കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ- വി.ഡി സതീശൻ
Kerala Kerala Mex Kerala mx
0 min read
80

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ- വി.ഡി സതീശൻ

December 26, 2023
0

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരസ്പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന് സമനില തെറ്റി. അവരുടെ ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കേരളത്തെ കലാപഭൂമിയാക്കിയത്. മുഖ്യമന്തിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

Continue Reading
പെൺകരുത്തിന്റെ പ്രകാശം പരത്തി സൺലൈറ്റ് സപ്ലൈ എൽഇഡി യൂണിറ്റ്
Kerala Kerala Mex Kerala mx
0 min read
89

പെൺകരുത്തിന്റെ പ്രകാശം പരത്തി സൺലൈറ്റ് സപ്ലൈ എൽഇഡി യൂണിറ്റ്

December 26, 2023
0

എറണാകുളം: പെൺകരുത്തിന്റെ പ്രകാശം പരത്തി സൺലൈറ്റ് സപ്ലൈ എൽഇഡി യൂണിറ്റ് പെൺ കരുത്തിന്റെ പ്രകാശം പരത്തി ദേശീയ സരസ് മേളയിൽ ശ്രദ്ധ നേടി കൊല്ലം ജില്ലയിലെ ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ സൺലൈറ്റ് സപ്ലൈ എൽഇഡി യൂണിറ്റ്. കുടുംബശ്രീ പ്രവർത്തകരായ വിഎസ് രാജലക്ഷ്മി, ആർ. അഞ്ചു, ഹരിത കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ സരസ് മേളയിൽ എൽഇഡി യൂണിറ്റ് പ്രകാശം പരത്തുന്നത്. ഒമ്പത്, 12, 16, 24 വാട്ടുകളിലുള്ള

Continue Reading
ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
62

ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു

December 26, 2023
0

തൃശൂർ: പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കലോത്സവം ‘ചിറക് 2023’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി എസ് അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി കിഷോര്‍, ഗ്രാമ പഞ്ചായത്ത്

Continue Reading
കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx
1 min read
104

കടലിൽ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

December 26, 2023
0

തൃശൂർ: ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടും ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ടീം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. ചാവക്കാട് സ്വദേശി ചുമ്മാർ ചെറുവത്തൂർ വീട്ടിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെൻ്റ് പീറ്റേഴ്സ് എന്ന ബോട്ടും കൊല്ലം സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളെയുമാണ് ശക്തിയായ കാറ്റിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്. ചേറ്റുവ ഹാർബറിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്. കടലില്‍ പന്ത്രണ്ട്

Continue Reading
തൃശൂർ കോർപ്പറേഷൻ: അപേക്ഷ ഇനി ഓൺലൈനിൽ മാത്രം
Kerala Kerala Mex Kerala mx
1 min read
99

തൃശൂർ കോർപ്പറേഷൻ: അപേക്ഷ ഇനി ഓൺലൈനിൽ മാത്രം

December 26, 2023
0

തൃശൂർ: തൃശൂർ കോർപ്പറേഷനിലേക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകൾ 2024 ജനുവരി 1 മുതൽ പൂർണ്ണമായി ഓൺലൈൻ സംവിധാനത്തിലാകും. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ-സ്‌മാർട്ട് സോഫ്റ്റ് വെയർ വഴിയായിരിക്കും കോർപ്പറേഷൻ സേവനങ്ങൾ ലഭിക്കുന്നത്. കോർപ്പറേഷനിൽ നിന്നുള്ള സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ഇനി നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി ലഭ്യമാകും. അഴിമതി രഹിതവും സുതാര്യവുമായ കോർപ്പറേഷൻ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയിൽ പൊതുജനങ്ങളുടെ സഹകരണം മേയർ എംകെ വർഗ്ഗീസ് അഭ്യർത്ഥിച്ചു. പദ്ധതിയുടെ ഭാഗമായി

Continue Reading
വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
Kerala Kerala Mex Kerala mx
1 min read
54

വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

December 26, 2023
0

പത്തനംതിട്ട :കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ ചുമതലയിൽ നിന്ന് ആറൻമുള സി. ഐ. മനോജിനെയാണ് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി. പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ്  സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത്

Continue Reading
ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്ക്- എഡിജിപി എം ആർ അജിത് കുമാർ
Kerala Kerala Mex Kerala mx
0 min read
96

ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്ക്- എഡിജിപി എം ആർ അജിത് കുമാർ

December 26, 2023
0

ശബരിമലയിൽ 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി എം ആർ അജിത് കുമാർ. ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ പരിശോധന കൂടുതൽ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേർത്തു. ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ്. ഹൈക്കോടതിൽ നിന്ന് അനുകൂല വിധി പ്രകതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ

Continue Reading
ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ നാളെ തുടങ്ങും
Kerala Kerala Mex Kerala mx
1 min read
96

ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകള്‍ നാളെ തുടങ്ങും

December 26, 2023
0

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ അനിമേഷന്‍ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ക്ക് ജില്ലയില്‍ നാളെ (ഡിസംബര്‍ 27) തുടക്കം. ഡിസംബര്‍ 31 വരെ 12 ഉപജില്ലകളിലായി 25 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം. ഈ വര്‍ഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പണ്‍ ടൂണ്‍സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്

Continue Reading
കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു
Kerala Kerala Mex Kerala mx
1 min read
51

കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

December 26, 2023
0

പാലക്കാട്: കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിനായി യുവാക്കൾ എത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് പൊലീസിന്റെ പിടിയിലായ യുവാക്കൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങൾ ചോദ്യം ചെയ്തതിന് കോൺഗ്രസ് പ്രവർത്തകർ മർദിച്ചെന്നും, ഇതിന്റെ പ്രതികാരമായാണ് ആക്രമണം

Continue Reading
സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം
Kerala Kerala Mex Kerala mx Latest News
0 min read
123

സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം

December 26, 2023
0

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീർണമായ രോഗാവസ്ഥകളിൽ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഒരു മികച്ച ചികിത്സാ സംവിധാനമാണ് ക്രിട്ടിക്കൽ കെയർ. ഗുരുതര രോഗബാധ കാരണം അവയവങ്ങളുടെ പരാജയം നേരിടുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കി അതിജീവനം സാധ്യമാക്കുകയാണ്

Continue Reading