വികസന സെമിനാര്‍ ഡിസംബര്‍ 28ന്
Kerala Kerala Mex Kerala mx
1 min read
60

വികസന സെമിനാര്‍ ഡിസംബര്‍ 28ന്

December 26, 2023
0

കൊല്ലം: പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 28-ന് പൂതക്കുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കും. വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അറിയിച്ചു.

Continue Reading
ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx
1 min read
52

ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

December 26, 2023
0

തൃശൂര്‍ : മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ അജില്‍ക്യഷ്ണയാണ് (16) മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വൈകീട്ട് കൂട്ടുകാര്‍ക്ക് ഒപ്പം കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയതായിരുന്നു അജിൽ. കാല്‍ വഴുതി വീണ് അഖില്‍ ക്യഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: രാജി. സഹോദരി:

Continue Reading
പാലായിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Kerala Kerala Mex Kerala mx
0 min read
55

പാലായിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

December 26, 2023
0

കോട്ടയം : പാലായിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മേലമ്പാറ കുന്നേൽപുരയിടത്തിൽ ടോമി കുരുവിളയുടെ മകൻ സ്റ്റീവ് ടോം (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പനയ്ക്കപ്പാലം ആറാംമൈൽ ഭാഗത്തായിരുന്നു അപകടം. മിനിബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ സ്റ്റീവിനെ ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിച്ചു. അമ്മ: ടെസി സഹോദരങ്ങൾ: മനു ടോം, റിച്ചു ടോം, ജോയൽ ടോം.

Continue Reading
ഓക്സോ മീറ്റ് നടത്തി
Kerala Kerala Mex Kerala mx
0 min read
100

ഓക്സോ മീറ്റ് നടത്തി

December 26, 2023
0

വയനാട്: തരിയോട് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഓക്സോ മീറ്റ് നടത്തി. തരിയോട് ജി എൽ പി സ്കൂളിൽ നടന്ന മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങൾ അല്ലാത്ത 18നും 40 വയസ്സ് വരെ പ്രായമുള്ള വനിതകൾക്കായി പുതിയ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുക, ഉപജീവനമാർഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സോ മീറ്റ് നടത്തിയത്. സിഡിഎസ്

Continue Reading
നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
105

നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു

December 26, 2023
0

കോഴിക്കോട്: കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വേയിലൂടെ കേരളത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്നും ഒരാളുടെയും

Continue Reading
ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ
Kerala Kerala Mex Kerala mx
1 min read
52

ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

December 26, 2023
0

കോഴിക്കോട്: ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്!  മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത്  ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു. ബേപ്പൂർ മറീന ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.

Continue Reading
ബേപ്പൂരിന്റെ ആഘോഷദിനങ്ങൾക്ക് വിളംബരമോതി ഘോഷയാത്ര
Kerala Kerala Mex Kerala mx
1 min read
99

ബേപ്പൂരിന്റെ ആഘോഷദിനങ്ങൾക്ക് വിളംബരമോതി ഘോഷയാത്ര

December 26, 2023
0

കോഴിക്കോട്: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ആഘോഷങ്ങൾക്ക് വർണ ശബളമായ ഘോഷയാത്രയോടെ തുടക്കമായി. കയർ ഫാക്ടറി പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ബേപ്പൂർ മറീനയിൽ അവസാനിച്ചു. വർണ്ണാഭമായ ബലൂണുകളും പതാകകളും ഏന്തി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുക്കണക്കിന് ആളുകളാണ് അണിനിരന്നത്. ഘോഷയാത്രക്ക് പൊലിമയേകാൻ ആവേശം നിറച്ച് ചെണ്ടമേളം, കോൽക്കളി, ഒപ്പന തുടങ്ങിയ വാദ്യ- കലാരൂപങ്ങളുമുണ്ടായിരുന്നു. ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ

Continue Reading
ദേശീയ സരസ് മേള : വേദിയിൽ ആവേശം തീർത്ത് രമ്യ നമ്പീശനും സുധീപ് പലനാടും
Kerala Kerala Mex Kerala mx
0 min read
102

ദേശീയ സരസ് മേള : വേദിയിൽ ആവേശം തീർത്ത് രമ്യ നമ്പീശനും സുധീപ് പലനാടും

December 26, 2023
0

കോഴിക്കോട്: പ്രശസ്ത സിനിമാതാരവും പിന്നണി ഗായികയുമായ രമ്യ നമ്പീശനും സുധീപ് പലനാടും സംഘവും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് സരസ് വേദിയിൽ ആവേശം വിതറി. മെലഡിയും ഫാസ്റ്റ് നമ്പറും ക്ലാസിക്കലുമെല്ലാം കോർത്തിണക്കിയ പരിപാടി കാണികൾക്ക് നവ്യാനുഭവമായി. മെലഡി പാട്ടുകളിൽ നിന്ന് ഫാസ്റ്റ് നമ്പറുകളിലേക്ക് എത്തിയപ്പോൾ വേദി ഒന്നാകെ നിറകയ്യടികളും നൃത്തച്ചുവടുകളുമായി ഒപ്പം ചേർന്നു. അക്ഷരാർത്ഥത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ വേദിയെ ആവേശ കൊടുമുടിയിലെത്തിക്കുകയായിരുന്നു അവർ. പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ്

Continue Reading
ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ
Kerala Kerala Mex Kerala mx
0 min read
82

ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ

December 26, 2023
0

കോഴിക്കോട്: ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ്, വിൻഡ് സർഫിങ് ഡെമോ ബേപ്പൂർ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി. അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ ട്രെയിനർമാരായ ആതിര, പ്രവീൺ, ശ്രീലേഷ്, സൂരജ്, അശ്വന്ത് എന്നിവരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡിടിപിസിയുടെയും ആർടി മിഷന്റെയും അഡ്വഞ്ചർ ടൂറിസം ക്ലബ്ബിന്റെയും നേതൃത്വത്തിലുള്ള ബേപ്പൂരിലെ സർഫിങ് പരിശീലന ക്ലബ്ബാണ് അവഞ്ച്വർ സർഫിങ് ക്ലബ്. ജെല്ലി

Continue Reading
കിളികൊഞ്ചൽ 2023′ അങ്കണവാടി കലോത്സവത്തിന് തുടക്കമായി
Kerala Kerala Mex Kerala mx
1 min read
70

കിളികൊഞ്ചൽ 2023′ അങ്കണവാടി കലോത്സവത്തിന് തുടക്കമായി

December 26, 2023
0

കോഴിക്കോട്: ജില്ലാതല അങ്കണവാടി കലോത്സവം ‘കിളികൊഞ്ചൽ 2023’ ന് നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കാലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു. അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും അങ്കണവാടികളിൽ പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന് ഹാജരാകുന്ന

Continue Reading