കുട്ടികളുടെ ബിനാലെ 2023 ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
50

കുട്ടികളുടെ ബിനാലെ 2023 ഉദ്ഘാടനം ചെയ്തു

December 26, 2023
0

കാസർകോട്: നവമാധ്യമ സ്വാധീനം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ ബിനാലെ 2023 ‘ ന് കുണ്ടംകുഴിയില്‍ തുടക്കമായി. വിമുക്തി മിഷനും ബേഡഡുക്ക പഞ്ചായത്തും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പരിശീലന കളരിയുടെ ഉദ്ഘാടനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷയായി.

Continue Reading
മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്ത് പൊലീസ്
Kerala Kerala Mex Kerala mx
0 min read
109

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്ത് പൊലീസ്

December 26, 2023
0

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്ത് പൊലീസ്.  എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെ കേസെടുത്തത്.  ഐപിസി 153,426 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്ത വാർത്ത വലിയ ചർച്ചയായിരുന്നു.  എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം. നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവരാണ്.

Continue Reading
എൻ സി ആർ എം ഐ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ് മന്ത്രി പി രാജീവ് നിർവഹിക്കും
Kerala Kerala Mex Kerala mx
1 min read
59

എൻ സി ആർ എം ഐ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ് മന്ത്രി പി രാജീവ് നിർവഹിക്കും

December 26, 2023
0

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനകർമ്മവും നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജനുവരി 3ന് വൈകിട്ട് 4 ന് NCRMI ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ഗവേഷകർ, സർക്കാർ പ്രതിനിധികൾ, എക്സ്പോട്ടേഴ്സ്,

Continue Reading
പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു; മന്ത്രി മുഹമ്മദ് റിയാസ് നാളെ സ്വിച്ച് ഓണ്‍ കർമ്മം നിർവഹിക്കും
Kerala Kerala Mex Kerala mx
1 min read
64

പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു; മന്ത്രി മുഹമ്മദ് റിയാസ് നാളെ സ്വിച്ച് ഓണ്‍ കർമ്മം നിർവഹിക്കും

December 26, 2023
0

കോഴിക്കോട് : പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട്  കോഴിക്കോട് ദീപാലംകൃതമാകുന്നു.  ‘ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ  സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ 27 ന് വൈകീട്ട് ഏഴ് മണിക്ക് മാനാഞ്ചിറയില്‍ നിര്‍വഹിക്കും. വൈകുന്നേരം ആറ് മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാനാഞ്ചിറയില്‍ സംഘടിപ്പിക്കും. കോളേജ്, സ്കൂൾ തലങ്ങളിൽ

Continue Reading
സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ
Kerala Kerala Mex Kerala mx
0 min read
83

സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ

December 26, 2023
0

കോഴിക്കോട്: ആവേശവും സാഹസികതയും തീർത്ത ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റ ഭാഗമായാണ് ചൊവ്വാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ജല സാഹസികതയായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്. അഭ്യാസപ്രകടനങ്ങൾ കാണാൻ ബേപ്പൂരിലെത്തിയവരെ ഉദ്വേഗം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ. അതിസാഹസികമായി ഫ്ലൈ ബോർഡിൽ ചാലിയാറിനടിയിൽ നിന്നും വായുവിലേക്കുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി. കൊല്ലം ഡിടിപിസിയിലെ ജോബിനും കെയ്നുമാണ് കാണികൾക്കായി ജല സാഹസികത

Continue Reading
ഡിജിറ്റൽ റീ സർവ്വേ ഈ സർക്കാറിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി
Kerala Kerala Mex Kerala mx
1 min read
62

ഡിജിറ്റൽ റീ സർവ്വേ ഈ സർക്കാറിന്റെ കാലത്ത് തന്നെ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി

December 26, 2023
0

കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന്  സമർപ്പിച്ചു. വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും  ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വേയിലൂടെ  കേരളത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്നും ഒരാളുടെയും

