‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള വ്യാഴാഴ്ച തുടങ്ങും
Kerala Kerala Mex Kerala mx
1 min read
64

‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള വ്യാഴാഴ്ച തുടങ്ങും

December 26, 2023
0

കൊച്ചി: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള കൊച്ചിയിൽ നാളെ (വ്യാഴം) തുടങ്ങും. കർണാടകയിലെ ചെറുധാന്യ കർഷകസംഘങ്ങളുടെ വിവിധ ഉൽപന്നങ്ങളും വനിത സ്വയംസഹായക സംഘങ്ങൾ ഒരുക്കുന്ന മില്ലറ്റ്-മീൻ വിഭവങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. കൂടാതെ, ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മീനുകൾ, ബയർ-സെല്ലർ സംഗമം, പോഷണ-ആരോഗ്യ ചർച്ചകൾ, പാചക മത്സരം, ലക്ഷദ്വീപ് ഉൽപന്നങ്ങൾ തുടങ്ങിയവയും ശിനായഴ്ച വരെ നീണ്ടു നിൽക്കുന്ന മേളയിലുണ്ടാകും. എറണാകുളം കൃഷി

Continue Reading
വീർ ബാൽ ദിവസ് : ന്യൂഡൽഹിയിൽ കേരള സംഘത്തിന്റെ കളരിപ്പയറ്റ്
Kerala Kerala Mex Kerala mx
1 min read
56

വീർ ബാൽ ദിവസ് : ന്യൂഡൽഹിയിൽ കേരള സംഘത്തിന്റെ കളരിപ്പയറ്റ്

December 26, 2023
0

വീർ ബാൽ ദിവസ് പരിപാടികളുടെ ഭാ​ഗമായി ന്യൂ‍ഡൽഹിയിലെ ഭാരത് മണ്ഡ‍പത്തിൽ നടന്ന പരിപാടികളിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ കളരിപ്പയറ്റ് അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ സ്മ‍ൃതി ഇറാനി, അനുരാ​ഗ് സിങ് ഠാക്കൂർ,  ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പ്രകടനം വീക്ഷിച്ചു. രണ്ട് മിനിറ്റ് 52 സെക്കഡന്റ് നീണ്ട പ്രക‌ടനം ഏറെ പ്രശംസ നേടി. കേരളത്തിൽ നിന്നുള്ള 16 അം​ഗ സംഘമാണ് കള​രിപ്പയറ്റ് അവതരിപ്പിച്ചത്. പിന്നീട്  രാഷ്ട്രപതി ഭവനും, അമൃത് ഉദ്യാ​നവും

Continue Reading
ആവേശത്തുഴയെറിഞ്ഞ് കയാക്കിങ് താരങ്ങൾ
Kerala Kerala Mex Kerala mx
0 min read
83

ആവേശത്തുഴയെറിഞ്ഞ് കയാക്കിങ് താരങ്ങൾ

December 26, 2023
0

കോഴിക്കോട്: ഓളപ്പരപ്പിൽ ആവേശം തീർത്ത് കയാക്കിംങ്ങ് താരങ്ങൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിംങ് മത്സരമാണ് കാണികളെ ആവേശഭരിതരാക്കിയത്. സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ്, ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സംസ്ഥാനത്തിന് അകത്തുംപുറത്തും നിന്നുമുള്ള നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് പുരുഷ വിഭാഗത്തിൽ ടി പി രാഹുലും വനിതാ വിഭാഗത്തിൽ ശ്രേയ കാർത്തികയും വിജയികളായി. സിറ്റ് ഓൺ ടോപ്

Continue Reading
മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി
Kerala Kerala Mex Kerala mx
1 min read
214

മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കണം- എന്‍ കെ പ്രേമചന്ദ്രന്‍ എം പി

December 26, 2023
0

കൊല്ലം: 2023-24 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ തുകയും സമയബന്ധിതമായി ചെലവഴിക്കാന്‍ ജാഗ്രതാ പൂര്‍വമായ പ്രവര്‍ത്തനം നടത്തണമെന്നും ദിശയുടെ ചെയര്‍മാനായ എന്‍ കെ പ്രേമചന്ദ്രന്‍. എം പി ആവശ്യപ്പെട്ടു. ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഡിസ്ട്രിക്റ്റ് ഡവലപ്പ്‌മെന്റ് കോ ഓഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് (ദിശ)യുടെ മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെക്കുറിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊല്ലം ജില്ലയ്ക്ക് അര്‍ഹമായ മെറ്റീരിയല്‍

