Kerala Kerala Mex
1 min read
60

മലപ്പുറത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

February 28, 2024
0

താനൂർ: മലപ്പുറത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി.സംഭവത്തിൽ കുഞ്ഞിന്റെ  അമ്മ അറസ്റ്റിൽ. താനൂരിൽ  മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്.  കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29)  പൊലീസ് അറസ്റ്റ് ചെയ്തു.  മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി.

Continue Reading
വയനാട് തെരുവോരം ക്വിസ് നടത്തി
Kerala Kerala Mex Kerala mx
1 min read
63

വയനാട് തെരുവോരം ക്വിസ് നടത്തി

February 28, 2024
0

വയനാട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭ, ജില്ലാ ശുചിത്വ മിഷൻ, ആര്‍.ജി.എസ്.എ എന്നിവ സംയുക്തമായി മാലിന്യമുക്ത നവകേരളം എന്ന വിഷയത്തില്‍ തെരുവോരം ക്വിസ് നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ ക്വിസ് മത്സരം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്പേര്‍ട്ട് കെ.ആര്‍ ശരത്ത് തെരുവോര ക്വിസിന് നേതൃത്വം നല്‍കി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്

Continue Reading
ക​ല​ഞ്ഞൂ​ർ പൂ​മ​രു​തി​ക്കു​ഴി​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx
1 min read
63

ക​ല​ഞ്ഞൂ​ർ പൂ​മ​രു​തി​ക്കു​ഴി​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം

February 28, 2024
0

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ പൂ​മ​രു​തി​ക്കു​ഴി​യി​ൽ  പ​ശു​വി​നെ​ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചതായി പരാതി. പു​ലി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​സ്വ​ഭാ​വ​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് ഇ​പ്പോ​ൾ​ത്ത​ന്നെ അ​ധി​കാ​ര​മു​ണ്ടെ​ന്നും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​മാ​ണ് ഇ​ക്കാ​ര‍്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നും ഭൂ​പേ​ന്ദ്ര യാ​ദ​വ് വ്യക്തമാക്കിയിരുന്നു.

Continue Reading
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം
Kerala Kerala Mex Kerala mx
1 min read
28

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം

February 28, 2024
0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​നു​ള്ളി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ക്യാ​മ്പ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം അ​സ്ഥി​കൂ​ടം ക​ണ്ട​ത്. ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് ചേ​ർ​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ടാ​ങ്കി​നു​ള്ളി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്. 15 അ​ടി താ​ഴ്ച​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സും ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

Continue Reading
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള​ത്തി​ൽ പ​ത്തി​ട​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് എ​ന്‍​സി​പി ഔ​ദ്യോ​ഗി​ക വി​ഭാ​ഗം
Kerala Kerala Mex Kerala mx Loksabha election 2024
1 min read
30

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള​ത്തി​ൽ പ​ത്തി​ട​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് എ​ന്‍​സി​പി ഔ​ദ്യോ​ഗി​ക വി​ഭാ​ഗം

February 28, 2024
0

കോ​ട്ട​യം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​സി​പി ഔ​ദ്യോ​ഗി​ക വി​ഭാ​ഗം കേ​ര​ള​ത്തി​ല്‍ പ​ത്ത് സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ. മു​ഹ​മ്മ​ദ് കു​ട്ടി വ്യക്തമാക്കി. ആ​റ്റി​ങ്ങ​ള്‍, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ചാ​ല​ക്കു​ടി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, പൊ​ന്നാ​നി, കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ന്‍​സി​പി മ​ത്സ​രി​ക്കു​ക.  എ​ല്‍​ഡി​എ​ഫി​ലെ അ​വ​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യി എ​ല്‍​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ല്‍ വി​ളി​ക്കു​ന്നി​ല്ല. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Continue Reading
നെടുമങ്ങാട് മണ്ഡലത്തിൽ നടക്കുന്നത് 252 കോടി രൂപയുടെ പ്രവർത്തനങ്ങൾ ; മന്ത്രി റോഷി അഗസ്റ്റിൻ
Kerala Kerala Mex Kerala mx
1 min read
56

