ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു
Kerala Kerala Mex Kerala mx
1 min read
75

ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു

February 28, 2024
0

എറണാകുളം: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത

Continue Reading
പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്ക് : മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്
Kerala Kerala Mex Kerala mx
1 min read
34

പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്ക് : മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്

February 28, 2024
0

എറണാകുളം: പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഏഴര വർഷമായി സാക്ഷ്യം വഹിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നവീകരണം പൂർത്തിയാക്കിയ മണ്ണൂർ – പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി പദ്ധതി വഴി വിപ്ലവകരമായ മാറ്റങ്ങളാണ് പശ്ചാത്തല വികസന രംഗത്ത് സാധ്യമായിരിക്കുന്നത്. 2025 അവസാനത്തിൽ ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ദേശീയപാത വികസനത്തിനായി

Continue Reading
വ​ർ​ക്ക​ല​യി​ൽ യുവതി​യും കു​ഞ്ഞും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx
1 min read
33

വ​ർ​ക്ക​ല​യി​ൽ യുവതി​യും കു​ഞ്ഞും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

February 28, 2024
0

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ യുവതി​യേ​യും കു​ഞ്ഞി​നേ​യും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കു​ട്ടി​ക്ക് ഏ​ക​ദേ​ശം അ​ഞ്ചു​വ​യ​സോ​ളം പ്രാ​യം തോ​ന്നി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ കൊ​ല്ലം ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ മെ​മു ട്രെ​യി​ൻ ത​ട്ടി​യാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Continue Reading
മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു
Kerala Kerala Mex Kerala mx
0 min read
44

മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു

February 28, 2024
0

കോ​ട്ട​യം:  മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ ദ​മ്പ​തി​ക​ൾ​ക്ക് വെ​ട്ടേ​റ്റു. ഇന്ന് രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വ​ക്ക ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. പു​ഞ്ച​വ​യ​ൽ 504 ക​ണ്ടം​കേ​രി തോ​മ​സ് (77), ഭാ​ര്യ ഓ​മ​ന (55) എ​ന്നി​വ​ർ​ക്കാ​ണ് അ​യ​ൽ​വാ​സി​യു​ടെ വെ​ട്ടേ​റ്റ​ത്. കു​ളി​ക്കാ​നാ​യി പോ​കു​ന്ന​വ​ഴി അ​യ​ൽ​വാ​സി​യാ​യ കൊ​ച്ചു​മോ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദ​മ്പ​തി​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ല്കി​യ​ത്. തോ​മ​സി​നെ ത​ല​യി​ലും ഓ​മ​ന​യു​ടെ മു​ഖ​ത്തു​മാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രു​ടെ​യും നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ണ്ട​ക്ക​യ​ത്തെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​യും സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ൽ

Continue Reading
സീപോർട്ട് – എയർപോർട്ട് റോഡ്: ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും
Kerala Kerala Mex Kerala mx
1 min read
77

സീപോർട്ട് – എയർപോർട്ട് റോഡ്: ഭാരത് മാത- ഇരുമ്പനം പുതിയ റോഡ് റീച്ച് നാല് വരിയാക്കും

February 28, 2024
0

എറണാകുളം: സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിൻ്റെ ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കും. മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം ഇക്കാര്യം തീരുമാനിച്ചു. ഈ രണ്ട് റീച്ചുകൾക്കിടയിലുള്ള കളക്ടറേറ്റ് – ഇൻഫോപാർക്ക് ഭാഗം നാലുവരിയാക്കാനുള്ള പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിച്ചിട്ടുണ്ട്. പുതിയ നാലുവരിപ്പാതയുടെ

Continue Reading
കണ്‍സ്യൂമര്‍ഫെഡ് നീതി മെഡിക്കല്‍ സ്‌കീം രജത ജൂബിലി ആഘോഷം ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx
1 min read
49

കണ്‍സ്യൂമര്‍ഫെഡ് നീതി മെഡിക്കല്‍ സ്‌കീം രജത ജൂബിലി ആഘോഷം ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 28, 2024
0

എറണാകുളം: നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി സമ്മേളനോദ്ഘാടനവും നൂതന പദ്ധതികളുടെ പ്രഖ്യാപനവും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും ഞായറാഴ്ച്ച(മാര്‍ച്ച് 3) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെൻ്ററിൽ ഉച്ച കഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷതവഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, വൈസ് ചെയര്‍മാന്‍ പി.എം ഇസ്മായില്‍, മാനേജിംഗ് ഡയറക്ടര്‍ എം.സലിം എന്നിവര്‍ അറിയിച്ചു. നീതി മെഡിക്കല്‍

Continue Reading
എൻ എസ് ഒ സെമിനാറും സംവാദ മത്സരവും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
82

എൻ എസ് ഒ സെമിനാറും സംവാദ മത്സരവും സംഘടിപ്പിച്ചു

February 28, 2024
0

കേന്ദ്ര സ്ഥിതി വിവര കണക്ക് – പദ്ധതി നിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിലുള്ള ,ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ എസ് ഒ ), തിരുവനന്തപുരം റീജിയൺ വിഭാഗം  തുമ്പ, സെൻറ്. സേവിയേഴ്സ് കോളേജിൽ വിദ്യാർത്ഥികൾക്കായി  സെമിനാർ സംഘടിപ്പിച്ചു . സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ തൊഴിലവസരങ്ങളെപ്പറ്റിയും, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ പ്രവർത്തനങ്ങളെ പറ്റിയും സെമിനാറിൽ ചർച്ച ചെയ്തു. സെൻറ് സേവിയേഴ്സ് കോളേജുമായി ചേർന്ന് സംയുക്തമായി നടത്തിയ ഈ സെമിനാറിൽ “വിവരശേഖരണ കണക്കെടുപ്പുകൾ – പൊതുസമൂഹത്തിൻ്റെ

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്: ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Loksabha election 2024
1 min read
52

ലോക്സഭ തെരഞ്ഞെടുപ്പ്: ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു

February 28, 2024
0

പാലക്കാട്:  ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി മള്‍ട്ടിമീഡിയാ ക്യാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിനായി ‘ചുനാവ് കാ പര്‍വ്, ദേശ് കാ ഗര്‍വ്’ (തെരഞ്ഞെടുപ്പിന്റെ ഉത്സവം, രാജ്യത്തിന്റെ അഭിമാനം) എന്ന ടാഗ് ലൈനോടുകൂടിയാണ് ലോഗോ പ്രചരിപ്പിക്കുക.

Continue Reading
ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും
Kerala Kerala Mex Kerala mx Loksabha election 2024
0 min read
54

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും

February 28, 2024
0

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്  കൗൾ  പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Continue Reading
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കും
Kerala Kerala Mex Kerala mx
1 min read
33

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ അനുമോദന ചടങ്ങ് സംഘടിപ്പിക്കും

February 28, 2024
0

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ  (CET) 2022-2023 അധ്യയന വർഷം  പഠനം പൂർത്തിയാക്കി ബിരുദം, ബിരുദാന്തര ബിരുദം  നേടിയ വിദ്യാർത്ഥികളെ മാർച്ച് ഒന്നിനു കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും.  AICTE ചെയർമാൻ ഡോ. റ്റി .ജി സീതാറാം, വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്  എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൽ ഡോ .സേവ്യർ. ജെ. എസ്  അധ്യക്ഷത വഹിക്കും.

Continue Reading