സ്വീപ്; സ്‌കൂളില്‍ മാതൃക തിരഞ്ഞെടുപ്പ് നടത്തി
Kerala Kerala Mex Kerala mx
1 min read
37

സ്വീപ്; സ്‌കൂളില്‍ മാതൃക തിരഞ്ഞെടുപ്പ് നടത്തി

February 28, 2024
0

ഇടുക്കി: വോട്ട് ചോദിച്ചു കുട്ടികള്‍, പ്രചാരണം കൊഴുപ്പിച്ചു കൂട്ടുകാര്‍, പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ടു നിരത്തി കുട്ടി സ്ഥാനാര്‍ഥികള്‍, വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സഹപാഠികള്‍. ഒരു തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ അന്തരീക്ഷമൊരുങ്ങിയപ്പോള്‍ പൈനാവ് എംആര്‍എസ് സ്‌കൂള്‍ ഒരു അസ്സല്‍ പോളിങ് ബൂത്തായി മാറി. ഒടുവില്‍ വോട്ട് ചെയ്ത് മഷിപുരണ്ട വിരലുകളുയര്‍ത്തി കുട്ടികള്‍ പുറത്തിറങ്ങിയപ്പോള്‍ ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് കാണാപ്പാഠമായി… തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണപരിപാടിയായ സ്വീപിന്റെ ഭാഗമായ സ്റ്റുഡന്റ് അംബാസിഡര്‍ പദ്ധതിയുടെ

Continue Reading
ചൂരമന-തേവര്‍വട്ടം റോഡ് നിര്‍മ്മാണം തുടങ്ങി
Kerala Kerala Mex Kerala mx
1 min read
51

ചൂരമന-തേവര്‍വട്ടം റോഡ് നിര്‍മ്മാണം തുടങ്ങി

February 28, 2024
0

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ ചൂരമന-തേവര്‍വട്ടം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ദലീമ ജോജോ എം.എല്‍.എ. നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രജിത, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ഡി. വിശ്വംഭരന്‍, വൈസ് പ്രസിഡന്റ് അംബിക ശശിധരന്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ പ്രിയ ജയറാം, രതി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ. ജനാര്‍ദ്ദനന്‍, എന്‍. നവീന്‍, കെ.ആര്‍.

Continue Reading
അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു
Kerala Kerala Mex Kerala mx
1 min read
43

അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു

February 28, 2024
0

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമുയര്‍ത്തിയ വൈദ്യശാസ്ത്ര വിദഗ്ധന്‍ അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു. ആലപ്പുഴ ഫാക്ടറി വാര്‍ഡ് ഹോപ്പ് വില്ലയിലെത്തി മുഖ്യമന്ത്രിക്കും സംസ്ഥാനസര്‍ക്കാരിനും വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍ റീത്ത് അര്‍പ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി അമ്പലപ്പുഴ തഹസില്‍ദാര്‍ ബീന ഹനീഫ റീത്ത് അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈദ്യശാസ്ത്രത്തിന് ഒട്ടനവധി വിലപ്പെട്ട സംഭാവനകള്‍

Continue Reading
ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
51

ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

February 28, 2024
0

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കാന്റീന്‍, വാട്ടര്‍ടാങ്ക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. ആരോഗ്യക്ഷേമ വകുപ്പ് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.7 കോടി രൂപ ചെലവിലാണ് കോണ്‍ക്രീറ്റ് ജലസംഭരണിയുടെ നിര്‍മ്മാണം. രണ്ടു ലക്ഷം ലിറ്ററാണ് സംഭരണശേഷി. ഉന്നതതല ജലസംഭരണി, പമ്പ് റൂം, സ്റ്റീല്‍ സ്റ്റെയര്‍കെയ്സ്, ബോര്‍വെല്‍, വാട്ടര്‍ ടാങ്കിലേയ്ക്കുള്ള ജലവിതരണ ലൈനുകള്‍,

