ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!
Attukal Pongala 2024
1 min read
61

ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!

February 19, 2024
0

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്ര ദിവസം മുമ്പ് വ്രതം തുടങ്ങണം?  പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു. വ്രതം എങ്ങനെ വേണം? വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ,

Continue Reading
വെളുത്തുള്ളി വില എക്കാലത്തെയും ഉയർന്ന നിലയിൽ
Business Kerala Kerala Mex Kerala mx
0 min read
59

വെളുത്തുള്ളി വില എക്കാലത്തെയും ഉയർന്ന നിലയിൽ

February 19, 2024
0

വെളുത്തുള്ളിയുടെ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതോടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കർഷകർ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലെ കർഷകരാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിളകൾ സംരക്ഷിക്കാൻ നൂതനമായ നടപടികളുമായി രംഗത്തെത്തിയത്. വിപണിയിൽ വെളുത്തുള്ളിയുടെ വില കുതിച്ചുയർന്നിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വെളുത്തുള്ളിയുടെ വിലയുള്ളത്. ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെ വില ഉയർന്നിട്ടുണ്ട്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മോഷണ സംഭവങ്ങൾ കൂടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ,

Continue Reading
കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി
Kerala Kerala Mex Kerala mx Pravasi
1 min read
37

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി

February 19, 2024
0

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 28 പ്രവാസികളെ നാടുകടത്തി. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇതിന് പുറമെ 133 സ്വദേശികളെയും രാജ്യത്തെ പരിസ്ഥിതി നിയമം ലംഘിച്ചതിന് പിടികൂടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് കര്‍ശന നടപടി. ലൈസന്‍സില്ലാതെ പ്രവേശിക്കുക, അനധികൃത ക്യാമ്പിങ്, അനധികൃത വേട്ടയാടല്‍, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍പ്പെടുന്നത്. പരിസ്ഥിതി സംരക്ഷിത മേഖലകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ അധികൃതര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading
സൗദിയിൽ ദീര്‍ഘകാലമായി ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവാസി മരിച്ച നിലയില്‍
Kerala Kerala Mex Kerala mx Pravasi
1 min read
35

സൗദിയിൽ ദീര്‍ഘകാലമായി ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവാസി മരിച്ച നിലയില്‍

February 19, 2024
0

സൗദി അറേബ്യയിലെ മഹായില്‍ അസീറിന് വടക്ക് ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന വീട്ടില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ്സുള്ള ഇയാള്‍ രണ്ടു മാസം മുമ്പാണ് മരണപ്പെട്ടതെന്നാണ് കരുതുന്നത്. മരണ കാരണം എന്തെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളും ഫോറന്‍സിക് മെഡിസിന്‍ വിഗദ്ധരും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി മൃതദേഹം പിന്നീട് മഹായില്‍ അസീര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading
യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം
Kerala Kerala Mex Kerala mx Pravasi
1 min read
33

യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം

February 19, 2024
0

യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്‍റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്. അല്‍ ഐനിലെ അല്‍ മുതാമദ് കാര്‍ ഷോറൂം ഉടമയായ സ്വദേശി മുഹമ്മദ് റാശിദ് അബ്ദുല്ലക്കാണ് വമ്പന്‍ നഷ്ടമുണ്ടായത്. കഴിഞ്ഞ ആഴ്ച യുഎഇയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ ഇദ്ദേഹത്തിന്‍റെ ഷോറൂമിലുണ്ടായിരുന്ന 47

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
48

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തിൽ വൻ വര്‍ധനവ്

February 19, 2024
0

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തിൽ വൻ വര്‍ധനവുണ്ടായതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് പ്രവാസികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചതായി വ്യക്തമാക്കുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം എന്ന നിലയിലാണ് പ്രവാസികളുടെ എണ്ണം വർധിച്ചത്. 2023-ലെ ജനസംഖ്യാ വളർച്ചാ നിരക്ക് 2005-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. 2022-ൽ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നു. പൗരന്മാരുടെ എണ്ണം 1.9 ശതമാനം വർധിച്ച് 1.53 മില്യണിലെത്തി.

Continue Reading
ഒമാനില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
41

ഒമാനില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിൽ

February 19, 2024
0

ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തി. സുവൈഖ് വിലായത്തിൽ നിന്നുമാണ് ഈ കേസുമായി ബന്ധപ്പെട്ട മൂന്നുപേരും പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ

Continue Reading
സൗദിയിൽ ഒരാഴ്ചക്കിടെ 19,199 പ്രവാസി നിയമലംഘകര്‍ പിടിയില്‍
Kerala Kerala Mex Kerala mx Pravasi
0 min read
42

സൗദിയിൽ ഒരാഴ്ചക്കിടെ 19,199 പ്രവാസി നിയമലംഘകര്‍ പിടിയില്‍

February 19, 2024
0

സൗദിയുടെ വിവിധ ഭാഗങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു. ഒരാഴ്ചക്കിടെ രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,199 വിദേശി നിയമലംഘകരെ അറസ്​റ്റ്​ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്​. താമസനിയമ ലംഘനം നടത്തിയ  11,742 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച  4,103 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 3,354 പേർ

Continue Reading
രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx National
1 min read
41

രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് യോഗി ആദിത്യനാഥ്

February 19, 2024
0

രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് യോഗി ആദിത്യനാഥ്.ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഇതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ശ്രീ കൽക്കി ധാമം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”കഴിഞ്ഞ 10 വർഷത്തിനിടെ നാം കണ്ടത് രാജ്യത്തിന്റെ പുരോഗതിയും വികസനവുമാണ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. 2047ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസിത രാജ്യമായി

Continue Reading
രാജസ്ഥാൻ മുൻ മന്ത്രി മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു
Kerala Kerala Mex Kerala mx National
1 min read
42

രാജസ്ഥാൻ മുൻ മന്ത്രി മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു

February 19, 2024
0

കോൺ​ഗ്രസ് പാർട്ടിക്ക് വീണ്ടും തിരിച്ചടി. രാജസ്ഥാൻ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. നാല് തവണ കോൺഗ്രസ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മഹേന്ദ്രജീത് സിംഗ് മാളവ്യയുടെ രാജി രാജസ്ഥാൻ കോൺ​ഗ്രസിന്റെ അടിത്തറ ഇളക്കുന്നതാണ്. രാജസ്ഥാൻ ബിജെപി അദ്ധ്യക്ഷൻ സിപി ജോഷിയാണ് മാളവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഡൽഹിയിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ്

Continue Reading