റെ മധുരഫലമാണ് ഓരോ കേക്കിന്റെയും പിറവി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി തയ്യാറാക്കുന്ന കേക്കിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നത് ഓഗസ്റ്റിലായിരിക്കും. ഉണക്കപ്പഴങ്ങളും തേനുമൊക്കെ അപ്പോഴേ ശേഖരിച്ചുതുടങ്ങണം. കീടനാശിനി പ്രയോഗം ഇല്ലാത്ത പഴങ്ങളാണ് കിട്ടിയിരിക്കുന്നതെന്ന് ഉറപ്പിക്കലാണ് ആദ്യത്തെ ഉത്തരവാദിത്വം. ഉണക്കപ്പഴങ്ങൾ ശേഖരിച്ചുതുടങ്ങുന്നതിനൊപ്പം വൈൻ നിർമാണവും തുടങ്ങും. 1500 കിലോ ഉണക്കപ്പഴങ്ങളും 300 ലിറ്റർ റെഡ് വൈനും 250 ലിറ്റർ തേനും 30 ലിറ്റർ റമ്മും 20 ലിറ്റർ ബ്രാണ്ടിയും ചേർന്നാണ് ഞങ്ങളുടെ

Continue Reading
തിരുപ്പിറവി ആഘോഷങ്ങൾ ഇന്ന്  തുടങ്ങും
Kerala Kerala Mex Kerala mx Xmas 2023
1 min read
69

തിരുപ്പിറവി ആഘോഷങ്ങൾ ഇന്ന് തുടങ്ങും

December 24, 2023
0

തിരുവനന്തപുരം: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ദേവാലയങ്ങൾ ഒരുങ്ങി. തിങ്കളാഴ്ചയാണ് ക്രിസ്‌മസ്. ഞായറാഴ്ച വിവിധ ദേവാലയങ്ങളിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട തിരുകർമങ്ങൾക്കു തുടക്കമാകും. ഞായറാഴ്ച പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾ നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചയ്ക്കും ക്രിസ്‌മസ് കുർബാന ഉണ്ടാകും. തിരുവനന്തപുരം ലത്തീൻ അതിരൂപത, മലങ്കര കത്തോലിക്കാസഭ, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക, സിറോ മലബാർ സഭ എന്നിവയുടെ സഭാ ആസ്ഥാനങ്ങളിലെ ദേവാലയങ്ങളിൽ മതാധ്യക്ഷന്മാർ കുർബാനയ്ക്ക് നേതൃത്വം നൽകും. പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ

Continue Reading
രാമക്ഷേത്ര പ്രതിഷ്ഠാദിനം; സീതാറാം യെച്ചൂരി പങ്കെടുക്കില്ല, ക്ഷണം നിരസിച്ചു
Kerala Kerala Mex Kerala mx
1 min read
74

രാമക്ഷേത്ര പ്രതിഷ്ഠാദിനം; സീതാറാം യെച്ചൂരി പങ്കെടുക്കില്ല, ക്ഷണം നിരസിച്ചു

December 23, 2023
0

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ച‍ടങ്ങില്‍ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല. പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു. അതേസമയം, ച‍ടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എൻ സി പി അധ്യക്ഷൻ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാ പാർട്ടി അധ്യക്ഷന്മാരെയും ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിൽ സോണിയ ഗാന്ധിയോ

Continue Reading
‘പൊലീസ് നടപടി നേതാക്കളെ അപായപ്പെടുത്താൻ, കിരാത നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി’; വി.ഡി സതീശൻ
Kerala Kerala Mex Kerala mx
1 min read
56

‘പൊലീസ് നടപടി നേതാക്കളെ അപായപ്പെടുത്താൻ, കിരാത നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രി’; വി.ഡി സതീശൻ

December 23, 2023
0

കെപിസിസി മാർച്ചിനെതിരെ പൊലീസ് സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി

Continue Reading