പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ: ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കാം
Kerala Kerala Mex Kerala mx
1 min read
42

പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ: ഭൂമിയുടെ രേഖകള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കാം

February 28, 2024
0

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെയും അതിരടയാളവും പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ത്തിയായ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പട്ടണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് http://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായും ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനമുപയോഗിച്ചും പരിശോധിക്കാം. സര്‍വെ റിക്കാര്‍ഡുകളില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം ആലപ്പുഴ റീസര്‍വ്വെ സൂപ്രണ്ടിന് ഫോറം 160-ല്‍ നേരിട്ടോ എന്റെ ഭൂമി

Continue Reading
വിഷുവിന് വിഷരഹിതപച്ചക്കറി; പദ്ധതിയുമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx
1 min read
37

വിഷുവിന് വിഷരഹിതപച്ചക്കറി; പദ്ധതിയുമായി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

February 28, 2024
0

ആലപ്പുഴ: വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷി പദ്ധതിയുമായി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് വിതരണം ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായതിന്റെ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം 17 വാര്‍ഡിലേക്കുമായി അഞ്ച് ഇനം തൈകള്‍ വീതം മൊത്തം രണ്ട് ലക്ഷം തൈകളാണ് വിതരണം ചെയ്യ്തത്. 4,94,000 രൂപയാണ് പദ്ധതി ചെലവ്. വൈസ് പ്രസിഡന്റ് ഷില്‍ജ

Continue Reading
ഒരു മാസത്തിനുള്ളിൽ വഴിയൊരുക്കി കൈനകരി ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx
0 min read
87

ഒരു മാസത്തിനുള്ളിൽ വഴിയൊരുക്കി കൈനകരി ഗ്രാമപഞ്ചായത്ത്

February 28, 2024
0

ആലപ്പുഴ : കൈനകരി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു മാസം കൊണ്ട് നടവഴി ഒരുക്കി. കാട് കയറിയും വെള്ള കെട്ട് നിറഞ്ഞതുമായ പ്രദേശമാണ് തൊഴിലുറപ്പ് തൊഴിലാളികൾ മണ്ണിട്ട് നികത്തി വൃത്തിയാക്കി സഞ്ചാര യോഗ്യമാകിയത്. ഒമ്പതാം വാർഡിൽ 7.4 ലക്ഷം രൂപ ചിലവഴിച്ച് തലപ്പള്ളി പാലം മുതൽ വെളുത്തേട വരെയാണ് വഴി നിർമ്മിച്ചത്.300 മീറ്ററാണ് നടവഴി. ജില്ല പഞ്ചായത്ത് അംഗം ഗീതാ ബാബു ഉദ്ഘാടനം ചെയ്തു.

Continue Reading
ആലപ്പുഴ നഗരത്തിലെ മൂന്ന് പാലങ്ങൾ പുനർനിർമ്മിക്കുന്നു; മന്ത്രി സജി ചെറിയാൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും
Kerala Kerala Mex Kerala mx
0 min read
39

ആലപ്പുഴ നഗരത്തിലെ മൂന്ന് പാലങ്ങൾ പുനർനിർമ്മിക്കുന്നു; മന്ത്രി സജി ചെറിയാൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും

February 28, 2024
0

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ പുനർ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ ( ഫെബ്രുവരി 29) വൈകിട്ട് അഞ്ചിന് സെൻമേരിസ് സ്കൂളിന് സമീപം നടക്കുന്ന ചടങ്ങ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യഅതിഥിയാകും. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ മുഖാന്തിരം അനുവദിച്ച എട്ട് കോടി രൂപ

Continue Reading
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചെന്ന് പരാതി; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx
1 min read
38

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചെന്ന് പരാതി; പ്രതി പിടിയിൽ

February 28, 2024
0

കൊ​ല്ലത്ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിൽ പ്ര​തിയെ പോ​ലീ​സ് പി​ടികൂടി. കൊ​ല്ലം ഇ​ര​ട്ട​കു​ള​ങ്ങ​ര ദീ​പു ഭ​വ​ന​ത്തി​ൽ ദി​നു ക​ണ്ണ​ൻ (30) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു പീ​ഡ​നം.  യു​വ​തി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​ന​വും ന​ൽ​കി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Continue Reading
മലപ്പുറത്ത് സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 18 വി​ദ്യാ​ർ​ഥി​ക​ൾ​ ചികിത്സ തേടി
Kerala Kerala Mex Kerala mx
0 min read
25