Continue Reading
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കണം-  മന്ത്രി മുഹമ്മദ് റിയാസ്
Kerala Kerala Mex Kerala mx
1 min read
66

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ കെട്ടിടങ്ങളും ഭിന്നശേഷിസൗഹൃദമാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

December 26, 2023
0

കോഴിക്കോട്:  ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിച്ചു കഴിയാൻ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ്  വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്നിവിടങ്ങളിലാണ് ഭിന്നശേഷിക്കാർക്കുള്ള അസിസ്റ്റീവ് വില്ലേജുകൾ വരികയെന്ന്  വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഭിന്നശേഷി സംസ്ഥാന തല അവാർഡ് വിതരണ

Continue Reading
കോ​ന്നി അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തിൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ തേ​നീ​ച്ച ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx
1 min read
68

കോ​ന്നി അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തിൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ തേ​നീ​ച്ച ആ​ക്ര​മ​ണം

December 26, 2023
0

പ​ത്ത​നം​തി​ട്ട: കോ​ന്നി അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തിൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ തേ​നീ​ച്ച ആ​ക്ര​മ​ണം. ഒ​ൻ​പ​ത് പേ​ർ​ക്ക് കു​ത്തേ​റ്റു. നാ​ല് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും അ​ഞ്ച് വാ​ച്ച​ര്‍​മാ​ര്‍​ക്കു​മാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.  ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് താ​ത്ക്കാ​ലി​ക​മാ​യി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

Continue Reading
ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തി; ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​പൂ​ജ
Kerala Kerala Mex Kerala mx
1 min read
55

ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തി; ബു​ധ​നാ​ഴ്ച മ​ണ്ഡ​ല​പൂ​ജ

December 26, 2023
0

പത്തനംതിട്ട: മ​ണ്ഡ​ല​പൂ​ജ​യ്ക്കു ചാ​ര്‍​ത്തു​ന്ന​തി​നാ​യി ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഡി​സം​ബ​ര്‍ 23ന് ​പു​റ​പ്പെ​ട്ട ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തി. ത​ങ്ക അ​ങ്കി​യും വ​ഹി​ച്ചു‌​ള്ള  ഘോ​ഷ​യാ​ത്ര വൈ​കു​ന്നേ​രം 5.15ന് ആണ് ​ശ​രം​കു​ത്തി​യി​ലെ​ത്തി​യത്. അ​വി​ടെ ഘോ​ഷ​യാ​ത്ര​യ്ക്കു ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ല്‍​കി. ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ല്‍ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ച് ശ്രീ​കോ​വി​ലി​നു മു​മ്പി​ലെ​ത്തു​മ്പോ​ള്‍ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന്

Continue Reading
സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്
Kerala Kerala Mex Kerala mx
1 min read
85

സന്തോഷത്തിന് സമഗ്ര വികസന പദ്ധതിയുമായി വരവൂർ ഗ്രാമപഞ്ചായത്ത്

December 26, 2023
0

തൃശൂർ: വരവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളിൽ സന്തോഷത്തിനും പ്രഥമ സ്ഥാനം. പരമ്പരാഗത പദ്ധതി അവതരണ രീതികളിൽ നിന്നും മാറി പുതിയ കാലത്തെയും ആവശ്യങ്ങളെയും തൊട്ടറിഞ്ഞ് വാർഷിക പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് വരവൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയുടെ ഭാഗമായി സന്തോഷ ദിനങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന തദ്ദേശ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ പദ്ധതി രേഖ രൂപപ്പെടുത്തിയത്. ഹാപ്പിനസ് പാർക്കുകൾ ഉൾപ്പെടെയുള്ള സമഗ്ര മേഖലയിലെയും സുസ്ഥിര വികസനം ലക്ഷ്യം വെച്ചാണ് വരവൂർ ഗ്രാമപഞ്ചായത്ത്

Continue Reading