ജൈവ മാലിന്യ സംസ്‌കരണം; ബയോബിന്‍ വിതരണ ചെയ്തു
Kerala Kerala Mex Kerala mx
1 min read
47

ജൈവ മാലിന്യ സംസ്‌കരണം; ബയോബിന്‍ വിതരണ ചെയ്തു

February 28, 2024
0

തൃശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയുടെ ഭാഗമായി ജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോബിന്‍ വിതരണ ചെയ്തു. ബയോബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. 1,41,645 രൂപ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍

Continue Reading
ആരാധനാലയങ്ങള്‍ക്കുള്ള അനുമതി സംബന്ധിച്ച ഉത്തരവ് വൈകുന്നതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ന്യൂനപക്ഷ കമ്മീഷന്‍
Kerala Kerala Mex Kerala mx
1 min read
39

ആരാധനാലയങ്ങള്‍ക്കുള്ള അനുമതി സംബന്ധിച്ച ഉത്തരവ് വൈകുന്നതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ന്യൂനപക്ഷ കമ്മീഷന്‍

February 28, 2024
0

കോഴിക്കോട്: ആരാധനാലയങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരവുമായി ബന്ധപ്പെട്ട ഉത്തരവിൽ   എത്രയും പെട്ടെന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ കെ മുഹമ്മദ് ഇബ്രാഹിം നൽകിയ ഹരജിയിലാണ് ആരാധനാലയങ്ങള്‍ക്കുള്ള അനുമതി സംബന്ധിച്ച് ഹൈക്കോടതയില്‍ നിലനില്‍ക്കുന്ന ഹർജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം

Continue Reading
ഹരിത കർമ്മസേന ത്രിദിന പരിശീലനത്തിന് തുടക്കമായി
Kerala Kerala Mex Kerala mx
0 min read
52

ഹരിത കർമ്മസേന ത്രിദിന പരിശീലനത്തിന് തുടക്കമായി

February 28, 2024
0

തൃശൂർ: ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള മികവു വർദ്ധന പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനത്തിൻ്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ നിർവഹിച്ചു. മൂന്ന് ദിവസങ്ങളിയായി നടക്കുന്ന പരിശീലനത്തിൽ കൊടകര, തൃക്കൂർ, പുതുക്കാട് പഞ്ചായത്തുകളിൽ നിന്നുള്ള 45 അംഗങ്ങളാണ് പങ്കെടുക്കുന്നത്. നിലവിൽ ഹരിത കർമ്മസേന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം, യൂസർ ഫീ ഇനത്തിലെ വർധന, ഹരിത കർമ്മ

Continue Reading
പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീൻ
Kerala Kerala Mex Kerala mx
1 min read
56

പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീൻ

February 28, 2024
0

‍തൃശൂർ: ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ വഴികളിലും 50 മീറ്റര്‍ ഇടെവട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചും അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കൊട്ടകള്‍ സ്ഥാപിച്ചും മാലിന്യശഖരണം സാധ്യമാക്കി. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം കച്ചവടക്കാരിലേക്കുമെത്തച്ച് പൂരപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും യൂസര്‍

Continue Reading
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx
1 min read
59

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു

February 28, 2024
0

തൃശൂർ: നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവില്‍ പൂര്‍ത്തീകരിച്ച തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷന്‍ ഗുണഭോക്താക്കളുടെ യോഗം അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കൂര്‍ – അളഗപ്പനഗര്‍ മേഖലയിലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ സംരക്ഷണ സമിതി എന്ന പേരില്‍ സമിതി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍

Continue Reading
ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് ദിനം ആചരിക്കും
Kerala Kerala Mex Kerala mx
1 min read
50

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് ദിനം ആചരിക്കും

February 28, 2024
0

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി 2024 ലെ ദേശീയ ശാസ്ത്ര ദിനവും ഇൻസ്റ്റിറ്റ്യൂട്ട് ദിനവും ആഘോഷിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ദിനാചാരണം 2024 ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ 09.30 മുതൽ 12.00 വരെ  SCTIMST, AMCHSS ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ SCTIMST ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി അധ്യക്ഷത വഹിക്കും.  ചടങ്ങുകളിൽ ശ്രീമതി.  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും  മുഖ്യമന്ത്രിയുടെ ഉപദേശകനും ശാസ്ത്രജ്ഞനുമായ

Continue Reading
ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ
Kerala Kerala Mex Kerala mx
0 min read
58

ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ

February 28, 2024
0

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നു. ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനായി ഒരു എസ്.പി.വി രൂപികരിക്കും. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത്

Continue Reading
പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് തുറന്നു
Kerala Kerala Mex Kerala mx
1 min read
62

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന റോഡ് തുറന്നു

February 28, 2024
0

തൃശൂർ: കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന റോഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ കേരളത്തിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക നിലവാരത്തിൽ റോഡ്, പാലങ്ങൾ ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ,പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ,

Continue Reading
അനങ്ങനടി സംസ്ഥാന സീഡ് ഫാം നവീകരണ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
58

അനങ്ങനടി സംസ്ഥാന സീഡ് ഫാം നവീകരണ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു

February 28, 2024
0

പാലക്കാട്: കാര്‍ഷിക ഫാമുകളെ കൂടുതല്‍ ജനകീയമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. അനങ്ങനടി സംസ്ഥാന സീഡ് ഫാം നവീകരണ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അനങ്ങനടിയിലെ സീഡ് ഫാം (സംസ്ഥാന വിത്തുത്പ്പാദന കേന്ദ്രം) നവീകരിക്കുന്നത്. കൃഷിക്ക് പ്രാധാന്യമുള്ള ജില്ലയാണ് പാലക്കാട്. ഫാമുകളെ പരിഷ്‌കരിച്ചെടുത്താല്‍ കാര്‍ഷിക പഠനത്തിനുള്ള അവസരങ്ങള്‍ ഇവിടെ ഉണ്ടാക്കാം. സൗകര്യങ്ങള്‍

Continue Reading
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്; പാലക്കാട് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx
1 min read
39

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് മൂന്നിന്; പാലക്കാട് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും

February 28, 2024
0

പാലക്കാട്: ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നു. കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ 2,01,604 കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിനേഷന്‍ നല്‍കേണ്ടത്. വാക്‌സിനേഷന്‍ നല്‍കുന്നതിനായി ജില്ലയില്‍ 2499 ബൂത്തുകള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 58 ട്രാന്‍സിറ്റ് പോയിന്റുകളും(ബസ് സ്റ്റാന്‍ഡ്,

Continue Reading