മലപ്പുറത്ത് സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 18 വി​ദ്യാ​ർ​ഥി​ക​ൾ​ ചികിത്സ തേടി

February 28, 2024
0

മ​ല​പ്പു​റം: സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ 18 വി​ദ്യാ​ർ​ഥി​കളും ഒരു അധ്യാപികയും ചികിത്സ തേടി. വേ​ങ്ങ​ര​ ക​ണ്ണ​മം​ഗ​ലം എ​ട​ക്കാ​പ​റ​മ്പ് ജി​എ​ൽ​പി സ്കൂ​ളി​ലാണ് സംഭവം.. ഇ​വ​ർ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചി​കി​ത്സ തേ​ടി​യ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല എ​ന്നാണ് വിവരം. ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ഇ​വ​ർ​ക്ക് സ്കൂ​ളി​ൽ നി​ന്നു ചോ​റും ചി​ക്ക​ൻ ക​റി​യും തൈ​രും ആ​ണ് ന​ൽ​കി​യ​ത്. അതേസമയം സ്കൂ​ളി​ൽ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന അ​രി അ​ല്ലെ​ന്നും

Continue Reading
ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാർ; സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു
Kerala Kerala Mex Kerala mx
1 min read
28

ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാർ; സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വി​ത​ര​ണം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു

February 28, 2024
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന്  റേ​ഷ​ൻ വി​ത​ര​ണം വീ​ണ്ടും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 മു​ത​ലാ​ണ് ഇ​ല​ക്ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍ (ഇ ​പോ​സ്) സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം സ്തം​ഭി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ഇ ​പോ​സ് സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​ന്ന​ത് റേ​ഷ​ൻ വി​ത​ര​ണ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

Continue Reading
കേരോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള എക്‌സ്‌പ്പോർട്ട്സ് എക്‌സലൻസ് ദേശീയ അവാർഡ് ദാനം നാളെ
Kerala Kerala Mex Kerala mx
1 min read
29

കേരോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള എക്‌സ്‌പ്പോർട്ട്സ് എക്‌സലൻസ് ദേശീയ അവാർഡ് ദാനം നാളെ

February 28, 2024
0

കൊച്ചി : നാളികേര കയറ്റുമതിയിൽ മികച്ച വിജയം നേടിയവരെ നാളികേരവികസന ബോർഡ് ആദരിക്കുന്നു. ബഹുമാനപ്പെട്ട കേന്ദ്ര കൃഷി, കർഷകക്ഷേമ വകുപ്പ് സഹമന്ത്രി  ശോഭ കരന്ദ്‌ലാജെ 2024 ഫെബ്രുവരി 29-ന് ബാംഗ്ലൂരിലെ എൻ.ഐ.എ.എൻ.പി ഓഡിറ്റോറിയത്തിൽ  എക്‌സ്‌പ്പോർട്ട് എക്‌സലൻസിനുള്ള ദേശീയ അവാർഡുകൾ വിതരണം ചെയ്യും. കർണ്ണാടക സർക്കാർ ഹോർട്ടികൾച്ചർ ഡയറക്ടർ ശ്രീ. രമേഷ് ഡി.എസ്. ഐ.എ.എസ്; സി.ഡി.ബി വൈസ് ചെയർമാനും സി.പി.സി.ആർ.ഐ ഡയറക്ടറുമായ ഡോ. കെ. ബി. ഹെബ്ബാർ: കയർബോർഡ് ചെയർമാൻ ശ്രീ

Continue Reading
ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: ധനമന്ത്രി കെ.എൻ.ബാലഗോപാൽ
Kerala Kerala Mex Kerala mx
1 min read
77

ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: ധനമന്ത്രി കെ.എൻ.ബാലഗോപാൽ

February 28, 2024
0

തിരുവനന്തപുരം: ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്തൃ സൗഹൃദ ലോട്ടറി ഓഫീസുകൾ എന്ന നയം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കും. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഓഫീസുകളിൽ വരുന്നവർ ഔദാര്യം പറ്റാൻ എത്തുന്നവരല്ല എന്ന കാഴ്ചപ്പാടോടെയുള്ള സമീപനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Continue Reading
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം; ഉന്നതതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx
1 min read
41

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം; ഉന്നതതല യോഗം ചേര്‍ന്നു

February 28, 2024
0

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിനായി എസ്.പി.വിയെ ചുമതലപ്പെടുത്തണം. മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കര്‍ ഭൂമി എത്രയും

Continue Reading