Continue Reading
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം
Kerala Kerala Mex Kerala mx
0 min read
115

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ; പുന്നയൂർക്കുളം പഞ്ചായത്തിന് പുരസ്കാരം

December 26, 2023
0

തൃശൂർ: ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസ

Continue Reading
പ്രതിപക്ഷം പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയത്- മന്ത്രി വി.ശിവന്‍കുട്ടി
Kerala Kerala Mex Kerala mx
1 min read
69

പ്രതിപക്ഷം പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയത്- മന്ത്രി വി.ശിവന്‍കുട്ടി

December 26, 2023
0

യഥാര്‍ത്ഥത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചാണ് പ്രതിപക്ഷം നവകേരള സദസ്സിനെതിരെ സമരത്തിനിറങ്ങിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഒരു സമരം നടത്താന്‍ പ്രതിപക്ഷത്തിന് ആയില്ല.  യു.ഡി.എഫ് നടത്തിയ കുറ്റവിചാരണ സദസ്സില്‍ 100-ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തില്ലെന്നും മന്ത്രി ആരോപിച്ചു.. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. വികസനമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുകയാണ് വേണ്ടിയിരുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. 136 വേദിയിലാണ് നവകേരള സദസ്സ് നടന്നത്. 28 പ്രഭാത ചര്‍ച്ചയും

Continue Reading
കേന്ദ്രസഹമന്ത്രി വി മുരളീധരൻ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും
Kerala Kerala Mex Kerala mx
1 min read
64

കേന്ദ്രസഹമന്ത്രി വി മുരളീധരൻ നാളെ തിരുവനന്തപുരത്ത് വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും

December 26, 2023
0

വിദേശകാര്യ-പാർലമെൻ്ററികാര്യ സഹമന്ത്രി വി മുരളീധരൻ തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന വികസിത്  ഭാരത് സങ്കൽപ് യാത്രയിൽ നാളെ (2023 ഡിസംബർ 27ന് ) മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഗുണഭോക്താക്കളുമായി ഉച്ചയ്ക്ക് 12.30 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള

Continue Reading
ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ
Kerala Kerala Mex Kerala mx
0 min read
95

ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

December 26, 2023
0

കോഴിക്കോട്: മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരാമോട്ടോറിംഗ് കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ. പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ വീക്ഷിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള ആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാർ ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ

Continue Reading
മുഖദാർ ഫിഷ്‌ ലാന്റിംഗ്‌ സെന്റർ പ്രവൃത്തി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
0 min read
68

മുഖദാർ ഫിഷ്‌ ലാന്റിംഗ്‌ സെന്റർ പ്രവൃത്തി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

December 26, 2023
0

കോഴിക്കോട്‌ സൗത്ത് നിയോജകമണ്ഡലത്തിലെ മുഖദാർ ഫിഷ്‌ ലാന്റിംഗ്‌ സെന്റർ പ്രവൃത്തി മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥായിയായ കടൽത്തീരം നിർമ്മിച്ചെടുക്കുന്നതിനും അതുവഴി മത്സ്യബന്ധന തോണികൾ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്നതിനും നിലവിലുള്ള ഗ്രോയിൻ ശക്തിപ്പെടുത്തുകയും നീളം കൂട്ടുകയും ചെയ്യുക, ലോക്കർ മുറികൾ, വല നെയ്യുന്നതിനുള്ള സൗകര്യങ്ങൾ, കോൺക്രീറ്റ് റോഡ്‌ നിർമ്മാണം, പള്ളിക്കണ്ടി, കല്ലായി പ്രദേശങ്ങളിലെ തോണികൾ കെട്ടിയിടാനുള്ള ഫ്ലോട്ടിംഗ്‌ ജെട്ടി എന്നിവയാണ്‌

Continue Reading
ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ
Kerala Kerala Mex Kerala mx
0 min read
57

ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

December 26, 2023
0

കോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി ബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ . വൈകുന്നേരം മൂന്ന് മണി മുതൽ ഓരോരോ പട്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ  ഭാഗമാകാൻ  വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരുമാണ്  ഇത്തവണയും  ബേപ്പൂരിലേക്ക് എത്തിയത്. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ്,  തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി,

Continue Reading