Continue Reading
കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
54

കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

February 28, 2024
0

എറണാകുളം: വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് കൊച്ചി റിഫൈനറി പരിസരത്ത് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. യഥാർത്ഥ അപകട സാഹചര്യങ്ങളിലേതു പോലെ അപായ സന്ദേശം നൽകിയ ശേഷമാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. കൊച്ചി റിഫൈനറിയിലെ ക്രൂഡ്

Continue Reading
ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ നിർവഹിച്ചു
Kerala Kerala Mex Kerala mx
0 min read
28

ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ നിർവഹിച്ചു

February 28, 2024
0

എറണാകുളം: സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി. ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ആധുനിക സൗകര്യങ്ങളോടെയാണ് ജിസിഡിഎ പാർക്ക് നവീകരിച്ചിട്ടുള്ളത്. ഏകദേശം 646 ച.മീറ്റർ വിസ്തൃതിയിലുള്ള ജിസിഡിഎ പാർക്കിൽ കുട്ടികൾക്ക് കളിക്കുവാനുള്ള പ്ലേ ഏരിയയും കളി ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, ഓപ്പൺ

Continue Reading
SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി- മന്ത്രി പി രാജീവ്
Kerala Kerala Mex Kerala mx
1 min read
38

SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി- മന്ത്രി പി രാജീവ്

February 28, 2024
0

തിരുവനന്തപുരം:  SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണെന്ന് മന്ത്രി പി രാജീവ്. ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. ഏത് രേഖയും KSIDC നല്‍കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. SFIO അന്വേഷണം, KSIDCയെ തകർക്കാൻ ആസൂത്രിത നീക്കമെന്നും മന്ത്രി ആരോപിച്ചു. ഈ വർഷം 25 ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കിന് മന്ത്രിസഭായോഗം അനുമതി

Continue Reading
വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പി എം ആർഷോ
Kerala Kerala Mex Kerala mx
1 min read
31

വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് പി എം ആർഷോ

February 28, 2024
0

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയില്‍ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കുറ്റക്കാരെ എസ്‌എഫ്‌ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 22 ന് കോളേജിൻ്റെ കണ്ടെത്തല്‍ പുറത്തുവന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെ 4 പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി. നിലവില്‍ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതില്‍ 4 പേർക്ക് മാത്രമാണ് എസ്‌എഫ്‌ഐയുമായി ബന്ധമുള്ളത്. രാഷ്ട്രീയമോ

Continue Reading
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം തടവും പിഴയും
Kerala Kerala Mex Kerala mx
1 min read
33

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി; യുവാവിന് ജീവപര്യന്തം തടവും പിഴയും

February 28, 2024
0

മേപ്പാടി:  ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ്(28)നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. സിനി(27) ആണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അതിക്രമം. 2020 സപ്തംബര്‍ 24 രാത്രിയിലാണ് കേസിനാസ്പദമായ

Continue Reading
വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; ആറ് പേര്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx
1 min read
76

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണം; ആറ് പേര്‍ അറസ്റ്റില്‍

February 28, 2024
0

കല്‍പ്പറ്റ; പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ദാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ച എട്ട് പേരില്‍ ആറ് പേരെ അറസ്റ്റു ചെയ്തു. കേസില്‍ പതിനെട്ട് പേരാണ് പ്രതികള്‍ എസ്‌എഫ് ഐ യൂണിറ്റ് സെക്ടട്ടറി ഉള്‍്‌പെടെയുള്ള പന്ത്രണ്ട് പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ വിചാരണ പതിവാണെന്ന് പ്രതികള്‍ മൊഴി നല്‍കി. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കുമെന്നും പറഞ്ഞാതായി പോലീസ് അറിയിക്കുന്നു. പരാതി കോളേജ് അധികൃതരിലേക്കോ പോലീസിലേക്കോ എത്തിക്കാന്‍

Continue Reading