നെടുമങ്ങാട് മണ്ഡലത്തിൽ നടക്കുന്നത് 252 കോടി രൂപയുടെ പ്രവർത്തനങ്ങൾ ; മന്ത്രി റോഷി അഗസ്റ്റിൻ

February 28, 2024
0

തിരുവനന്തപുരം: ജലജീവൻ മിഷനിലൂടെ നെടുമങ്ങാട് മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 252 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കേരള ജല അതോറിറ്റി നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ,തണ്ണീർപൊയ്ക എന്നീ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ

Continue Reading
പാചകവാതക സിലിണ്ടറുകളില്‍ വില പ്രദര്‍ശിപ്പിക്കണം: എല്‍.പി.ജി. ഓപ്പണ്‍ ഫോറം
Kerala Kerala Mex Kerala mx
1 min read
28

പാചകവാതക സിലിണ്ടറുകളില്‍ വില പ്രദര്‍ശിപ്പിക്കണം: എല്‍.പി.ജി. ഓപ്പണ്‍ ഫോറം

February 28, 2024
0

ഇടുക്കി: ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം ) വി.എന്‍ അനിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പാചകവാതക സിലിണ്ടറുകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണമെന്നും ഗ്യാസ് വിതരണവണ്ടികളില്‍ ത്രാസ് ഉണ്ടായിരിക്കണമെന്നും എഡിഎം പറഞ്ഞു. ജില്ലയില്‍ നിലവില്‍ 29 എല്‍.പി.ജി വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് യോഗത്തില്‍ ജില്ലാ സപ്ലെ ഓഫീസര്‍ സജിമോന്‍ കെ.പി. പറഞ്ഞു.

Continue Reading
ശ്രീനാരായണ ഗുരുവിൻ്റെ മഹത്വത്തെ സമഗ്രതയിൽ കാണുന്ന സർക്കാരാണിത്: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx
0 min read
44

ശ്രീനാരായണ ഗുരുവിൻ്റെ മഹത്വത്തെ സമഗ്രതയിൽ കാണുന്ന സർക്കാരാണിത്: മുഖ്യമന്ത്രി

February 28, 2024
0

തിരുവനന്തപുരം: ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശങ്ങളുടെ മഹത്വം സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 136 മത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിലുള്ള പ്രസക്തി ബോധ്യമുള്ളതിനാലാണ് ആദ്യമായി ഗുരു പ്രതിമ സ്ഥാപിച്ചത്. ഗുരുവിൻ്റെ പേരിൽ സർവ്വകലാശാല സ്ഥാപിച്ചു. മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങൾക്ക് ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്ന് തെളിയിക്കപ്പെട്ടു. ഗുരുവിൻറെ

Continue Reading
വയറിളക്ക രോഗങ്ങള്‍- ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
Kerala Kerala Mex Kerala mx
1 min read
40

വയറിളക്ക രോഗങ്ങള്‍- ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ

February 28, 2024
0

വയനാട്: വേനല്‍ക്കാലത്ത് വയറിളക്ക രോഗങ്ങള്‍, ഭക്ഷ്യ വിഷ ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ജലസ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മലിന ജലം, ഭക്ഷണം, വ്യക്തിത്വ-പരിസര ശുചിത്വത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കേടായ ഭക്ഷണത്തിലൂടെ ഷിഗെല്ലോസിസ് പോലുള്ള മാരക പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും. വയറുവേദന,

Continue Reading
ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
35

ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

February 28, 2024
0

വയനാട്: സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി മാനന്തവാടി തഹസില്‍ദാര്‍ ജി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ എം.ജെ അഗസ്റ്റിന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കോളേജ്

Continue Reading