Your Image Description Your Image Description

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല് പു​തി​യ സ്‌​കൂ​ളു​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.വി​വി​ധ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഈ ​സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ സ്‌​കൂ​ൾ ആ​മി​റാ​ത്ത് വി​ലാ​യ​ത്തി​ലാ​ണ്.ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് മു​റി​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ക. ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും സ്‌​കൂ​ളു​ക​ൾ സീ​ബ് വി​ലാ​യ​ത്തി​ലാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് റൂ​മു​ക​ളു​ള്ള സ്‌​കൂ​ളാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. ര​ണ്ടാ​മ​ത്തേ​തും ഒ​മ്പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള 40 ക്ലാ​സ് റൂ​മു​ക​ളു​ള്ള സ്‌​കൂ​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *